• Search results for bike accident
Image Title
kuttiadi_bike_accident

കുറ്റ്യാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം, മൂന്ന് യുവാക്കൾ മരിച്ചു

കോഴിക്കോട് കുറ്റ്യാടി തീക്കുനിയിൽ വാഹനാപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു

Published on 14th July 2021
checkpost

ചെക് പോസ്റ്റിൽ നിർത്തിയില്ല, ബൈക്ക് അമിതവേ​ഗത്തിൽ പാഞ്ഞു; ക്രോസ് ബാറിൽ തലയിടിച്ച് പിന്നിലിരുന്നയാൾ മരിച്ചു -വിഡിയോ

ചെക് പോസ്റ്റിൽ നിർത്തിയില്ല, ബൈക്ക് അമിതവേ​ഗത്തിൽ പാഞ്ഞു; ക്രോസ് ബാറിൽ തലയിടിച്ച് പിന്നിലിരുന്നയാൾ മരിച്ചു -വിഡിയോ

Published on 25th May 2021
si_accident_death

ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ എസ്ഐ വാഹനാപകടത്തിൽ മരിച്ചു

ഡ്യൂട്ടി കഴിഞ്ഞ് തന്റെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്

Published on 7th October 2021
accident

തിരുവനന്തപുരത്ത് ബൈക്ക് മരത്തിലിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു.

Published on 4th January 2022
sai_tej_accident

തെലുങ്ക് താരം സായ് ധരം തേജിന് ബൈക്കപകടത്തിൽ പരിക്ക്

ദുര്‍ഗംചെരുവു കേബിള്‍ പാലത്തിലൂടെ സ്പോര്‍ട്‍സ് ബൈക്ക് ഓടിച്ചുപോകുമ്പോഴായിരുന്നു അപകടം

Published on 11th September 2021
accident death

പശുവിന്റെ കയറില്‍ കുരുങ്ങി ബൈക്ക് മറിഞ്ഞ് അപകടം; യുവാവ് മരിച്ചു

റോഡരികിൽ കെട്ടിയിരുന്ന പശുവിന്റെ കയറിൽ കുടുങ്ങിയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

Published on 1st September 2021
bike accident
accident

പുതുവര്‍ഷപ്പിറവിയില്‍ അപകടം; പെരിഞ്ഞനത്ത് രണ്ടു യുവാക്കള്‍ മരിച്ചു

പെരിഞ്ഞനത്ത് പുതുവത്സര പിറവിക്ക് പിന്നാലെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

Published on 1st January 2022
accident case in kerala

പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് മറിഞ്ഞു; യാത്രക്കാരന്‍ മരിച്ചു

പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു

Published on 12th September 2021
ACCIDENT_DEATH

പ്രതിശ്രുതവരനൊപ്പം യാത്രചെയ്ത ബൈക്കിൽ കാറിടിച്ചു; യുവതി മരിച്ചു 

ബൈക്ക് ഓടിച്ചിരുന്ന ആദർശ്  ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു

Published on 7th August 2021
kusald

ബംഗ്ലാദേശിനെതിരായ പരമ്പര ജയം ആഘോഷം; ബൈക്കില്‍ നിന്ന് വീണ് ലങ്കന്‍ താരങ്ങള്‍

ഗ്രൗണ്ടിലൊരു ഭാഗത്ത് എത്തിയപ്പോഴേക്കും ഷെഹാന്റെ നിയന്ത്രണം വിട്ടു. ബൈക്കില്‍ നിന്നും ഷെഹാനും, കുശാലും താഴേക്ക്....

Published on 3rd August 2019
accident in kollam

ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാറുമായി കൂട്ടിയിടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു

ഞായറാഴ്ച ഉച്ചകഴിഞ്ഞ് വടകര ഉദയാപറമ്പത്ത് ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം

Published on 27th September 2021
accident

ബിയര്‍ കുപ്പി ശരീരത്തില്‍ തുളഞ്ഞുകയറി; ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

കൈവശമുണ്ടായിരുന്ന ബിയര്‍ കുപ്പി ശരീരത്തില്‍ തുളഞ്ഞുകയറിയാണ് മരണം

Published on 31st December 2021
lorry accident

ബൈക്കിന്റെ കണ്ണാടി ലോറിയിൽ കുടുങ്ങി, വാഹനം വലിച്ചിഴച്ചു; രണ്ടു വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കർണാടകയിൽ ബൈ​ക്കിന്റെ ഹാ​ൻഡി​ൽ കു​ടു​ങ്ങിയത് അറിയാതെ ഡ്രൈവർ മിനിലോ​റി​ മുന്നോട്ടെടുത്തതിനെ തുടർന്ന് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

Published on 25th December 2021
young Malayalee couple died in a car accident in Africa

ബൈക്കിലിരുന്ന് കുട നിവര്‍ത്തി; റോഡില്‍ തലയടിച്ച് വീണ് സ്ത്രീ മരിച്ചു

മഴ പെയ്തപ്പോഴാണ് ബൈക്കിലിരുന്ന് കുട നിവര്‍ത്തിയത്. ഇതോടെ ഷീജ റോഡിലേക്ക് തെറിച്ച് വീണു

Published on 18th August 2021

Search results 1 - 15 of 35