Advanced Search
Please provide search keyword(s)- Search results for bcci
Image | Title | |
---|---|---|
'അതിഥിയായി' പാമ്പ് മൈതാനത്ത്; രഞ്ജി ട്രോഫി മത്സരം തടസ്സപ്പെട്ടു ( വീഡിയോ)രഞ്ജി ട്രോഫി മത്സരം നടക്കുന്ന മൈതാനത്ത് പാമ്പ് എത്തിയതോടെ കളി അൽപ്പനേരം തടസ്സപ്പെട്ടു | ||
'അഭിനന്ദൻ നമ്പർ വൺ'; അഭിനന്ദിച്ച് ബിസിസിഐവ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാനെ സ്വാഗതം ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൺ ബോർഡ് | ||
![]() | 'ആ ഓവര്‍ കോട്ട് വീണ്ടും ധരിക്കാന്‍ തീരുമാനിച്ചു; അന്നത്തെ പോലെയല്ല, ഇത് വളരെ അയഞ്ഞതാണ്'ബിസിസിഐയുടെ 39ാം അധ്യക്ഷനായി എതിരില്ലാതെയാണ് ദാദ തിരഞ്ഞെടുക്കപ്പെട്ടത് | |
![]() | 'ആരോഗ്യവാനാണ്, ഉടന്‍ പറക്കാനാവുമെന്ന് കരുതുന്നു'; ആശുപത്രി വിട്ട് സൗരവ് ഗാംഗുലിആരോഗ്യം വീണ്ടെടുത്തതോടെ ആശുപത്രി വിട്ട് ഇന്ത്യന്‍ മുന്‍ നായകനും, ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി | |
'ഇന്ത്യക്ക് അഭിമാന നേട്ടങ്ങള്‍ സമ്മാനിച്ചവന്‍, താങ്കള്‍ ഇത് അര്‍ഹിക്കുന്നു'- രോഹിതിനെ അഭിനന്ദിച്ച് റെയ്ന'ഇന്ത്യക്ക് അഭിമാന നേട്ടങ്ങള്‍ സമ്മാനിച്ചവന്‍, താങ്കള്‍ ഇത് അര്‍ഹിക്കുന്നു'- രോഹിതിനെ അഭിനന്ദിച്ച് റെയ്ന | ||
'ഇന്ത്യയുടെ അവസാനം'; പൗരത്വ നിയമഭേദഗതിക്ക് എതിരെ സൗരവ് ഗാംഗുലിയുടെ മകള്സംഘപരിവാറിനെ വിമര്‍ശിക്കുന്ന കുറിപ്പുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ മകള്‍ സന ഗാംഗുലി | ||
'ഇന്ത്യയെ മറന്നേക്കൂ, ലോകം മുഴുവനുമാണ് എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നത്'; ഡ്രസ്സിങ് റൂമില്‍ തീ പടര്‍ത്തി രവി ശാസ്ത്രിബ്ബയില് ഓസ്ട്രേലിയയുടെ ഉരുക്കു കോട്ട തകര്‍ത്ത് ചരിത്രമെഴുതിയ ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിങ് റൂമില്‍ നിന്ന് രവി ശാസ്ത്രി പറഞ്ഞു. ഇന്ന് നിങ്ങള്‍ ചെയ്തത് എന്നും ഓര്‍മിക്കുക... | ||
![]() | 'ഇഷാന്ത് ശര്‍മയെ ഓപണറാക്കണം; ബീച്ചില്‍ മാത്രമല്ല കുറച്ച് സമയം ക്രീസിലും ചെലവഴിക്കാം'; കെഎല്‍ രാഹുലിനെ ട്രോളി ആരാധകര്ഫോമിലെത്താന് പെടാപ്പാട് പെടുന്ന ഇന്ത്യന്‍ ഓപണര്‍ കെഎല്‍ രാഹുലിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചും ട്രോളിയും ആരാധകര്‍ | |
'എന്തൊരു കളിക്കാരനാണ്', തന്നെ മറികടന്ന കോഹ് ലിയെ നോക്കി ഗാംഗുലി പറയുന്നുഏകദിനത്തിലെ ഗാംഗുലിയുടെ റണ്‍ സമ്പാദ്യമായ 11,363 റണ്‍സ് 238 ഇന്നിങ്സ് മാത്രമെടുത്താണ് കോഹ് ലി മറികടന്നത് | ||
'ഒരു അവസരവും വിട്ടുകളയുന്നില്ല', പിന്നിലേക്കോടി തകര്‍പ്പന്‍ ക്യാച്ചുമായി നടരാജന്മൂന്നാം ടെസ്റ്റില്‍ നടരാജന് പ്ലേയിങ് ഇലവനിലേക്ക് എത്തുമോയെന്ന ആകാംക്ഷകള്‍ക്കിടയിലാണ് ഫീല്‍ഡിങ്ങിലെ മികവുമായി നടരാജന്റെ വരവ് | ||
![]() | 'കമോൺ ബോയ്സ്, ലോക കിരീടം നിലനിർത്തു'; ഇന്ത്യ- ബംഗ്ലാദേശ് അണ്ടർ 19 ലോകകപ്പ് ഫൈനൽ ഇന്ന്; ആശംസകൾ നേർന്ന് കോഹ്ലിയും സംഘവുംകൗമാര ലോകകപ്പ് ക്രിക്കറ്റ് കിരീടം നിലനിർത്താമെന്ന മോഹവുമായി ഇന്ത്യയുടെ അണ്ടർ 19 ടീം ഇന്ന് ഫൈനൽ പോരാട്ടത്തിനിറങ്ങും | |
![]() | 'കെയ്നിന്റെ ബാറ്റിങ് കൊള്ളാം, ആസ്വാദ്യകരം; പക്ഷേ ഞങ്ങളോട് വേണ്ട'- കെഎൽ രാഹുൽന്യൂസിലന്ഡ് നായകന് കെയ്ന്‍ വില്ല്യംസന്റെ ബാറ്റിങ് ആസ്വദിക്കാറുണ്ടെന്ന് വെളിപ്പെടുത്തി കെഎല്‍ രാഹുല്‍ | |
![]() | 'കോഹ് ലി-രോഹിത് പോര് വ്യക്തം, ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം'; കോഹ് ലിക്കെതിരെ ആരാധകര്ലോകകപ്പില് അഞ്ച് സെഞ്ചുറികള്‍ അടിച്ച് വരുന്ന താരത്തെ ടെസ്റ്റില്‍ നിന്ന് എങ്ങനെ ഒഴിവാക്കാന്‍ സാധിക്കും എന്നാണ് ആരാധകരുടെ ചോദ്യം | |
'കോഹ്ലി രാജിവെക്കണം', 10 വിക്കറ്റ് തോല്‍വിക്ക് പിന്നാലെ ആരാധകര്സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നമ്മള് തോറ്റു. ഓസ്ട്രേലിയുടെ ബി ടീമിനെതിരെ അവിടെ ജയിച്ചു. ഇപ്പോള്‍ ന്യൂസിലാന്‍ഡിലും തോറ്റിരിക്കുന്നു | ||
![]() | 'കോഹ്ലിയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ സച്ചിനും ഗാംഗുലിക്കും കഴിഞ്ഞില്ല'; വെളിപ്പെടുത്തല്തര്ക്കം പരിഹരിക്കാന്‍ ഇടപെടണമെന്ന് സച്ചിനോടും ഗാംഗുലിയോടും ആവശ്യപ്പെട്ടിരുന്നു |
Search results 1 - 15 of 382