Advanced Search
Please provide search keyword(s)- Search results for corona virus
Image | Title | |
---|---|---|
കൊറോണ വൈറസ്; ഹോമിയോ മരുന്ന് ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം, വിമര്ശനംഹോമിയോപതി, യുനാനി മെഡിസിന്‍ പഠിക്കുന്ന വിദ്യാര്‍ഥിക്ക് മൈക്രോബയോളജി പാഠ്യപദ്ധതിയിലുണ്ടോ എന്ന ചോദ്യം ഉന്നയിച്ചാണ് വിദഗ്ധരുള്‍പ്പെടെ രംഗത്തെത്തുന്നത് | ||
കൊറോണ : മരണം 2000 കടന്നു, ഹ്യൂബെയില്‍ ഇന്നലെ മരിച്ചത് 132 പേര്‍, 75,000 ലേറെ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചുവുഹാനില്‍ കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനം വുഹാനിലേക്ക് പോകും | ||
കേരളത്തിന് ആശ്വാസം, പൂനെ പരിശോധനാഫലവും നെഗറ്റീവ്; പയ്യന്നൂർ സ്വദേശി മരിച്ചത് കൊറോണ മൂലമല്ലപൂനെ ലാബില്‍ നടത്തിയ പരിശോധനയിൽ യുവാവിന് കൊറോണ ഇല്ലെന്ന് കണ്ടെത്തി | ||
കോവ്ഡ് 19: ജാഗ്രതയില്ലെങ്കിൽ അതിവേഗം പടരും, ഒപി കാഷ്വൽറ്റി സന്ദർശനം വേണ്ട; പാലിക്കേണ്ട നിർദേശങ്ങൾ ഇവലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി | ||
റോഡിൽ തുപ്പിയാൽ പിഴ, ഒരു വർഷം വരെ തടവ്; കൊച്ചിയിലും കോഴിക്കോടുമടക്കം നടപടികോഴിക്കോട് നഗരപരിധിയിൽ പൊതുസ്ഥലത്ത് തുപ്പിയാല്‍ ഒരു വര്‍ഷം വരെ തടവും 5000 രൂപ പിഴയും | ||
അത്യാവശ്യ കോളുകൾക്കിടയിലും ‘കൊറോണ ചുമ’; വൈറസ് സന്ദേശം ഒഴിവാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രംഓരോ തവണ ഫോൺ വിളിക്കുമ്പോഴും കൊറോണ മുന്നറിയിപ്പ് ആവർത്തിച്ച് കേൾക്കേണ്ടിവരുന്നത് പലരെയും അസ്വസ്ഥരാക്കുകയാണ് | ||
![]() | നാടിനെ രക്ഷിച്ച സൂപ്പർ ഹീറോ, ഡോ. ശംഭു: അജു വർഗീസ്ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളുടെ വീടിന് തൊട്ടടുത്ത് താമസിക്കുന്നവർ പനിയെത്തുടർന്ന് എത്തിയത് ഡോക്ടർ ശംഭുവിന്റെ അടുത്താണ് | |
'എടാ കൊറോണേ, നീ നമ്മളെ ഒരു ചുക്കും ചെയ്യില്ല'; എൽകെജിക്കാരനും ചേട്ടനും ഒന്നിച്ച വിഡിയോ, വൈറൽഅനിയൻ നീരജിനെ നായകനാക്കി എട്ടാം ക്ലാസുകാരൻ നിരഞ്ജൻ ആണ് വിഡിയോ ഒരുക്കിയിരിക്കുന്നത് | ||
![]() | നെല്ലിക്കയും കരിഞ്ചീരകവും പാനീയമാക്കാം, കൊറോണയ്‌ക്കെതിരെ കവിതയുമായി ബിഗ് ബി, വിഡിയോകൊറോണയെക്കുറിച്ച് താന്‍ എഴുതിയ കവിത പങ്കുവച്ച് ബിഗ് ബി | |
ക്ഷേത്രത്തില്‍വെച്ച് താലികെട്ട് മാത്രം, വിവാഹ ആഘോഷങ്ങള്‍ മാറ്റിവെക്കുന്നു; ഉത്തര ഉണ്ണിഏപ്രില് അഞ്ചിനാണ് താരത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത് | ||
![]() | കര്‍ത്തവ്യം നിറവേറ്റവെ വൈറസ് ബാധയേറ്റവര്‍ക്കൊപ്പമാണ് മനസ്; ആശങ്ക പങ്കുവെച്ച് മെസി'ആരോഗ്യ വിഭാഗം നല്‍കുന്ന നിര്‍ദേശങ്ങള്‍ നമ്മള്‍ പിന്തുടരണം. കൊറോണ വൈറസിനെതിരെ പൊരുതാനുള്ള ഫലപ്രദമായ വഴി അത് മാത്രമാണ്' | |
![]() | 'ബ്രേക്ക് ദി ചെയിന്‍', കൊറോണയെ തടയാന്‍ ക്യാംപെയിനുമായി സര്‍ക്കാര്‍; വിശദീകരിച്ച് ആരോഗ്യ മന്ത്രികേരളത്തിലുടനീളം ഹാന്‍ഡ് ഹൈജീന്‍ ഉറപ്പാക്കാനുള്ള വലിയ ബോധവത്കരണ പരിപാടിക്കാണ് ഇതുവഴി തുടക്കമിടുന്നത് | |
'ഏറ്റവും ആവശ്യം ശുചിത്വമാണ്', ബ്രേക്ക് ദി ചെയിന്‍ ക്യാംപെയിനില്‍ പങ്കാളിയായി മഞ്ജു, വിഡിയോസംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബോധവത്കരണ ക്യാംപെയിന്‍ ബ്രേക്ക് ദി ചെയിനില്‍ പങ്കാളിയായി നടി മഞ്ജു വാര്യര്‍ | ||
ഐസൊലേഷനിൽ നിന്ന് ചാടിപ്പോയ യുവതിയുടെ പിതാവിനെതിരെ കേസ്ഭർത്താവുമൊത്ത് ഇറ്റലിയില്‍ ഹണിമൂണ്‍ ആഘോഷിച്ച് ബംഗളൂരുവിൽ തിരിച്ചെത്തിയ യുവതിയാണ് നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയത് | ||
![]() | കൊറോണയ്ക്ക് സൗജന്യ ചികിത്സ, ഹോട്ടലുകൾ ആശുപത്രികളാക്കി; സഹായഹസ്തവുമായി റൊണാൾഡോറൊണാൾഡോയുടെ ‘സിആർ7’ എന്ന പേരിലുള്ള ബ്രാൻഡിന്റെ ഹോട്ടലുകളാണ് ആശുപത്രികളാക്കിയത് |
Search results 1 - 15 of 466