• Search results for kerala high court
Image Title
High Court

സംസ്ഥാനത്തെ കോടതികളുടെ പ്രവര്‍ത്തനം നാളെ മുതൽ ഓൺലൈന്‍; പൊതുജനങ്ങൾക്കും നിയന്ത്രണം 

പരമാവധി 15 പേര്‍ക്ക് മാത്രമാണ് കോടതിയിൽ പ്രവേശനം

Published on 16th January 2022
HIGHCOURT

ജഡ്ജിമാര്‍ക്ക് ഉള്‍പ്പെടെ കോവിഡ്; ഹൈക്കോടതി പ്രവര്‍ത്തനം ഓണ്‍ലൈനിലേക്ക് 

അഭിഭാഷക സംഘടനകളുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും ഓണ്‍ലൈന്‍ സിറ്റിങ്ങുകള്‍ ആരംഭിക്കുക

Published on 11th January 2022
dileep

പൊലീസ് ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂഢാലോചന: മുൻകൂർ ജാമ്യം തേടി ദിലീപ്; ഹർജി ഇന്ന് ഹൈക്കോടതിയിൽ 

വധഭീഷണി കേസ് കള്ളക്കഥയാണെന്നാണ് ദിലീപിന്റെ ആരോപണം

Published on 11th January 2022
high_court_wayside_vendor
dileep

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങൾ, പ്രോസിക്യൂഷൻ ഹൈക്കോടതിയിലേക്ക് 

പ്രോസിക്യൂഷന്റെ ആവശ്യങ്ങൾ അവഗണിക്കുകയാണെന്നും നിർണായക വാദങ്ങൾ രേഖപ്പെടുത്തുന്നില്ലെന്നും ആരോപണം 

Published on 27th December 2021
kerala highcourt

'ലൈക്ക് ചെയ്ത് പ്രോത്സാഹിപ്പിക്കും പക്ഷേ... സാമൂഹിക മാധ്യമത്തിലൂടെ തോന്നിയതു പറഞ്ഞാൽ ആരും ചോദിക്കില്ലെന്ന് കരുതേണ്ട'- ഹൈക്കോടതി

'ലൈക്ക് ചെയ്ത് പ്രോത്സാഹിപ്പിക്കും പക്ഷേ... സാമൂഹിക മാധ്യമത്തിലൂടെ തോന്നിയതു പറഞ്ഞാൽ ആരും ചോദിക്കില്ലെന്ന് കരുതേണ്ട'- ഹൈക്കോടതി

Published on 24th December 2021
kerala highcourt

ഓട് പൊളിച്ചല്ല പാര്‍ലമെന്റിലെത്തിയത്, പ്രധാനമന്ത്രി എല്ലാ പൗരന്റേയും അഭിമാനം: ഹൈക്കോടതി

കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളിയത് രൂക്ഷ വിമര്‍ശനത്തോടെ

Published on 22nd December 2021
Pink_police_humiliate

പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: ഇന്ന് വീണ്ടും ഹൈക്കോടതിയിൽ, നഷ്ടപരിഹാരം നൽകുന്നതിൽ സർക്കാർ തീരുമാനം അറിയിച്ചേക്കും 

ഉച്ചയ്ക്ക് 1.45നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഹർജി പരിഗണിക്കുക

Published on 20th December 2021
pink_police

സ്ഥലം മാറ്റം ശിക്ഷയാണോ?; അച്ചടക്ക നടപടി വൈകുന്നതെന്ത്?; സര്‍ക്കാരിന് എതിരെ ഹൈക്കോടതി, പിങ്ക് പൊലീസിന്റെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പെണ്‍കുട്ടി

ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ടുവയസ്സുകാരിയെയും അച്ഛനെയും പരസ്യ വിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടി എടുക്കാത്തതില്‍ വിമര്‍ശനവുമായി ഹൈക്കോടതി

Published on 15th December 2021
hc-vaccine_certificate

'മോദിയെ ടിവിയില്‍ കാണുമ്പോള്‍ കണ്ണടയ്ക്കുമോ?'; പ്രധാനമന്ത്രിയെ കുറിച്ച് ലജ്ജിക്കുന്നതെന്തിന്?; വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഹര്‍ജിയില്‍ ഹൈക്കോടതി

കോവിഡ് പ്രതിരോധ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കണമെന്ന ഹര്‍ജിയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Published on 13th December 2021
HIGHCOURT CRITICIZES

ലൈംഗിക പീഡനക്കേസില്‍ കൈക്കൂലി; എഎസ്‌ഐക്കെതിരെ കേസ് എടുക്കാത്തത് എന്തെന്ന് ഹൈക്കോടതി

കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാന്‍ അമിക്കസ്‌ക്യൂറിയെ നിയമിച്ച് ഇടക്കാല ഉത്തരവിറക്കി

Published on 9th December 2021
HIGHCOURT CRITICIZES

ഇത് അംഗീകരിച്ചാല്‍ സര്‍ക്കാരിനെ കയറൂരി വിടുന്നതിനു തുല്യം; ആശ്രിത നിയമനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

എംഎല്‍എമാരുടെ മക്കളുടെ ആശ്രിത നിയമനം അംഗീകരിച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കള്‍ക്കു വരെ ആശ്രിത നിയമനം നല്‍കുന്ന സാഹചര്യമുണ്ടാവുമെന്ന് ഹൈക്കോടതി

Published on 6th December 2021
HIGHCOURT CRITICIZES

അന്തരിച്ച മുന്‍ എംഎല്‍എയുടെ മകന് ആശ്രിത നിയമനം; നടപടി ഹൈക്കോടതി റദ്ദാക്കി

പൊതുമരാമത്തു വകുപ്പില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ചായിരുന്നു നിയമനം

Published on 3rd December 2021
VACCINE3

കോവിഷീല്‍ഡ് ഇടവേള 84 ദിവസം തന്നെ;  28 ദിവസമാക്കി കുറച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 28 ദിവസമായി കുറച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

Published on 3rd December 2021
monson mavunkal case

'കാക്കിയിട്ടാല്‍ എന്തും പറയാമോ?'; എന്തിനാണ് മോണ്‍സണെ സംരക്ഷിക്കുന്നത്?; സര്‍ക്കാരിനും പൊലീസിനും എതിരെ ഹൈക്കോടതി

പൊലീസില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള മോന്‍സണ്‍ മാവുങ്കലിന്റെ ഡ്രൈവറുടെ ഹര്‍ജി തീര്‍പ്പാക്കണമെന്ന ക്രൈംബ്രാഞ്ച് അപേക്ഷ ഹൈക്കോടതി തള്ളി

Published on 2nd December 2021

Search results 1 - 15 of 100