• Search results for father
Image Title

''അപ്പാ... നിങ്ങള്‍ ശരിക്കും ദൈവത്തിന്റെ കുഞ്ഞാണ്'': പഴയൊരു സംഭവം ഓര്‍ത്ത് സൗന്ദര്യ രജനീകാന്ത്, വീഡിയോ

പോസ്റ്റിനൊനൊപ്പം എട്ട് വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവത്തിന്റെ വീഡിയോയും സൗന്ദര്യ പങ്കുവെച്ചിട്ടുണ്ട്.

Published on 14th July 2019

'100ല്‍ വിളിച്ചശേഷം ജീവന്‍ രക്ഷപ്പെട്ട ആരെങ്കിലും തെലങ്കാനയിലുണ്ടോ?'; വികാരാധീനനായി ഡോക്ടറുടെ അച്ഛന്‍

നൂറില്‍ വിളിച്ച് പരാതി പറയാന്‍ ഒരുപാട് കടമ്പകളുണ്ട്.' അല്ലെങ്കില്‍ നൂറില്‍ വിളിച്ചശേഷം ജീവന്‍ രക്ഷപ്പെട്ട ആരെങ്കിലും തെലങ്കാനയിലുണ്ടോ

Published on 3rd December 2019
bigb

'50 വര്‍ഷമായി, ഇന്നും ജോലിക്ക് പോകാന്‍ തയാറാവുകയാണ്'; അച്ഛനാണ് ഹീറോ എന്ന് അഭിഷേക് ബച്ചന്‍

1969 ഫെബ്രുവരി 15നാണ് ബച്ചന്‍ തന്റെ ആദ്യ ചിത്രമായ സാത്ത് ഹിന്ദുസ്ഥാനിയുടെ കരാറില്‍ ഒപ്പുവെക്കുന്നത്

Published on 16th February 2019
asha_sharath

'56 വർഷങ്ങൾ ഒരുമിച്ച്‌, എന്റെ കണ്ണ് നിറയാതിരിക്കാൻ അവർ എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി'; കുറിപ്പുമായി ആശാ ശരത്ത്

'കുടുംബം' എങ്ങിനാവണം എന്നും സ്നേഹം എന്താണെന്നും എനിക്ക് കാണിച്ചുതന്നത് ഞങ്ങളുടെ അച്ഛനും അമ്മയുമാണ്

Published on 14th January 2020
DILEEP

'അച്ഛന് എന്നെ വക്കീലാക്കണം എന്നായിരുന്നു, ഇപ്പോള്‍ തോന്നുന്നുണ്ട് അച്ഛന്‍ പറഞ്ഞത് കേട്ടാല്‍ മതിയായിരുന്നു എന്ന്' ; ദിലീപ്

ഇപ്പോഴത്തെ ഓരോ അവസ്ഥയില്‍ എനിക്ക് അത് പഠിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നിപ്പോയിട്ടുണ്ട്

Published on 10th March 2019
BABY

'അച്ഛൻ പോകണ്ട, മോദി പറഞ്ഞിട്ടുണ്ട് പുറത്തിറങ്ങരുതെന്ന്'- കുട്ടിയുടെ വീഡിയോ വൈറൽ

'അച്ഛൻ പോകണ്ട, മോദി പറഞ്ഞിട്ടുണ്ട് പുറത്തിറങ്ങരുതെന്ന്'- കുട്ടിയുടെ വീഡിയോ വൈറൽ

Published on 1st April 2020
ANANYA

'അനന്യ നുണ പറയുന്നു, ഞാന്‍ അവരുടെ സഹപാഠി'; ആരോപണത്തിന് തെളിവു സഹിതം മറുപടി നല്‍കി ബോളിവുഡ് താരം

താന്‍ അനന്യയുടെ സഹപാഠിയാണെന്നും അവര്‍ ഒരു വിദേശ സര്‍വകലാശാലയിലും അപേക്ഷ നല്‍കിയില്ലെന്നുമായിരുന്നു ആരോപണം

Published on 8th June 2019
suresh

'അന്നുരാത്രി എനിക്ക് അമ്മയോട് കഠിനമായ വെറുപ്പു തോന്നി, അച്ഛനോടു വെറുപ്പു തോന്നി'; അത് ഓര്‍ത്താന്‍ ഇന്നും ഉറക്കം വരില്ലെന്ന് അരിസ്‌റ്റോ സുരേഷ്

ചെറിയ കുട്ടിയായിരിക്കുമ്പോഴാണ് അരിസ്‌റ്റോ സുരേഷിനേയും അമ്മയേയും ഉപേക്ഷിച്ച് അച്ഛന്‍ പോകുന്നത്

Published on 9th March 2019
adhin

'അഭിമാനമല്ല, ഭാഗ്യമാണ്'; അച്ഛന് കരൾ പകുത്തു നൽകി യുവ സംവിധായകൻ

കോഴിക്കോട് ആസ്റ്റർ മിംമ്സ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്

Published on 27th May 2020
morani

'അവസാനം അച്ഛനും ആശുപത്രിയിൽ നിന്ന് തിരിച്ചെത്തി, ഇപ്പോൾ ഞങ്ങളുടെ കുടുംബം കോവിഡ് നെ​ഗറ്റീവ്'; നന്ദി പറഞ്ഞ് സോയ മൊറാനി

ഒമ്പ‍തു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം അച്ഛൻ തിരിച്ചെത്തിയതോടെ പിന്തുണച്ചവർക്ക് നന്ദി പറയുകയാണ് മകൾ സോയ മൊറാനി

Published on 19th April 2020
rahman
allu_arjun

'എന്റെ അച്ഛന്‍ ആരെയും പറ്റിച്ചിട്ടില്ല'; വേദിയില്‍ പൊട്ടിക്കരഞ്ഞ് അല്ലു അര്‍ജുന്‍; കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് അച്ഛന്‍; വിഡിയോ

കരച്ചില്‍ അടക്കാനാവാതെ മുഖം കുനിച്ചു നിന്ന അല്ലു അര്‍ജുന്റെ അടുത്തേക്ക് അച്ഛന്‍ അല്ലു അരവിന്ദ് എത്തി കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു

Published on 9th January 2020
ranjini

'എന്റെ എല്ലാ മണ്ടത്തരങ്ങളും മിണ്ടാതെ കണ്ടിരിക്കും, ഒന്നും നടക്കാതെ വരുമ്പോൾ അഞ്ച് മിനിറ്റ് സംസാരം'; അച്ഛനെക്കുറിച്ച് രഞ്ജിനി ജോസ്

അച്ഛൻ ഇല്ലായിരുന്നെങ്കൽ ഞാൻ എന്തായി തീരുമായിരുന്നുവെന്ന് എനിക്കറിയില്ലെന്നും താരം പറയുന്നത്

Published on 14th May 2020
arya_2

'എന്റെ ഏറ്റവും പ്രീയപ്പെട്ട ചിത്രം, എന്നാല്‍ ഇപ്പോള്‍ ഇത് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു'; വേര്‍പാടിന്റെ വേദന പങ്കുവെച്ച് ആര്യ

നിങ്ങളുടെ പ്രിയപ്പെട്ടവരെ അടുത്തേക്ക് ചേര്‍ത്തുപിടിക്കൂ. സാധ്യമാകുന്ന ഒരോ സെക്കന്‍ഡും പ്രിയപ്പെട്ടവര്‍ക്കൊപ്പം ചെലവഴിക്കൂ

Published on 21st November 2018
priyanka

'എപ്പോഴും വീടിന്റെ ജനാലകള്‍ അടച്ചിട്ടു, ഇറുകിയ വസ്ത്രം ധരിക്കുന്നത് വിലക്കി'; അച്ഛന്റെ ഓർമകൾ പങ്കുവെച്ച് പ്രിയങ്ക ചോപ്ര

'സ്‌കൂളില്‍ ആണ്‍കുട്ടികള്‍ എന്നെ പിന്തുടര്‍ന്നിരുന്നത് അച്ഛനെ അസ്വസ്ഥനാക്കിയിരുന്നു'

Published on 4th April 2020

Search results 1 - 15 of 142