Advanced Search
Please provide search keyword(s)- Search results for highcourt
Image | Title | |
---|---|---|
![]() | എനിക്ക് മാത്രം പ്രത്യേക നിയമമോ; വിധിക്ക് എതിരെ ശ്രീശാന്ത്ഹൈക്കോടതി വിധി ഏറ്റവും മോശമായ തീരുമാനമെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത് | |
![]() | എംഇഎസ് കോളജ് കോടതിയില്‍ പറയുന്നത് നുണ; എസ്എഫ്‌ഐ പ്രതികരിച്ചത് വിദ്യാര്‍ത്ഥികളുട എട്ടുലക്ഷം രൂപ സ്‌കോളര്‍ഷിപ് മുക്കിയതിനെതിരെവിദ്യാര്ത്ഥി ചൂഷണങ്ങള്‍ പുറംലോകം അറിഞ്ഞതിന്റെ ചൊരുക്കു തീര്‍ക്കാനാണ് കോളജില്‍ നടന്ന ഒരു സംഘട്ടത്തനിനെ പെരുപ്പിച്ച് കാണിച്ച് കോടതിയില്‍ പോയതെന്നും എസ്എഫ്‌ഐ | |
![]() | തോമസ് ചാണ്ടിയുടെ കമ്പനി മാര്‍ത്താണ്ഡം കായല്‍ കൈയേറി മണ്ണിട്ട് നികത്തി; കളക്ടറുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്സര്ക്കാര് പുറമ്പോക്ക് ഭൂമി തോമസ് ചാണ്ടിയുടെ കമ്പനി കൈയേറി. അഞ്ച് സെന്റ് വീതമുള്ള 64 പേരുടെ പട്ടയഭൂമി തോമസ് ചാണ്ടിയുടെ കമ്പനി വാങ്ങിക്കൂട്ടി. | |
![]() | രാഷ്ട്രീയ കൊലപാതക കേസുകളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍; കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കുംതലശ്ശേിയിലെ ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് | |
![]() | ജസ്റ്റിസ് ആന്റണി ഡൊമിനിക് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ്ആക്ടിംഗ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആന്റണി ഡൊമിനിക് തിങ്കളാഴ്ച ചുമതലയേല്‍ക്കും | |
![]() | "മന്ത്രിക്കെന്തിനാണ് പ്രത്യേക പരിഗണന"; സര്‍ക്കാരിനെതിരെ ഹൈക്കോടതിസാധാരണക്കാരന് ഭൂമി കൈയേറിയാലും ഇതേ നിലപാടാണോ സ്വീകരിക്കുക എന്ന് കോടതി | |
![]() | വാട്ടര്‍ അതോറിട്ടി എംഡി എ ഷൈനമോള്‍ ഐഎഎസിന് അറസ്റ്റ് വാറണ്ട്എഞ്ചിനീറിംഗ് പ്രോജക്ട്‌സ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനം നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി | |
![]() | മന്ത്രി തോമസ് ചാണ്ടിയ്ക്ക് ഇന്ന് നിര്‍ണായകം; കൈയേറ്റവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്മന്ത്രിയ്ക്കു വേണ്ടി കോടതിയില്‍ ഹാജരാകുന്നത് കോണ്‍ഗ്രസ് എംപിയായ വിവേക് തന്‍ഖയാണ്. എന്‍സിപി സംസ്ഥാന നേതൃയോഗവും ഇന്ന് കൊച്ചിയില്‍ ചേരും | |
![]() | "മന്ത്രിക്കെങ്ങിനെ സര്‍ക്കാരിനെതിരെ കേസ് കൊടുക്കാനാകും ?" തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതിമന്ത്രി സര്‍ക്കാരിനെതിരെ ഹര്‍ജി ഫയല്‍ ചെയ്യുന്നത് അപൂര്‍വമാണെന്നും കോടതി | |
![]() | തോമസ് ചാണ്ടിയെ ന്യായീകരിച്ച് സര്‍ക്കാര്‍; സ്‌റ്റേറ്റ് അറ്റോര്‍ണിക്ക് കോടതിയുടെ വിമര്ശനംനിങ്ങള് പൊതുജനങ്ങളാല്‍ വിചാരണ ചെയ്യപ്പെടുകയാണെന്ന് മറക്കരുതെന്ന് തോമസ് ചാണ്ടിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിവേക് തന്‍ഖയോട് കോടതി | |
![]() | "നിങ്ങള്‍ നിഷകളങ്കനാണെങ്കില്‍ കളക്ടറുടെ മുമ്പില്‍ തെളിയിക്കൂ"; ഹര്‍ജി ഹൈക്കോടതിയില്‍ നിലനില്‍ക്കില്ലെന്നും ഹൈക്കോടതികളക്ടറുടെ റിപ്പോര്‍ട്ട് ഫാക്ട് ഫൈന്‍ഡിംഗാണ്. അതിനെതിരെ പരാതിയുണ്ടെങ്കില്‍ അവിടെയാണ് പരാതി നല്‍കേണ്ടത്. | |
![]() | "മന്ത്രിയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടമായി; മന്ത്രിയെ അയോഗ്യനാക്കേണ്ട സാഹചര്യ"മെന്ന് കോടതികോടതിയെ സമീപിച്ച് തല്‍സ്ഥാനത്ത് തുടരാനാണ് മന്ത്രിയുടെ ശ്രമം. ഇത് ദൗര്‍ഭാഗ്യകരമാണെന്ന് കോടതി | |
![]() | "തോമസ് ചാണ്ടി രാജിവെക്കുന്നതാണ് ഉത്തമം"; ദന്തഗോപുരത്തില്‍ നിന്ന് താഴേക്കിറങ്ങിവരണമെന്ന് ഹൈക്കോടതിനിയമത്തെ മാനിക്കുന്നുവെങ്കില്‍ മന്ത്രിസ്ഥാനത്തിരുന്നുകൊണ്ടല്ല നിയമനടപടിയ്ക്ക് ഇറങ്ങേണ്ടതെന്ന് കോടതി | |
![]() | എ കെ ശശീന്ദ്രന് ഇന്ന് നിര്‍ണായകം ; ഫോണ്‍ കെണി കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതിയില്ഇന്നുചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശനം ചര്‍ച്ച ചെയ്യും | |
![]() | മന്ത്രിസഭ ബഹിഷ്‌കരണം : സിപിഐ മന്ത്രിമാര്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുംമന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനിന്ന മന്ത്രിമാര്‍ക്ക് പദവിയില്‍ തുടരാന്‍ അവകാശമില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം |
Search results 1 - 15 of 294