• Search results for hotel
Image Title
bar-closure

ഇനി ആരാധനാലയങ്ങളുടെ 50 മീറ്റര്‍ അരികെ ബാറുകള്‍ വരും; ദൂരപരിധി കുറച്ച് സര്‍ക്കാര്‍

ആരാധനാലയങ്ങളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും 50 മീറ്റര്‍ ദൂരപരിധിയില്‍ ബാറുകള്‍ ആരംഭിക്കാം

Published on 1st September 2017
bar

ബാറില്‍ മദ്യം വിളമ്പാന്‍ സ്ത്രീകള്‍;  നമ്മുടെ സ്വന്തം തൊടുപുഴയില്‍

തൊടുപുഴയിലാണ് പുരുഷന്മാരുടെ കുത്തകയായ തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ സാന്നിധ്യമറിയിച്ചിരിക്കുന്നത്

Published on 21st September 2017

ഹാര്‍ദിക് പട്ടേലും രാഹുല്‍ഗാന്ധിയും ഒരേ ഹോട്ടലില്‍;  ഹോട്ടല്‍ മുറികളില്‍ ഐബിയുടെയും പൊലീസിന്റെയും റെയ്ഡ്

ഹാര്‍ദികും ജിഗ്നേഷും ക്രിമിനലുകളോ, പിടികിട്ടാപ്പുള്ളികളോ ആണോ എന്ന് ബിജെപി വ്യക്തമാക്കണമെന്ന് അശോക് ഗെഹലോട്ട്‌
 

Published on 24th October 2017
bottled-water

ഹോട്ടലുകളില്‍ കുപ്പിവെള്ളത്തിന് അധിക വില ഈടാക്കാമെന്ന് സുപ്രീംകോടതി; കേന്ദ്രത്തിന്റെ ആവശ്യം തള്ളി

പാക് ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്നത് ലീഗല്‍ മെട്രോളജി ആക്റ്റ് അനുസരിച്ച് കുറ്റകരമാണെന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ വാദം കോടതി തള്ളി

Published on 13th December 2017
zeenathkjljlj

നാന്‍സിയും ലാലും കുടുങ്ങും, മമ്മൂക്കയോട് ഇതെങ്ങനെ പറഞ്ഞ് മനസിലാക്കും; നടി സീനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് 

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ചാണ് സീനത്ത് പോസ്റ്റില്‍ പറയുന്നത്. 

Published on 28th January 2018
Capturelkl,k;kl

തനിയെ ചലിക്കുന്ന ചെരുപ്പും മേശയും കുഷ്യനും: ഇത് ജാലവിദ്യയല്ല, ജാപ്പനീസ് ഹോട്ടലിലെ സൗകര്യങ്ങളാണ്

ആദ്യമായി പ്രോപൈലറ്റ് ഹോട്ടലില്‍ വരുന്നവര്‍ തനിയെ നിങ്ങുന്ന ചെരുപ്പും മേശയുമെല്ലാം കണ്ട് അന്താളിച്ച് നില്‍ക്കുമെന്നുറപ്പ്.

Published on 9th February 2018

ബിജെപി നേതാവ് രാംമാധവ് അനാശാസ്യത്തിന് പിടിയിലായെന്ന വാര്‍ത്ത നല്‍കിയ പോര്‍ട്ടല്‍ അപ്രത്യക്ഷമായി

രണ്ട് നാഗാ യുവതികള്‍ക്കൊപ്പം അനാശാസ്യത്തിലേര്‍പ്പെടുന്നതിനിടെ ഹോട്ടലില്‍ നിന്ന് രാം മാധവിനെ പിടികൂടുകയായിരുന്നു എന്നാണ് വാര്‍ത്ത നല്‍കിയത് 

Published on 13th February 2018
bath-1519732458bnmbnm

പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇനി ബാത്ടബുകള്‍ ഉണ്ടാകില്ല: കാരണം ശ്രീദേവിയുടെ മരണമോ..!!!

പഞ്ചനക്ഷത്ര ഹോട്ടലുകളിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ബാത്ടബ് എന്ന ആഢംബര സൗകര്യം ഇനി അവിടെ ഉണ്ടാകില്ല.

Published on 1st March 2018
aniSDasd

ഇരുചക്ര വാഹനം നിര്‍ത്തിയിടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം: റസ്റ്ററന്റ് അടിച്ച് തകര്‍ത്തു 

വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ ഒരു സംഘം ആളുകള്‍ റസ്റ്ററന്റ് അടിച്ച് തകര്‍ത്തു.

Published on 15th July 2018
DePetrus4vbhnvbn

ആളൊഴിയുന്ന പള്ളികള്‍ കാലഹരണപ്പെടുന്ന സഭകള്‍

ശ്ചിമ യൂറോപ്പിന്റെ പള്ളികള്‍ ശൂന്യമാകുന്നു

Published on 16th July 2018
arrested

വാടകബൈക്കിനെ ചൊല്ലി തര്‍ക്കം; ഹോട്ടല്‍ ഉടമയെ കുത്തികൊന്നു, രണ്ടുപേര്‍ അറസ്റ്റില്‍ 

സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ദൃക്‌സാക്ഷികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടുപേര്‍ ചേര്‍ന്നാണ് കൊല നടത്തിയിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു

Published on 8th August 2018
lgbt

അതു പ്രകൃതിവിരുദ്ധമല്ല: സ്വവര്‍ഗ രതി കുറ്റകരമല്ലെന്നു സുപ്രിം കോടതി; 377ാം വകുപ്പ് ഭരണഘടനാ വിരുദ്ധം

ഒരാളുടെ ലൈംഗികത ഭയത്തോടെ ജീവിക്കാനുള്ള കാരണമാവരുത്. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

Published on 6th September 2018

വിധിയില്‍ ആടിപ്പാടി സ്വവര്‍ഗാനുരാഗികള്‍; കാണാം വീഡിയോ

വിധി സ്വവര്‍ഗാനുരാഗികള്‍ വലിയ ആഹ്ലാദത്തോടെയാണ് വരവേറ്റത്

Published on 6th September 2018
SHOE

ഈ ഷൂവിന്റെ വില കേട്ടാല്‍ ഞെട്ടും!, സ്വര്‍ണ്ണവും പട്ടും കൊണ്ടുള്ള ഷൂവില്‍ വജ്രക്കല്ലുകളും 

1.5കോടി ഡോളര്‍ വിലയുണ്ടായിരുന്ന യുകെ ബ്രാന്‍ഡ് ഡെബ്ബി വിന്‍ഗാം പുറത്തിറക്കിയ ഷൂ ആയിരുന്നു ഇതുവരെ ലോകത്തെ ഏറ്റവും വിലയേറിയ ഷൂ

Published on 28th September 2018

വിവാഹ സര്‍ട്ടിഫിക്കറ്റ് കാണിച്ചാലേ മുറി നല്‍കൂയെന്ന് ഹോട്ടലുകള്‍; കളക്ടര്‍ക്ക് പരാതിയുമായി യുവാവ് 

വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ മുറി നല്‍കാനാവില്ലെന്ന ഹോട്ടല്‍ അധികൃതരുടെ നിലപാടിനെതിരെ രൂക്ഷപ്രതികരണവുമായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Published on 2nd October 2018

Search results 1 - 15 of 297