Advanced Search
Please provide search keyword(s)- Search results for kerala assembly
Image | Title | |
---|---|---|
![]() | 'അമിത ആത്മവിശ്വാസം തിരിച്ചടിയായി', അശോക് ചവാന്‍ റിപ്പോർട്ട് സമർപ്പിച്ചു; കെപിസിസിയുടെ പുതിയ അധ്യക്ഷൻ വൈകാതെഅണികളുടെ വിശ്വാസം നേടാൻ നേതൃത്വത്തിനായില്ലെന്ന് അശോക് ചവാൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു | |
![]() | 'എംഎല്‍എമാര്‍ക്കെതിരെ കള്ളക്കേസ്'; പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു; നിയസഭ സമ്മേളിച്ചത് 9 മിനിറ്റ് മാത്രംസഭാനടപടികളുമായി സഹകരിക്കാത്ത പ്രതിപക്ഷത്തിന്റെ നിലപാട് നിരാശജനകമെന്ന് എഎന്‍ ഷംസീര്‍ | |
'ഐപിഎസ് ഓഫീസർമാരുടെ പട്ടിയെ കുളിപ്പിക്കാനും തുണി അലക്കാനും കടയിൽ പോകാനുമല്ല സിവിൽ പൊലീസുകാർ'നിയമസഭയിൽ സംസാരിക്കവേ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ സേനാംഗങ്ങളുടെ കുറവുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത് | ||
'ജനത്തിന്റെ കയ്യില്‍ നിന്ന് കരണത്ത് അടി കൊണ്ടവര്‍ ; ഉളുപ്പ് ഇല്ലാത്തതുകൊണ്ടാണ് ഇപ്പോഴും ചിരിക്കാന്‍ പറ്റുന്നത്' ; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രിഅഴിമതിയില് മുങ്ങിക്കുളിച്ചവര്‍ അഴിമതി തൊട്ടുതീണ്ടാത്തവരെ കുറിച്ച് അഴിമതി അഴിമതി എന്ന് ആവര്‍ത്തിക്കുകയാണ് | ||
![]() | 'തെങ്ങിനു വരെ കാവി നിറം, ലക്ഷദ്വീപിനെ സംഘപരിവാർ അജണ്ടയുടെ പരീക്ഷണശാലയാക്കുന്നു'; നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി'സംഘപരിവാർ, കോർപ്പറേറ്റ് താൽപ്പര്യങ്ങൾ ദ്വീപിന് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുകയാണ്. ദ്വീപ് വാസികളുടെ ഉപജീവന മാർഗം തകർക്കുന്ന നടപടികളാണ് ഉണ്ടാകുന്നത്' | |
'നമ്മള്‍ പിടിച്ച മുയലിന് കൊമ്പ് രണ്ട് എന്നു പറഞ്ഞ് പിടിച്ചു നില്‍ക്കേണ്ട കാര്യമില്ല' ; കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് രാജഗോപാല്പ്രമേയത്തില് പറഞ്ഞ ചിലകാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അത് ചൂണ്ടിക്കാണിച്ചു | ||
'മഹേഷിന്റെ പ്രതികാരം'; കരുനാഗപ്പള്ളി യുഡിഎഫ് വിജയത്തിലേക്ക്3748 വോട്ടിനാണ് മഹേഷ് ലീഡ് ചെയ്യുന്നത്. | ||
'മാംഗോ ഫോണ്‍' ഉദഘാടനം ചെയ്യാമെന്നേറ്റത് താനല്ല; 2016ലെ മുഖ്യമന്ത്രിയെ ഞാന്‍ തന്നെ പറയണോ?; പിടി തോമസിന് പിണറായിയുടെ മറുപടിഏതു മുഖ്യമന്ത്രിയുടെ മേലായിരുന്നു സ്വാധീനമെന്ന് അന്നത്തെ തീയതിയും കലണ്ടറും വെച്ച് പി ടി തോമസ് കണ്ടുപിടിക്കട്ടെ | ||
'ലോകം മുഴുവൻ സുഖം പകരാനായ്', കന്നിപ്രസംഗത്തിൽ പാട്ടുപാടി ദലീമ; കയ്യടിച്ച് സഭഭരണ-പ്രതിപക്ഷാംഗങ്ങൾ ഡസ്കിൽ അടിച്ചും ദലീമക്ക് അരികിലെത്തിയും അഭിനന്ദിച്ചു | ||
10 വനിതകള്‍; 20 പുതുമുഖങ്ങള്‍; കെ രാധാകൃഷ്ണന്‍ ചേലക്കരയില്‍;സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടികരണ്ട് ടേം പൂര്‍ത്തിയാക്കിയില്ലെങ്കിലും ബേപ്പൂര്‍ എംഎല്‍എ വി.കെ.സി മമ്മദ് കോയ, ഇരിങ്ങാലക്കുട എംഎല്‍എ കെ.യു അരുണന്‍ എന്നിവര്‍ പട്ടികിയില്‍ ഇല്ല | ||
![]() | 50 ശതമാനത്തിലധികം സീറ്റുകള്‍ പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും; രണ്ടുപ്രാവശ്യം തോറ്റവരെ മത്സരിപ്പിക്കില്ല: ഉമ്മന്‍ ചാണ്ടിതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക തയ്യാറായെന്നും ഉമ്മന്‍ചാണ്ടി | |
അടുത്ത വര്‍ഷം ഒന്നരലക്ഷം വീടുകള്‍; സാമൂഹ്യപെന്‍ഷന്‍ 2500 രൂപയാക്കും; മുഖ്യമന്ത്രിഅറുപതിനായിരം കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതി നടപ്പാക്കും. | ||
![]() | അന്വേഷണം സുരേഷ് ഗോപിയിലേക്കും, മൊഴിയെടുക്കാൻ വിളിച്ചുവരുത്തിയേക്കുംതാരത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ ധർമരാജനും സംഘവും എത്തിയിരുന്നു | |
അമ്പലപ്പുഴയിലെ വീഴ്ച; ജി സുധാകരനെതിരെ രൂക്ഷ വിമര്‍ശനം; അന്വേഷണത്തിന് സിപിഎംഅമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും അന്വേഷിക്കാന്‍ കമ്മിഷനെ വയ്ക്കുന്നതില്‍ സംസ്ഥാന സമിതി തീരുമാനം നാളെയുണ്ടായേക്കും
| ||
ഇ ശ്രീധരനെ തോൽപ്പിക്കാൻ ഉന്നത നേതാവ് ഡീലുണ്ടാക്കി, ദേശീയ നേതൃത്വത്തിനു പരാതി; ബിജെപിയിൽ പുതിയ വിവാദംബിജെപി സംസ്ഥാന നേതൃത്വത്തിലെ ഉന്നത നേതാവ് ഡീൽ നടത്തിയതായാണ് ദേശീയ നേതൃത്വത്തിനു പരാതി |
Search results 1 - 15 of 83