Advanced Search
Please provide search keyword(s)- Search results for education
Image | Title | |
---|---|---|
![]() | കസ്തൂരിരംഗന്‍ ദേശീയ വിദ്യാഭ്യാസ നയരൂപീകരണ സമിതി അധ്യക്ഷന്‍, അല്‍ഫോന്‍സ് കണ്ണന്താനവും സമിതിയില്ഡോ. വസുധ കാമത്ത്, ഡോ മഞ്ജുള്‍ ഭാര്‍ഗവ, ഡോ രാം ശങ്കര്‍ കുരീല്‍, ഡോ ടിവി കട്ടിമണി, കൃഷ്ണമോഹന് ത്രിപാഠി, ഡോ മസ്ഹര്‍ ആസിഫ്, ഡോ എംകെ ശ്രീധര്‍ എന്നിവരാണ് മറ്റുള്ളവര്‍ | |
![]() | ഇഗ്നോയില്‍ ഇനിമുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ ഫീസ് അടയ്ക്കണ്ടസര്വകലാശാലയിലെ എല്ലാ കോഴ്സുകളും ഇനി ട്രാന്‍സ്ജെന്‍ഡേഴ്സിന് സൗജന്യമായി പഠിക്കാം. | |
![]() | ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ട്വിറ്ററില്‍ ചേര്‍ന്ന് മലാലഅക്കൗണ്ട് തുടങ്ങിയ ആദ്യദിവസം തന്നെ ഒരുലക്ഷത്തിലധികം ഫോളേവ്ഴാസാണ് ട്വിറ്ററില്‍ മലാലയ്ക്ക് ലഭിച്ചത് - പെണ്‍കുട്ടികളുടെ പഠനത്തിനും സമത്വത്തിനുമായുള്ള പോരാട്ടത്തില്‍ നിങ്ങളും എന്നോടൊപ്പം ചേരൂ | |
![]() | തിലകന് പറഞ്ഞത് തെറ്റ്;ശ്രീനാഥിനെ പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടറുടെ വിശദീകരണംആലപ്പുഴ പൊലീസ് സര്‍ജ്ജന്റെ ഔദ്യോഗിക അധികാര പരിധിയില്‍ വരുന്നതാണ് ആലപ്പുഴ, എറണാകുളം ജില്ലകള്‍. കോതമംഗലം എറണാകുളം ജില്ലയിലാണ്. ആ കാരണം കൊണ്ട് തന്നെ ആലപ്പുഴയിലേക്കേ ആ ബോഡി വരൂ | |
![]() | ഒരേ ക്ലാസിലെ കുട്ടികള്‍ക്ക് വ്യത്യസ്ത യൂണിഫോമുകള്‍: വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കുന്നുമലപ്പുറം പാണ്ഡിക്കാട് അല്‍ ഫറൂഖ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ഒരു ക്ലാസില്‍ തന്നെയുള്ള പഠനമികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്കും പഠിക്കാത്ത കുട്ടികള്‍ക്കും വെവ്വേറെ യൂണിഫോമുകള്‍ തയാറാക്കിയത്. | |
![]() | ക്യാംപസുകളില്‍ ജനാധിപത്യപരമായി നടക്കുന്ന പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്രമസമാധാന പാലനത്തിന് സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു | |
![]() | പ്രവൃത്തി ദിനങ്ങള്‍ തികയുന്നില്ല; ഗുരു സമാധി ദിന അവധി ഒഴിവാക്കി സ്വാശ്രയ സ്കൂളുകള്ശ്രീനാരയണ ഗുരു സമാധി ദിനമായ നാളെ സംസ്ഥാനത്തെ 1200ലധികം സ്വാശ്രയ സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കും | |
![]() | പത്താം ക്ലാസുകാരിയെ തോല്‍പ്പിച്ചു; അഞ്ച് ലക്ഷം പിഴ ഒടുക്കാന്‍ കോടതി ഉത്തരവ്മനോധൈര്യം കൈവിടാതെ കോടതിയെ സമീപിച്ച പത്താം ക്ലാസുകാരിക്ക് കോടതിയുടെ നീതി - ഡിഡി സര്‍ക്കാര്‍ സ്കൂളിലെ പ്രിയങ്കയ്ക്കാണ് വിദ്യാഭ്യാസ ബോര്‍ഡിനോട് അഞ്ചുലക്ഷം രൂപ പിഴയായി നല്കാന് കോടതി ഉത്തരവിട്ടത് | |
![]() | സ്വര്‍ണമെഡലിന് മാംസവും മദ്യവും വര്‍ജിക്കണം; പഠന മികവിന് വിചിത്ര മാനദണ്ഡവുമായി പുനെ സര്വകലാശാലമദ്യവര്ജകനും സസ്യഭുക്കുമായ വിദ്യാര്‍ത്ഥിക്ക് മാത്രം മികച്ച വിദ്യാര്‍ത്ഥിക്കുളള സ്വര്‍ണമെഡല്‍ നല്‍കാനുളള പുനെ സര്‍വകലാശാലയുടെ ഉത്തരവ് വിവാദമാകുന്നു. | |
![]() | ലൈംഗികവിദ്യാഭ്യാസം ചിത്രങ്ങള്‍ സഹിതം വേണം; വിദഗ്ധര്‍ പറയുന്നുലൈംഗികാവയവങ്ങളുടെ ഘടനയും പ്രവര്‍ത്തനവും, പ്രത്യുത്പാദനവുമെല്ലാം പഠിപ്പിക്കുമ്പോള്‍ തന്നെ ലൈംഗികതയുടെ വൈവിധ്യങ്ങളെക്കുറിച്ചും സുരക്ഷിത ലൈംഗികതയെക്കുറിച്ചുമെല്ലാം കുട്ടികള്‍ക്ക് മനസാക്കികൊടുക്കണം | |
![]() | കത്തിപ്പോയ കാരണവക്കസേരകള്‍, ചിലങ്ക കെട്ടിയ തെരുവ്.. അങ്ങനെയങ്ങനെകലാലയ സമരങ്ങളായിരുന്നു ഈ വര്‍ഷം മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രധാന വാര്‍ത്തകളില്‍ പലതും. | |
![]() | ബോളിവുഡിലെ സൂപ്പര്‍താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത അറിയണോ...!!!ബോളിവുഡിലെ ചില സൂപ്പര്‍ താരങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്തായിരുന്നെന്ന് നോക്കാം. | |
![]() | സുജാതയല്ല, ഇനി ഉദാഹരണം 'റെസി'അമ്മയും മക്കളും പഠിക്കാനായി രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുന്ന രംഗം 'ഉദാഹരണം സുജാത'യില്‍ മാത്രമല്ല, അടുത്ത ദിവസം മുതല്‍ ഏറ്റുമാന്നൂരിലും കാണാം. | |
![]() | യുജിസിക്ക് പൂട്ടിടാന്‍ കേന്ദ്രം ; ഉന്നത വിദ്യാഭ്യാസ സമിതി രൂപീകരിക്കും, വിദ്യാഭ്യാസ ഗ്രാന്റുകള്‍ ഇനി മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്വിദ്യാര്ത്ഥികള്ക്ക് അനുവദിക്കുന്ന ഫണ്ടും സ്കോളര്‍ഷിപ്പുമുള്‍പ്പടെയുള്ള കാര്യങ്ങള്‍ വിദ്യഭ്യാസ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് പൂര്‍ണമായും മാറും | |
![]() | സുഷമ സ്വരാജിനെ തല്ലാന്‍ ഭര്‍ത്താവിനെ ഉപദേശിച്ച് ബിജെപി അനുഭാവി; ഭാര്യയോട് തനിക്ക് ബഹുമാനമാണെന്ന് സ്വരാജ്മുസ്ലിംപ്രീണനം നടത്തുന്നുവെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ തന്നെ സുഷമയ്ക്കെതിരെ വ്യാപക സൈബര്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഭാര്യയോട് തനിക്ക് ബഹുമാനമാണ് |
Search results 1 - 15 of 87