• Search results for hot
Image Title
mohanlal

മോഹന്‍ലാല്‍ അഭിനയിച്ചാല്‍ ഛോട്ടാഭീമിനെപ്പോലിരിക്കുമെന്ന് ട്വീറ്റ്, ഹിന്ദി നടന്‍ കെആര്‍കെയുടെ അക്കൗണ്ടില്‍ മലയാളികളുടെ പൊങ്കാല

ര്‍ മോഹന്‍ലാല്‍ നിങ്ങളെ കണ്ടാല്‍ ഛോട്ടാ ഭീമിനെപ്പോലിരിക്കും, പിന്നെ എങ്ങനെയാണ് നിങ്ങള്‍ മഹാഭാരതത്തില്‍ ഭീമനെ അവതരിപ്പിക്കുക

Published on 19th April 2017
JOY_MATHEW
Hyundai-Santr

സാന്‍ട്രോയുടെ പുതിയ ലുക്ക് കണ്ട ആരാധകര്‍ പറഞ്ഞു; അല്ല, ഞങ്ങളുടെ സാന്‍ട്രോ ഇങ്ങനല്ല!

ഓട്ടോ സൈറ്റുകളില്‍ പുതിയ സാന്‍ട്രോയുടെ ചിത്രങ്ങളടക്കം പ്രത്യക്ഷപ്പെട്ടു. ചിത്രങ്ങള്‍ കണ്ടവര്‍ കണ്ടവര്‍ തലയില്‍ കൈവെച്ചു.

Published on 23rd August 2017
nashida

'ആരെങ്കിലും സീറ്റ് ഒഴിഞ്ഞു കൊടുത്തിരുന്നെങ്കില്‍ അവള്‍ ഇന്ന് ജീവനോടെയുണ്ടായിരുന്നേനെ'; ബസ്സില്‍ നിന്ന് വീണ് മരിച്ച ഗര്‍ഭിണിയുടെ ഭര്‍ത്താവ് പറയുന്നു

കഴിഞ്ഞ ദിവസമാണ് എട്ട് മാസം ഗര്‍ഭിണിയായ നാഷിദ ഓടുന്ന ബസ്സില്‍ നിന്ന് തെറിച്ചുവീണ് മരിച്ചത്

Published on 5th January 2018
Untitledklk;k

മിയ മാല്‍കോവയുമായി രാംഗോപാല്‍ വര്‍മ്മയുടെ അഡള്‍ട്ട് ഓണ്‍ലി ചിത്രം വരുന്നു

ജനുവരി 16നാണ് ഇതിന്റെ ട്രെയിലര്‍ റിലീസ് ചെയ്യുന്നത്. ​

Published on 11th January 2018
chottanikara_peedanam

നാലുവയസുകാരിയുടെ കൊലപാതകം; ഒന്നാം പ്രതിക്ക് വധശിക്ഷ, അമ്മയ്ക്കും മറ്റൊരു കാമുകനും ഇരട്ട ജീവപര്യന്തം

അവിഹിത ബന്ധത്തിന് തടസമാകുമെന്ന് കരുതി രഞ്ജിത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്

Published on 15th January 2018
car

ഈ കാര്‍ എങ്ങനെ രണ്ടാം നിലയിലേക്ക് ഇടിച്ചു കയറി?; ചിത്രം കണ്ട് കണ്ണു തള്ളിയിരിക്കുന്നവര്‍ക്കുള്ള ഉത്തരം ഇവിടെയുണ്ട് 

ദക്ഷിണ കാലിഫോര്‍ണിയയില്‍ റോഡിലൂടെ പോയ കാര്‍ ഇടിച്ചു കയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്കാണ്

Published on 15th January 2018
cold

-62 ഡിഗ്രിയില്‍ മരവിച്ച് നീല കണ്ണുകള്‍; കണ്‍പീലികള്‍ പോലും മഞ്ഞുമൂടിപ്പോകുന്ന ചിത്രങ്ങളുമായി ഒയ്മ്യാകോണ്‍ നിവാസികള്‍

അതിശൈത്യത്തിലുള്ള ഒയ്മ്യാകോണ്‍ നിവാസികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരമാണ് നേടുന്നത്

Published on 17th January 2018
nikhilsdfdsg

മമ്മൂട്ടിയുടെ കയ്യിലിരിക്കുന്ന ആ കുഞ്ഞ് ദുല്‍ഖറല്ല: വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്

എറണാകുളത്ത് ഒരു ഷോപ് ഉദ്ഘാടനത്തിനായി മമ്മൂട്ടി എത്തിയപ്പോള്‍ കുഞ്ഞായിരിക്കുന്ന തന്നെ എടുപ്പിച്ച് ഉമ്മ പകര്‍ത്തിച്ചതാണ് ഈ ഫോട്ടോയെന്നും യുവാവ് പറയുന്നു.

Published on 17th January 2018
Capturenmn,n

ഇങ്ങനെയൊക്കെ ചെയ്യാമോ..!!! സമ്മാനാര്‍ഹമായ ചില ഫോട്ടോഷോപ്പ് ചിത്രങ്ങള്‍

ഒരു ഫോട്ടോഷോപ്പ് മത്സരത്തില്‍ വിജയിച്ചവരുടെ മഹത്തായ കലാസൃഷ്ടികള്‍ കാണാം.

Published on 23rd January 2018
efb79-1516810755-800

അപ്പോ പേര് പഠിച്ചോളിന്‍, ഗുഡ്യോണ്‍ ബാല്‍ഡ്വിന്‍സന്! ആരാധകര്‍ തൃപ്തരാണോ?

യൂറോപ്യന്‍ ലീഗില്‍ കളിച്ച അനുഭവ സമ്പത്തുമായാണ് ഗുഡ്യോണിന്റെ വരവ്

Published on 26th January 2018
SWARAJ

'ഷാനി എന്റെ അടുത്ത സുഹൃത്ത്';വിവാദങ്ങള്‍ക്ക് മറുപടിയുമായി എം. സ്വരാജ് 

വളരെ കാലങ്ങളായുള്ള സൗഹൃദമാണ് ഞങ്ങള്‍ തമ്മിലുള്ളതെന്നും അപവാദ പ്രചരണങ്ങള്‍ക്ക് ഇത് ഇല്ലാതാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു

Published on 28th January 2018
zeenathkjljlj

നാന്‍സിയും ലാലും കുടുങ്ങും, മമ്മൂക്കയോട് ഇതെങ്ങനെ പറഞ്ഞ് മനസിലാക്കും; നടി സീനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് 

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ചാണ് സീനത്ത് പോസ്റ്റില്‍ പറയുന്നത്. 

Published on 28th January 2018
rahul

സഹയാത്രികര്‍ക്ക് സഹായവുമായി രാഹുല്‍ ഗാന്ധി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

വിമാനത്തിലുണ്ടായിരുന്ന ഒരു സഹയാത്രിക തന്നെയാണ് ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്

Published on 31st January 2018
dicaprio_and_tom

ബെറ്റില്‍ തോറ്റു; ഡികാപ്രിയോയുടെ പേര് കൈയ്യില്‍ പച്ചകുത്തി ടോം ഹാര്‍ഡി 

നടന്‍ ലിയോനാര്‍ഡോ ഡിക്കാപ്രിയോയോട് ബെറ്റില്‍ പരാജയപ്പെട്ടതോടെ താരത്തിന്റെ പേര് കൈയ്യില്‍ പച്ചകുത്തിയിരിക്കുകയാണ് ഹോളിവുഡ് താരം ടോം ഹാര്‍ഡി

Published on 31st January 2018

Search results 1 - 15 of 3127