Advanced Search
Please provide search keyword(s)- Search results for cinema news
Image | Title | |
---|---|---|
''അമൃതം ഗമയ'യിലെ മോഹൻലാലിനെ പ്രണവ് ഓർമ്മിപ്പിച്ചു, വിനീത് അസാമാന്യ കഴിവുകളുള്ള ജീനിയസ്'; ഹൃദയത്തെക്കുറിച്ച് ടിഎൻ പ്രതാപൻ'സ്‌കൂളിലും കോളജിലും പ്രണയിച്ചവർക്ക്, അഭൗമമെന്ന് തോന്നിക്കുന്ന മനുഷ്യ ബന്ധങ്ങളുണ്ടായിരുന്നവർക്ക്, സൗഹൃദത്തിന്റെ വേനലും മഴയും മഞ്ഞും അനുഭവിച്ചവർക്ക് ഈ ചിത്രം ഉള്ളം 'തൊടാതെ കണ്ടുതീർക്കാനാവില്ല' | ||
''ചെന്ന് കേറുന്ന' വീട്ടിലെ ജോലിക്കാരിയുടെ തസ്തികയിൽ വിജയിക്കാനല്ല, അവളുടെ സ്വയം പര്യാപ്തതയ്ക്കാണ്'മകളെ ജോലി ചെയ്യാൻ പഠിപ്പിക്കാറുണ്ടെന്നും മറ്റൊരു വീട്ടിൽ ചെന്നു കയറാനുള്ളതല്ലേ എന്നുമായിരുന്നു മുക്ത പറഞ്ഞത് | ||
![]() | ''തല' കൂട്ടി ആരും വിളിക്കേണ്ട, അജിത്തെന്നോ എകെ എന്നോ വിളിച്ചോളൂ'മാനേജര്‍ സുരേഷ് ചന്ദ്രയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ച സന്ദേശത്തിലാണ് താരം ഇത് വ്യക്തമാക്കുന്നത് | |
''നീയൊക്കെ ജിമ്മിൽ പോയിട്ട് എന്ത് കാണിക്കാനാ', പല പരിഹാസങ്ങളും നേരിടേണ്ടിവരും'; ജിം ഫോട്ടോകളുമായി അമേയതന്റെ ആരാധകർക്കു കൂടി പ്രചോദനം പകർന്നുകൊണ്ട് അമേയ പങ്കുവച്ച ജിം ഫോട്ടോകളാണ് വൈറലാവുന്നത് | ||
![]() | ''വികൃതമായി' അനുകരിച്ച് ആ മഹാനടനെ പുതിയ തലമുറയ്ക്ക് മുന്നിൽ കോമാളിയാക്കി, നടുവിരൽ നമസ്കാരം'അതുല്യനായ മഹാനടനെ വികൃതമായി അനുകരിക്കുന്ന മിമിക്രി കലാകാരന്മാരെ വിമർശിക്കാനും മറന്നില്ല | |
'10 വർഷത്തോളം അമ്മ ചിരിച്ചിട്ടില്ല, വിവാഹമോചനത്തോടെ സന്തോഷവതിയായി'; സാറ അലി ഖാൻസന്തോഷമുള്ള രണ്ട് വീടുകളിൽ സന്തോഷമുള്ള രണ്ട് മാതാപിതാക്കൾ ഉണ്ടെങ്കിൽ താൻ എന്തിനാണ് സങ്കടപ്പെടുന്നതെന്നും താരം ചോദിക്കുന്നു | ||
'100 കോടി മുടക്കിയാൽ 105 കോടി കിട്ടണമെന്നു കരുതുന്നതിൽ എന്താണ് തെറ്റ്, ഞാൻ നൂറു ശതമാനം ബിസിനസ് മാൻ'; മോഹൻലാൽ (വിഡിയോ)'43 വർഷമായി സിനിമയിൽ അഭിനയിക്കുന്നു. നിർമാതാവുമാണ്. ചെയ്‌ത പല സിനിമകളും സാമ്പത്തികമായി നഷ്‌ടമുണ്ടായി. അതിലൊന്നും ആരോടും പരാതി പറഞ്ഞിട്ടില്ല' | ||
'12 വര്‍ഷം ഒരാളുമായി ഞാൻ സമാധാനത്തോടെ ജീവിക്കുകയാണ്, അത് വ്യഭിചാരം ആണെങ്കിൽ ഞാനതങ്ങു സഹിച്ചു'‘സെലിബ്രിറ്റികൾ വ്യഭിചരിച്ചാൽ അത് ലിവിങ് ടുഗെദർ, നേരെ മറിച്ചു സാധാരണക്കാർ ആണെങ്കിൽ അത് അവിഹിതം’ | ||
'12 വര്‍ഷം ഞാന്‍ മിണ്ടാതെയിരുന്നു, ഇനി മതി, വിവാഹമോചനത്തിന്റെ കാരണം മുന്‍ഭാര്യ'; തുറന്നുപറഞ്ഞ് ശില്പ ഷെട്ടിയുടെ ഭര്ത്താവ്വിവാഹബന്ധം തകര്‍ത്തത് ശില്പ ഷെട്ടിയാണെന്നായിരുന്നു കവിതയുടെ ആരോപണം | ||
'12th മാൻ', മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ത്രില്ലർ; ടൈറ്റിൽ പോസ്റ്റർ പുറത്ത്11 പേരുള്ള ഒരു വീട്ടിലേക്ക് കടന്നു ചെല്ലുന്ന മോഹൻലാലിന്റെ രൂപമാണ് പോസ്റ്ററിൽ | ||
'19ാം വയസിൽ ബലാത്സംഗത്തിന് ഇരയായി, ഗർഭിണിയായപ്പോൾ മാതാപിതാക്കളുടെ അടുത്ത് ഉപേക്ഷിച്ചു'; കണ്ണീരോടെ ലേഡി ഗാഗഎന്നാൽ തന്നെ പീഡിപ്പിച്ച ആളുടെ പേര് പുറത്തുവിടാൻ താരം തയാറായില്ല | ||
'2022 ൽ വീട്ടിലേക്ക് വന്ന ആദ്യത്തെ അതിഥി, കുടുംബത്തെ മുഴുവനും ഇഷ്ടമായി'; കോവിഡ് ബാധിച്ചെന്ന് മീനപുതുവർഷത്തിൽ തന്റെ വീട്ടിലേക്കു വന്ന ആദ്യത്തെ അതിഥി കൊറോണയാണ് എന്നാണ് താരം പറയുന്നത് | ||
'23 വയസുള്ള കുട്ടിയുടെ തീരുമാനമായിരുന്നു വിവാഹം, ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി'; ആൻ അഗസ്റ്റിൻ'ജീവിതത്തില്‍ തിരിച്ചടികളുണ്ടായി, ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി' | ||
'50 രൂപ ശമ്പളത്തിൽ തുടങ്ങിയ ജോലി, ഇന്നും അമ്മ അംഗനവാടിയിൽ പോകാനുള്ള ഒരുക്കത്തിലാണ്'; വിജിലേഷ്'അന്നാരും അൻപത് രൂപ ശമ്പളത്തിന് ഏറ്റെടുക്കാൻ മടിച്ച,കുഞ്ഞുങ്ങളെ നോക്കാൻ മടിച്ച ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചത്' | ||
'55 സിനിമകളിൽ ഒന്നിച്ചു അഭിനയിക്കാനായി, ഇനിയും കാത്തിരിക്കുന്നു'; ഇച്ചാക്കയ്ക്ക് ആശംസകളുമായി മോഹൻലാൽനന്ദി പ്രിയപ്പെട്ട ലാൽ എന്നാണ് മമ്മൂട്ടി കമന്റായി കുറിച്ചത് |
Search results 1 - 15 of 1698