Advanced Search
Please provide search keyword(s)- Search results for festival
Image | Title | |
---|---|---|
![]() | 'അക്രമം വഴിമാറും, ചിലര്‍ വരുമ്പോള്‍'; ഉത്സവപ്പറമ്പില്‍ അക്രമികളെ അടിച്ചോടിച്ച് പൊലീസ് - വീഡിയോആഘോഷങ്ങള് അക്രമത്തിലേക്ക് വഴിമാറരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി | |
![]() | 'അദ്ദേഹം അന്നേരം അവിടെയുണ്ടായിരുന്നെങ്കില്‍ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തേനെ'മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലാകുകയാണ് പേരന്‍പ് എന്ന ചിത്രം | |
'ഈ ചെകുത്താന്റെ സ്വന്തം നാട്ടിൽ നിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെട്ടാൽ മതിയെന്ന് തോന്നിപ്പോകുന്നു'; രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി'കോഴിക്കോട്ടെ കോളാബിയിൽ വെറും സവർണ്ണ തുപ്പലുകൾ മാത്രം മതിയെന്ന് മൂൻകൂട്ടി നിശ്‌ചയിച്ചവർ വനിതാ ചലചിത്ര മേളയിൽ അസംഘടിതകർക്ക് സ്ഥാനം കൊടുക്കാത്തതിൽ അത്ഭുതമില്ല' | ||
'ഈ പടം കഴിഞ്ഞാല്‍ ഇനി സിനിമ ചെയ്യുമോ എന്ന് അറിയില്ല, അന്ന് രാജേഷേട്ടന്‍ പറഞ്ഞത്'; നന്ദി പറഞ്ഞ് മനു അശോകന്ഉയരത്തിനുമുയരെ ആദ്യ ചിത്രം എത്തിയതിന്റെ സന്തോഷത്തില്‍ തന്റെ സിനിമ യാഥാര്‍ത്ഥമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മനു അശോകന്‍ | ||
![]() | 'ഈദ് ഗാഹ് മൈതാനത്ത് ഗണേശ ചതുര്‍ത്ഥി ആഘോഷം വേണ്ട'; തല്‍സ്ഥിതി തുടരട്ടെയെന്ന് സുപ്രീംകോടതിബെംഗലൂരുവിലെ ഈദ്ഗാഹ് മൈതാനത്ത് തല്‍ക്കാലം ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ വേണ്ടെന്ന് സുപ്രീംകോടതി | |
![]() | 'എം ബാപ്പയോ ഓന്റെ ബാപ്പയോ വരട്ടെ'; 'തെറിവിളിച്ചാലേ ഫുട്‌ബോള്‍ കമ്പക്കാരനായി അംഗീകരിക്കപ്പെടുകയുള്ളൂവെന്ന് ധാരണ'; വിമര്ശനംനിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും സാംസ്‌ക്കാരിക നായകര്‍ക്കും ആരാധ്യ പുരുഷനായ 'ആശാനാ'ണ് | |
'എൻ്റെ പട്ടി ഷോ കണ്ട എല്ലാവരുടെയും ശ്രദ്ധയ്ക്ക്'; കുഞ്ഞില മാസ്സിലാമണിയുടെ കുറിപ്പ്എൻ്റെ സിനിമ പ്രദർശിപ്പിക്കാത്ത ഒരു ചലച്ചിത്ര മേളയിൽ മാത്രമല്ല, ഈ സർക്കാരിൻ്റെ സ്ത്രീ വിരുദ്ധ നയങ്ങളിൽ ഓരോന്നിലും വിളിക്കേണ്ട മുദ്രാവാക്യം അതാണ് | ||
'കടുവ'യ്ക്ക് എത്തിയത് മദ്യലഹരിയിൽ, ടിക്കറ്റ് നൽകിയില്ല; കൈത്തണ്ട മുറിച്ച് യുവതീയുവാക്കൾകോട്ടയം അഭിലാഷ് തിയേറ്ററിൽ ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത് | ||
'കര്‍ക്കടകമാസത്തെ സ്വന്തം വിഷം വിതരണം ചെയ്യാനുള്ള വര്‍ഗീയമാസമായി അവര്‍ കാണുന്നു'; കുറിപ്പ്പക്ഷേ ആര്‍ എസ് എസിന്റെ രാമന്‍ വില്ലുകുലച്ച് യുദ്ധം ചെയ്യാന്‍ നില്‍ക്കുന്ന രാമനും ഹനുമാന്‍ ക്രുദ്ധനായി നില്‍ക്കുന്ന ഹനുമാനുമാണ്. | ||
'കുഞ്ഞിലയ്ക്കൊപ്പം', വനിത ചലച്ചിത്ര മേളയിൽ നിന്ന് സിനിമ പിൻവലിച്ച് വിധു വിൻസെന്റ്സംവിധായിക കുഞ്ഞില മസിലാമണിയുടെ സിനിമ തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് നടപടിയെന്നും വിധു അറിയിച്ചു | ||
'കോടതി പിരിഞ്ഞിട്ട് വിധി പറഞ്ഞിട്ട് കാര്യമില്ലല്ലോ', ഐഎഫ്എഫ്കെയിൽ പങ്കെടുക്കില്ലെന്ന് സലിംകുമാർവിവാദം വീണ്ടും ഉയര്‍ത്തുന്നതില്‍ രാഷ്ട്രീയലക്ഷ്യം ഉണ്ടാകാം എന്നും കമൽ | ||
![]() | 'ജഡ്ജസ് പ്ലീസ് നോട്ട് ചെസ്‌റ്റ് നമ്പര്‍ 106 ഓണ്‍ ദി സ്റ്റേജ്'; പുതുചരിത്രമായി സ്‌കൂള്‍ കലോത്സവം190-ന് മുകളില്‍ അധ്യാപികമാരാണ് കര്‍മ്മ നിരതരായി രംഗത്തെത്തിയത്. 24 അധ്യാപികമാരാണ് സംഘത്തെ നയിച്ചത്. | |
'ഞാനാണ് ഭാവനയെ ക്ഷണിച്ചത്, തലേ ദിവസം തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു'; രഞ്ജിത്ത്ഒരു കാര്യം ചെയ്യുമ്പോള്‍ നൈഗറ്റിവിറ്റി മാത്രം ചികഞ്ഞെടുക്കുന്നവരുണ്ട്, അതിനെ മാനസിക രോഗം എന്നുതന്നെ പറയേണ്ടിവരും' | ||
'നായകന്മാരല്ലാത്ത എല്ലാവരേയും രണ്ടാംതരം പൗരന്മാരായി കണ്ടു'; കോവിഡ് ബോളിവുഡിനെ മാറ്റിയെന്ന് മനോജ് ബാജ്പേയിമുൻനിര താരങ്ങൾക്കൊപ്പം കഴിവുറ്റ കലാകാരന്മാർക്കും തുല്യ അവസരങ്ങൾ ഇപ്പോൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു | ||
'പോപ്പ്കോണും വാങ്ങി കുടുംബത്തിനൊപ്പം കാണാൻ തയാറായിക്കോളൂ'; മിന്നൽ മുരളിയുടെ വേൾഡ് പ്രീമിയർ കണ്ട് അഞ്ജലി മേനോൻമാമി മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം പ്രദർശിപ്പിക്കപ്പെട്ടത്. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത് |
Search results 1 - 15 of 237