Advanced Search
Please provide search keyword(s)- Search results for kerala assembly
Image | Title | |
---|---|---|
![]() | സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് സഭയില്‍; മുഖ്യമന്ത്രി പ്രസ്താവന നടത്തുംകമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. സഭാ നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാന്‍ ദൃശ്യമാധ്യമങ്ങളെ അനുവദിച്ചിട്ടുണ്ട് | |
![]() | നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം ; ബജറ്റ് ഫെബ്രുവരി രണ്ടിന്രാവിലെ ഒമ്പതുമണിയ്ക്ക് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുന്നത് | |
![]() | മുഖ്യമന്ത്രി എവിടെ ? നിയമസഭയില്‍ പ്രതിപക്ഷ ബഹളം ; സിപിഎം കേന്ദ്രക്കമ്മിറ്റി യോഗത്തിന് പോയെന്ന് സ്പീക്കര്സിഐടിയു സമ്മേളനത്തിനും പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി യോഗത്തിനും ഉള്ള പ്രാധാന്യം നിയമസഭയ്ക്ക് ഇല്ലേയെന്ന് കെ മുരളീധരന്‍ | |
![]() | ഫ്രാങ്കോയെ പിന്തുണച്ച പി.സി ജോര്‍ജ് അയ്യപ്പവേഷത്തില്‍: അപമാനമെന്ന് ട്വിറ്ററില്‍ ചര്‍ച്ച; ബിജെപിക്ക് പാരയാകുന്നുകറുപ്പുടുത്ത് അയ്യപ്പവേഷത്തില്‍ ബിജെപി എംഎല്‍എ ഒ. രാജഗോപാലിന് ഒപ്പം, പീഡന കേസില്‍ പ്രതിയായ ബിഷപ്പിനെ പിന്തുണച്ച പി.സി ജോര്‍ജ് വരുന്നത് അയ്യപ്പഭക്തരെ അപമാനിക്കുന്നതിന് തുല്യമാണ് | |
![]() | പ്രതിപക്ഷ അംഗങ്ങളോടു ചോദിച്ചാല്‍ ചെന്നിത്തലയ്ക്കു കാര്യം മനസ്സിലാവും; മറുപടിയുമായി സ്പീക്കര്ഭരണഘടനാ സ്ഥാപനങ്ങളെ വിമര്‍ശിക്കാം, എന്നാല്‍ ഊഹാപോഹം വച്ചുള്ള പരാമര്‍ശം പാടില്ലെന്ന് സ്പീക്കര്‍ | |
![]() | സ്വപ്‌ന ഒരു സഹായവും ചോദിച്ചിട്ടില്ല, ക്രിമിനല്‍ പശ്ചാത്തലം ഞെട്ടിച്ചു; നടക്കുന്നത് വ്യക്തിഹത്യയെന്ന് സ്പീക്കര്‍കെ സുരേന്ദ്രനെതിരെ നിയമ നടപടി ആലോചിക്കേണ്ടിവരുമെന്ന് സ്പീക്കര്‍ | |
![]() | പ്രാധാന്യം നിശ്ചയിക്കുന്നത് ഗവർണറല്ല, മന്ത്രിസഭ; ഡിസംബർ 31ന് നിയമസഭ ചേരാൻ സർക്കാർ തീരുമാനം; വീണ്ടും ശുപാർശ നൽകുംപ്രാധാന്യം നിശ്ചയിക്കുന്നത് ഗവർണറല്ല, മന്ത്രിസഭ; ഡിസംബർ 31ന് നിയമസഭ ചേരാൻ സർക്കാർ തീരുമാനം; വീണ്ടും ശുപാർശ നൽകും | |
രാജഗോപാലും എതിര്‍ത്തില്ല ; കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഏകകണ്ഠ പ്രമേയം; പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം വേണമെന്ന പ്രതിപക്ഷ ഭേദഗതി തള്ളിഗവര്ണര് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിക്കാന്‍ ബാധ്യസ്ഥനാണ് | ||
കേന്ദ്ര നിയമം കര്‍ഷക വിരുദ്ധം ; കര്‍ഷകരുടെ വിലപേശല്‍ ശേഷി കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ അടിയറ വെക്കുന്നു ; നിയമസഭയില്‍ പ്രമേയംകര്ഷകരുടേത് ഐതിഹാസികമായ സമരമാണ്. കര്‍ഷകരുടെ ഇച്ഛാശക്തി ശ്രദ്ധേയമെന്ന് മുഖ്യമന്ത്രി | ||
'നമ്മള്‍ പിടിച്ച മുയലിന് കൊമ്പ് രണ്ട് എന്നു പറഞ്ഞ് പിടിച്ചു നില്‍ക്കേണ്ട കാര്യമില്ല' ; കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് രാജഗോപാല്പ്രമേയത്തില് പറഞ്ഞ ചിലകാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അത് ചൂണ്ടിക്കാണിച്ചു | ||
![]() | ബജറ്റ് സമ്മേളനത്തിന് തുടക്കം ; നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് പ്രതിപക്ഷംപ്രതിപക്ഷം മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും പ്രതിഷേധിച്ചു | |
പ്രതിപക്ഷത്തിനൊപ്പം പിസി ജോര്‍ജും ഇറങ്ങിപ്പോയി ; സഭയില്‍ തുടര്‍ന്ന് ഒ രാജഗോപാല്ഇതുപോലൊരു അഴിമതി നിറഞ്ഞ സര്‍ക്കാര്‍ വേറെയുണ്ടായിട്ടില്ല എന്ന് പി സി ജോർജ് പറഞ്ഞു | ||
സ്പീക്കര്‍ക്കെതിരായ പ്രമേയം 21 ന് ; 22 ന് സഭ പിരിയും; സമ്മേളനം വെട്ടിച്ചുരുക്കികേരള നിയമസഭയുടെ ചരിത്രത്തില്‍ മൂന്നാം തവണയാണ് സ്പീക്കറെ നീക്കം ചെയ്യല്‍ പ്രമേയം സഭയുടെ ചര്‍ച്ചയ്ക്ക് വരുന്നത് | ||
പ്രതിപക്ഷത്തിനെതിരെ തുരുതുരെ ചോദ്യങ്ങള്‍ ; പൊട്ടിത്തെറിച്ച് ചെന്നിത്തല ; സഭയില്‍ മുഖ്യമന്ത്രിയുമായി വാക് പോര്തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനത്തിന്റെ കൈയ്യില്‍ നിന്ന് കരണത്ത് അടി കൊണ്ടവരാണ് പ്രതിപക്ഷത്ത് ഇരിക്കുന്നത് | ||
'ജനത്തിന്റെ കയ്യില്‍ നിന്ന് കരണത്ത് അടി കൊണ്ടവര്‍ ; ഉളുപ്പ് ഇല്ലാത്തതുകൊണ്ടാണ് ഇപ്പോഴും ചിരിക്കാന്‍ പറ്റുന്നത്' ; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രിഅഴിമതിയില് മുങ്ങിക്കുളിച്ചവര്‍ അഴിമതി തൊട്ടുതീണ്ടാത്തവരെ കുറിച്ച് അഴിമതി അഴിമതി എന്ന് ആവര്‍ത്തിക്കുകയാണ് |
Search results 1 - 15 of 83