Advanced Search
Please provide search keyword(s)- Search results for dead body
Image | Title | |
---|---|---|
![]() | ''അവിടവിടെ പൊങ്ങിക്കിടക്കുന്ന ശരീരങ്ങള്‍, അസഹ്യമായ ദുര്‍ഗന്ധം;'' ഭീതിക്കാഴ്ചകുറച്ചുനാളായി അവ നദിയില്‍ ഒഴുകുന്നു എന്നാണ് തോന്നിച്ചത്. നാലോ അഞ്ചോ ദിവസമായിട്ടുണ്ടാവും | |
''ഇതിലുണ്ടാവും, തെരഞ്ഞു കണ്ടുപിടിക്കൂ''; കുന്നുകൂട്ടിയിട്ട മൃതദേഹങ്ങളില്‍നിന്നു ബന്ധുവിനെ കണ്ടെത്താന്‍ അധികൃതര്‍, നടുക്കംകോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ മോര്‍ച്ചറിയില്‍ കൂട്ടിയിട്ട ശവങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കാനായിരുന്നു അധികൃതരുടെ നിര്‍ദ്ദേശം | ||
'ആരും തയ്യാറായില്ല', 80കാരന്റെ മൃതദേഹം തോളിലേറ്റി വനിതാ എസ്‌ഐ, അഭിനന്ദന പ്രവാഹം (വീഡിയോ)ആന്ധ്രയില്‍ ഭവനരഹിതനായ 80കാരന്റെ മൃതദേഹം തോളിലേറ്റിയ വനിതാ സബ് ഇന്‍സ്‌പെക്ടര്‍ക്ക് അഭിനന്ദനപ്രവാഹം | ||
![]() | 'ഉറങ്ങുകയാണെന്ന് കരുതി...' ; അമ്മയുടെ മൃതദേഹത്തിനരികെ പിഞ്ചുകുട്ടികള്‍ കഴിഞ്ഞത് ദിവസങ്ങളോളംസ്കൂള് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മരിച്ച അമ്മയ്‌ക്കൊപ്പം കഴിഞ്ഞ കുട്ടികളെ കണ്ടെത്തിയത് | |
'പപ്പടം കാച്ചിവയ്ക്കണം, ഭക്ഷണം കഴിക്കാൻ എത്തും'; കാണാതായ യുവാവിന്റെ മൃതദേഹം അയൽവാസിയുടെ പറമ്പിലെ കുളത്തിൽഭക്ഷണം കഴിക്കാൻ എത്തും എന്നു പറഞ്ഞാണ് തിങ്കളാഴ്ച രാത്രി ഷിജോ വീട്ടിൽ നിന്ന് ഇറങ്ങുന്നത്. | ||
![]() | 'ബീച്ചിൽ വച്ച് പരിചയപ്പെട്ടു, ലൈംഗികബന്ധത്തിനിടെ അപസ്മാരം വന്നപ്പോൾ ഉപേക്ഷിച്ചു കടന്നു'; യുവതിയുടെ മരണത്തിൽ മൊഴിഡിസംബർ 29ന് ബീച്ചിൽ വച്ചാണ് കേരളാപുരം സ്വദേശിയായ യുവതിയെ ഇയാൾ പരിചയപ്പെടുന്നത് | |
![]() | ആശുപത്രിയില്‍ നിന്ന് മടങ്ങുംവഴി ഭാര്യ ഓട്ടോയില്‍ മരിച്ചു; ഇറക്കിവിട്ടു; മൃതദേഹം ചുമലിലേറ്റി യുവാവ് നടന്നത് കിലോമീറ്ററുകള്‍; വീഡിയോയുവതി മരിച്ചതറിഞ്ഞതിന് പിന്നാലെ ഓട്ടോ ഡ്രൈവര്‍ ഇവരെ ഇറക്കിവിടുകയായിരുന്നു | |
![]() | അച്ഛനും അമ്മയ്ക്കുമൊപ്പം ദേവസ്യാപ്പിക്കും ഇടം, കോവിഡ് ബാധിച്ചു മരിച്ച ജോലിക്കാരനെ കുടുംബകല്ലറയിൽ അടക്കിഅച്ഛനും അമ്മയ്ക്കുമൊപ്പം അവരുടെ പ്രിയപ്പെട്ട ദേവസ്യാപ്പിയും ഇനി ആ കല്ലറയിൽ ഉറങ്ങും | |
![]() | അമ്മ പാറമടയില്‍ കെട്ടിത്താഴ്ത്തിയ ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിതിരുവാണിയൂരില് അമ്മ പാറമടയില്‍ തള്ളിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി | |
അര്‍ധനഗ്നമായ നിലയില്‍ യുവതിയുടെ മൃതദേഹം; സ്വകാര്യഭാഗത്ത് ചൂലിന്റെ പിടി കയറ്റിയ നിലയില്‍; അന്വേഷണംയുവതി ബലാത്സംഗത്തിനിരയായതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. | ||
ആംബുലന്‍സ് ലഭിച്ചില്ല; രണ്ടുവയസുകാരന്റെ മൃതദേഹം കൈകളിലേന്തി നടന്ന് പത്തുവയസുകാരന്‍; വീഡിയോപത്തുവയസുകാരന്. കുഞ്ഞിനെയുമായി പത്തുവയസുകാരന്‍ നടന്നുനീങ്ങുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. | ||
ആദിവാസി ബാലന്റെ മൃതദേഹത്തോട് അനാദരവ്; കോഴിക്കോട് മെഡിക്കല്‍ കോളജിന് എതിരെ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രികോഴിക്കോട് മെഡിക്കല്‍ കോളജില്‍ അരിവാള്‍ രോഗം ബാധിച്ച് മരിച്ച ആദിവാസി ബാലന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് പരാതി | ||
ആരെയും അറിയിക്കാതെ ആശുപത്രിയില്‍നിന്ന് കടത്തി, കോവിഡ് രോഗിയുടെ മൃതദേഹം ആംബുലന്‍സില്‍നിന്നു തെറിച്ചുവീണു; ദയനീയ കാഴ്ച; വീഡിയോഅടല്ബിഹാരി വാജ്‌പേയ് ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ കൊണ്ടുപോകുകയായിരുന്ന മൃതദേഹമാണ് നടുറോഡില്‍ തെറിച്ചുവീണത് | ||
![]() | ആറുമണിക്കൂര്‍ നീണ്ട തെരച്ചില്‍; ക്ഷേത്രക്കുളത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിവര്ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രക്കുളത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി | |
![]() | ആലപ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍, 5 ദിവസത്തെ പഴക്കമെന്ന് പൊലീസ്ആശുപത്രിയില് കൊണ്ടുപോകാന്‍ സഹോദരന്‍ എത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത് |
Search results 1 - 15 of 127