Advanced Search
Please provide search keyword(s)- Search results for cpi
Image | Title | |
---|---|---|
![]() | സിപിഐക്കാര്‍ സരസന് കേസ് ഓര്‍ക്കുന്നത് നന്ന്, കാനം ശത്രുക്കള്‍ക്ക് മുതലെടുക്കാന്‍ അവസരമൊരുക്കുകയാണെന്ന് കോടിയേരിഇടതുനേതാക്കള് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട ഈ സാഹചര്യത്തില്‍ വിമര്‍ശകര്‍ക്കൊപ്പം ചേരുന്നത് വസ്തുതകള്‍ മനസിലാക്കാതെ | |
![]() | സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി; സര്‍ക്കാരിന് വന്‍ തിരിച്ചടിഡിജിപി സ്ഥാനത്ത് സെന്‍കുമാറിനെ തിരികെ നിയമിക്കണം; ജിഷ, പുറ്റിങ്ങല്‍ കേസുകള്‍ സ്ഥാനചലനത്തിന് ന്യായീകരണമല്ലെന്ന് സുപ്രീം കോടതി
| |
![]() | രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കും; തീരുമാനം 22ന്സ്ഥാനാര്ത്ഥി പ്രഖ്യാപനം നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചതെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം - ആര്‍എസ്എസ് അജണ്ടയെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി | |
![]() | നന്ദിഗ്രാമും സിംഗൂരും പാഠമാക്കണം; പുതുവൈപ്പിലെ പൊലീസ് നടപടിയെ വിമര്‍ശിച്ച് ജനയുഗംഎല്ഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് നയം എന്താണെന്ന്, പ്രസ്താവനയിലൂടെയല്ല പ്രവൃത്തിയിലൂടെ കാട്ടിക്കൊടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം | |
![]() | പുതുവൈപ്പ്: മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സമരസമിതിമുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കുകയില്ല എന്നായിരുന്നു സമരസമിതിയുടെ ആദ്യ തീരുമാനം | |
![]() | പുതുവൈപ്പ്: എഐവൈഎഫ് ഐജി ഓഫീസ് മാര്‍ച്ച് പൊലീസ് തടഞ്ഞു; സ്ഥലത്ത് സംഘര്ഷാവസ്ഥമറൈന് ഡ്രൈവില്‍വെച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു | |
![]() | യതീഷ് ചന്ദ്രയെ ന്യായീകരിച്ച് ഡിജിപി; മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്കുന്നുപുതുവൈപ്പിലെ സമരക്കാര്‍ക്ക് നേരെ ഡിസിപി യതീഷ് ചന്ദ്ര നടത്തിയ ലാത്തിച്ചാര്‍ജ് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു | |
![]() | പുതുവൈപ്പ്: നിലപാടില്‍ മാറ്റമില്ലാതെ സമരസമിതി; ഇന്ന് മുഖ്യമന്ത്രിയുമായി ചര്ച്ചസമരക്കാരെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടേക്കും | |
![]() | അടിയന്തരവാസ്ഥ കാലത്തെ കേരളത്തെക്കുറിച്ച് ഷാ കമ്മിഷന്ഇന്ത്യയില് ഒരിടത്തും സിപിഐ പ്രവര്‍ത്തകരെ അറസ് റ്റ് ചെയ്യേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ട് | |
![]() | ദക്ഷിണ സുഗ്മയില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയും ഏറ്റുമുട്ടി; മൂന്ന് മരണംഏറ്റുമുട്ടലില് 20 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടെന്നും എന്നാല്‍ ഒരാളുടെ ശരീരം മാത്രമേ കണ്ടെത്താനായുള്ളു എന്നും സുരക്ഷാ സേന പറയുന്നു | |
'കനേഡിയന്‍ സഹായമുണ്ടായിരുന്നു, കേരളത്തിലെ നക്സല്‍ പ്രസ്ഥാനത്തിന്' ചരിത്രം കാണാതെ പോയ ആ കണ്ണികളെക്കുറിച്ച്കനേഡിയന് ബന്ധത്തിനു കണ്ണികളായ പത്തനംതിട്ട ഇലവന്തൂര്‍ സ്വദേശി കെ രമേശനും ആലപ്പുഴക്കാരന് വി മോഹന്‍ കുമാറും സംസാരിക്കുന്നു | ||
![]() | മൂന്നാര്‍ വിഷയത്തില്‍ സിപിഐയ്ക്ക് പരാതിയുണ്ടെങ്കില്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യും; കോടിയേരിയോഗത്തെക്കുറിച്ച് അറിയില്ലെന്നും വിളിക്കാത്ത യോഗത്തില്‍ മന്ത്രി പങ്കെടുക്കേണ്ട കാര്യമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു | |
![]() | മൂന്നാര്‍: പ്രശ്നം പരിഹരിക്കാന്‍ കഴിവില്ലെങ്കില്‍ റവന്യു മന്ത്രി മാറിനില്‍ക്കട്ടെയെന്ന് എസ് രാജേന്ദ്രന്മൂന്നാര് വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സ്വീകരിക്കുന്ന നിലപാട് ധാര്‍മികതയില്ലാത്തതാണെന്ന് രാജേന്ദ്രന് | |
![]() | സിപിഎം മാത്രമല്ല സര്‍ക്കാര്‍; ഇത് കോടതികളുള്ള രാജ്യം: മൂന്നാര്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് കാനംഔദ്യോഗികമായി സിപിഐക്ക് ക്ഷണം ലഭിച്ചിട്ടില്ല. വിളിക്കാത്ത യോഗത്തിന് എന്തിന് റവന്യു മന്ത്രി പങ്കെടുക്കണമെന്നും കാനം | |
![]() | സിനിമയിലെ സ്ത്രീസംഘടനയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് എംഎ ബേബി; സ്ത്രീകളെ പണ്ടത്തെപ്പോലെ കീഴടക്കിവെക്കാമെന്നു കരുതരുത്മലയാള സിനിമയിലെ പുരുഷാധിപത്യം മുമ്പെങ്ങുമില്ലാത്തവിധം ചോദ്യം ചെയ്യപ്പെടുകയാണിന്ന് |
Search results 1 - 15 of 592