• Search results for kayika varthakal
Image Title
indian_fast_bowler_umesh_yadav

​ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ഗതി നിർണയിക്കുക വില്യംസണിന്റെ വിക്കറ്റ്, എത്രയും വേ​ഗം പുറത്താക്കണം: ഉമേഷ് യാദവ്

ന്യൂസിലാൻ‌ഡ് കരുത്തരാണെന്നും എത്ര പെട്ടെന്ന് അവരുടെ ക്യാപ്റ്റനെ പുറത്താക്കാൻ പറ്റുമോ അത്രയും പെട്ടെന്ന് പുറത്താക്കണം എന്ന് ഉമേഷ് യാദവ് ചൂണ്ടിക്കാണിക്കുന്നു

Published on 18th May 2021
ashes

​ഗ്യാലറികൾ നിറയും, ഇം​ഗ്ലണ്ട് ആരാധകരെ ക്ഷണിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ; ആഷസ് പോര് ഡിസംബർ 8 മുതൽ

ഡിസംബർ എട്ടിനാണ് ആഷസ് നിലനിർത്താനുള്ള ഓസ്ട്രേലിയയുടെ പോര് ഇം​ഗ്ലണ്ടിന് എതിരെ ബ്രിസ്ബെയ്നിൽ ആരംഭിക്കുന്നത്

Published on 19th May 2021
spain_vs_sweden

​ഗോൾ വല കുലുക്കാനാവാതെ സ്പാനിഷ് പട, ​ഗോൾരഹിത സമനിലയിൽ കുരുക്കി സ്വീഡൻ

മത്സരത്തിലുടനീളം പന്ത് കൈവശം വെച്ച് എതിരാളിക്ക് മേൽ സമ്മർദം ചെലുത്തി കളിച്ചെങ്കിലും ​ഗോൾ മാത്രം സ്പാനിഷ് പടയിൽ നിന്ന് അകന്ന് നിന്നു

Published on 15th June 2021
argentina_vs_paraguay

​ഗോമസിന്റെ ​ഗോൾ ബലത്തിൽ പാരാ​ഗ്വേയെ 1-0ന് തോൽപ്പിച്ച് അർജന്റീന; നോക്കൗട്ട് ടിക്കറ്റ് ഉറപ്പിച്ചു

പാരാ​ഗ്വേയുമായുള്ള കടുപ്പമേറിയ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ​ഗോളിന്റെ ജയം പിടിച്ച് അർജന്റീന

Published on 22nd June 2021
neymar_brazil

​'മറുപടിയായി ചിരി നൽകാതിരിക്കുക അസാധ്യം', തന്റെ ​ഗോൾ വേട്ടയോട് അടുക്കുന്ന നെയ്മറിന് കയ്യടിച്ച് പെലെ

77 ​ഗോളുകളാണ് ബ്രസീലിനായി പെലെ വലയിലാക്കിയത്. 68 ​ഗോളുകളാണ് ഇതുവരെ നെയ്മർ ബ്രസീലിനായി നേടിയത്

Published on 18th June 2021
vihari rahane- indian team

ഹോസ്പിറ്റൽ ബെഡ് ലഭിക്കുക ഇത്ര പ്രയാസമാവുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല: ഹനുമാ വിഹാരി

100 അം​ഗങ്ങൾ വോളന്റിയേഴ്സ് ആയുള്ള വാട്ട്സ് ആപ്പ് ​ഗ്രൂപ്പ് ഞാൻ സ‍ൃഷ്ടിച്ചു. അവരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് സഹായങ്ങൾ എത്തിക്കാനായത്

Published on 14th May 2021
indian_hockey_team

ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍; നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ 3-1ന് തകര്‍ത്തു

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ 3-1ന് തകര്‍ത്താണ് ഇന്ത്യ പൂള്‍ എയില്‍ നിന്ന് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്

Published on 29th July 2021
hockey_india

ഹോക്കി സെമി ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി; 2-1 ജയം പിടിച്ച് അര്‍ജന്റീന, ഇന്ത്യക്ക് ഇനി വെങ്കല പോര്‌

പുരുഷ ഹോക്കിയിലേതിന് പിന്നാലെ വനിതാ ഹോക്കിയിലും ഇന്ത്യക്ക് മുന്‍പില്‍ ഇനി വെങ്കല മെഡല്‍ പ്രതീക്ഷ

Published on 4th August 2021
indian hockey team after beating germany

ഹോക്കി ടീമിലെ എല്ലാവര്‍ക്കും ഒരു കോടി വീതം; പ്രഖ്യാപനവുമായി പഞ്ചാബ്‌

വെങ്കല പോരില്‍ ജര്‍മനിയെ 5-4ന് ഇന്ത്യ തോല്‍പ്പിച്ചതിന് പിന്നാലെയാണ് പഞ്ചാബ് കായിക മന്ത്രി റാണ ഗുര്‍മിത് സിങ് സോധിയുടെ പ്രഖ്യാപനം

Published on 5th August 2021
kane_williamson_ipl

ഹൈദരാബാദിന് ഇനിയും പ്ലേഓഫ് കടക്കാം, നെറ്റ് റണ്‍റേറ്റ് നോക്കാതെ തന്നെ, സാധ്യത ഇങ്ങനെ

പ്ലേഓഫ് സാധ്യതകള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മുന്‍പില്‍ പൂര്‍ണമായും അടഞ്ഞിട്ടില്ല

Published on 28th September 2021
praveen_kumar_paralympics_high_jump

ഹൈജമ്പില്‍ വെള്ളിയുമായി പ്രവീണ്‍ കുമാര്‍; പാരാലിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 11

2.07 മീറ്റര്‍ ചാടിയാണ് 18കാരനായ പ്രവീണ്‍ കുമാര്‍ പാലാരിംപിക്‌സില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയത്

Published on 3rd September 2021
Sreesanth

ഹെയ്ഡന്റ് ഓഫ് സ്റ്റംപ് പിഴുത യോര്‍ക്കര്‍, കാലിസിനെ വിറപ്പിച്ച ബൗണ്‍സര്‍, സൗത്ത് ആഫ്രിക്കയിലെ ആദ്യ ടെസ്റ്റ് ജയം; ആകാശം തൊട്ട ദിനങ്ങള്‍

ശ്രീശാന്ത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ ത്രില്ലടിപ്പിച്ച നിമിഷങ്ങള്‍ ഇതില്‍ ഒതുങ്ങില്ല, ആന്ദ്രെ നെല്ലിന് എതിരായ ആ സിക്‌സും പിന്നാലെ വന്ന ഡാന്‍സും ഉള്‍പ്പെടെയുണ്ട് ആ കൂട്ടത്തില്‍

Published on 10th March 2022
india_vs_england_cricket

ഹെഡിങ്‌ലേയില്‍ തടര്‍ന്നടിഞ്ഞ് ഇന്ത്യ, ഇന്നിങ്‌സ് തോല്‍വിയിലേക്ക് 

സെഞ്ചുറിക്ക് അരികില്‍ നിന്ന പൂജാരയുടെ വിക്കറ്റ് വീഴ്ത്തി റോബിന്‍സനാണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്

Published on 28th August 2021
indian all rounder ravindra jadeja

ഹെഡിങ്‌ലേയിലെ തോല്‍വിക്ക് പിന്നാലെ കനത്ത തിരിച്ചടി; രവീന്ദ്ര ജഡേജയ്ക്ക് പരിക്ക്, ആശുപത്രിയില്‍

നാലാം ടെസ്റ്റ് ജഡേജയ്ക്ക് നഷ്ടമാവുമോ എന്ന് വ്യക്തമല്ല. ഹെഡിങ്‌ലേയില്‍ ഇന്നിങ്‌സിനും 76 റണ്‍സിനുമാണ് ഇന്ത്യ തോല്‍വിയിലേക്ക് വീണത്

Published on 29th August 2021
Christian Eriksen's condition is stable

ഹൃദയോപകരണം നീക്കാതെ കളിക്കാനാവില്ല, ക്രിസ്റ്റ്യന്‍ എറിക്‌സണിന് ഇറ്റലിയില്‍ വിലക്ക് 

യൂറോ കപ്പില്‍ ഡെന്‍മാര്‍ക്കിന് വേണ്ടി കളിക്കുന്നതിന് ഇടയില്‍ എറിക്‌സണിന് ഹൃദയാഘാതമുണ്ടായിരുന്നു

Published on 31st October 2021

Search results 1 - 15 of 1912