• Search results for highcourt
Image Title
shilpa_shetty highcourt

'അതിൽ എന്താണ് മാനനഷ്ടമുള്ളത്, പബ്ലിക് ലൈഫ് നിങ്ങൾ തെരഞ്ഞെടുത്തതല്ലേ'; ശിൽപ ഷെട്ടിയോട് കോടതി

ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ മാധ്യമ സ്വതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നും, പൊലീസ് പറയുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടുകളായി വരുന്നതെന്നുമാണ് കോടതിയുടെ നിരീക്ഷണം

Published on 31st July 2021
lectricity connection within a month

'അപേക്ഷ ലഭിച്ചാൽ ഒരു മാസത്തിനകം വൈദ്യുതി കണക്ഷൻ നൽകണം'; ഹൈക്കോടതി

300 ചതുരശ്രയടി വിസ്തീർണമുള്ള വീട്ടിലേക്ക് വൈദ്യുതി കണക്ഷനുവേണ്ടി 2013 മെയിലാണ് സൈനുദ്ദീൻ അപേക്ഷ നൽകിയത്. എന്നാൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചു

Published on 17th March 2021
Vijay APPEAL

'ആഡംബര കാറിന് നികുതി ഇളവ് വേണ്ട, അപകീർത്തികരമായ പ്രസ്താവനകൾ ഒഴിവാക്കണം'; അപ്പീൽ നൽകി വിജയ്

ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി ഒഴിവാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് 2012ലാണ് താരം ഹർജി നൽകുന്നത്

Published on 17th July 2021

'ആദ്യം സ്വന്തം ഫോൺ ഉപേക്ഷിക്കൂ' ; മൊബൈല്‍ ഫോൺ ഉപയോഗത്തില്‍ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഹർജി നൽകിയ ആളോട് ഹൈക്കോടതി 

ആദ്യം പരാതിക്കാരന്‍ ഫോണ്‍ ഉപേക്ഷിച്ച് സ്വയം സുരക്ഷിതനാവട്ടെ. എന്നിട്ടാകാം മറ്റുള്ള ജനങ്ങളുടെ സുരക്ഷയെന്ന് കോടതി

Published on 13th September 2018
balachandrakumar1

'ഇതു ദിലീപിന്റെ പ്രതികാരം': മുൻകൂർ ജാമ്യാപേക്ഷയുമായി  സംവിധായകൻ ബാലചന്ദ്രകുമാർ ഹൈക്കോടതിയിൽ

ദിലീപിനെതിരായ വെളിപ്പെടുത്തലിന് പ്രതികാരമായാണ് പീഡന പരാതിയെന്നും ഹർജിയിൽ ബാലചന്ദ്രകുമാർ ആരോപിക്കുന്നു

Published on 18th February 2022
Kerala govt in high court

'ഇതു സര്‍ക്കസോ സിനിമയോ അല്ല, കോടതിയാണ്'; വാദം നടക്കുന്നതിനിടെ ഷര്‍ട്ടിടാതെ എത്തിയയാള്‍ക്ക് രൂക്ഷവിമര്‍ശനം

കോവിഡ് സാഹചര്യം മൂലം ഹൈക്കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്

Published on 11th November 2021

'എന്തുകൊണ്ട് ആയുധം ഇതുവരെ കണ്ടെത്തിയില്ല ?'; ഷുഹൈബ് വധത്തില്‍ പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം 

അന്വേഷണ വിവരങ്ങള്‍ ചോരുന്നുവെന്ന കണ്ണൂര്‍ എസ്പിയുടെ പരാമര്‍ശം ഗൗരവമേറിയതെന്ന് ഹൈക്കോടതി
 

Published on 27th February 2018

'ഗവാസ്‌കര്‍ ജാതിപ്പേര് വിളിച്ചു ; കാലിലൂടെ കാര്‍ കയറ്റി' , കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപിയുടെ മകൾ ഹൈക്കോടതിയില്‍

താൻ നിരപരാധിയാണ്. ഇരയായ തന്നെയാണ് കേസിൽ പ്രതിയാക്കിയിട്ടുള്ളതെന്നും എഡിജിപിയുടെ മകൾ ഹർജിയിൽ പറയുന്നു

Published on 5th July 2018
thomas_chandy_new

'തന്റെ രാജി ഉദ്ദേശിച്ചാണ് ജഡ്ജി പരാമര്‍ശങ്ങള്‍ നടത്തിയത്' ;  ഹൈക്കോടതി ജഡ്ജിക്കെതിരെ തോമസ് ചാണ്ടി  

മാത്തൂര്‍ ദേവസ്വം കേസില്‍ എതിര്‍ ഭാഗത്തിന് വേണ്ടി ദേവന്‍ രാമചന്ദ്രന്‍ ഹാജരായിരുന്നു. തന്റെ കേസുകളില്‍ നിന്നും ജഡ്ജിയെ ഒഴിവാക്കണമെന്നും തോമസ് ചാണ്ടി
 

Published on 24th November 2017
highcourt

'തുറമുഖ നിർമാണത്തിന് പൊലീസ് സുരക്ഷ ഒരുക്കിയില്ല, കേന്ദ്ര സേനയെ കൊണ്ടുവരണം'; അദാനിയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

തുറമുഖ നിർമ്മാണത്തിന്  പൊലീസ് സുരക്ഷ ഒരുക്കണമെന്നാണ് കോടതി ഉത്തരവ്. ഇത് നടപ്പാക്കിയില്ലെന്നാണ് പ്രധാന പരാതി

Published on 7th December 2022
swapna

'ദുബൈ സന്ദര്‍ശനത്തിനിടെ ഒരു പെട്ടി കറന്‍സി കടത്തി'; മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന, കോടതിയില്‍ രഹസ്യമൊഴി 

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്‌ന സുരേഷ്

Published on 7th June 2022
Nadhirshah_name

'ദൈവം വലിയവനാണ്': 'ഈശോ'യ്ക്ക് എതിരായ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ നാദിർഷ

ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടാണ് ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടന ഹർജി നൽകിയത്

Published on 14th August 2021

'ബസ് സമരം നേരിടാൻ കേരള അവശ്യ സേവന നിയമം പ്രയോഗിക്കണം' ; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സമരം നേരിടാൻ സ്വീകരിച്ച നടപടികൾ സർക്കാർ ഹൈക്കോടതിയെ അറിയിക്കും

Published on 20th February 2018
Kerala High Court Dismisses Witness' Plea

'ബൈജു പൗലോസ്‌ ഭീഷണിപ്പെടുത്തി'; സാക്ഷിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണം സംഘം നല്‍കിയ നോട്ടീസിലെ തുടര്‍ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് അനുവദിക്കാനാവില്ലെന്ന് കോടതി

Published on 4th April 2022
saseendran_and_children_new

'മക്കളെ കെട്ടിത്തൂക്കിയ ശേഷം ഒരാള്‍ ജീവനൊടുക്കിയെന്നോ? അവിശ്വസനീയം'; ശശീന്ദ്രന്റെയും മക്കളുടെയും മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്‌

ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യയാണെന്ന കുറ്റപത്രം സ്വീകരിച്ച എറണാകുളം സിജെഎം കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി

Published on 1st December 2022

Search results 1 - 15 of 294