• Search results for kerala rain
Image Title
depression in bay of bengal

ബംഗാള്‍ ഉള്‍ക്കടലില്‍ 12 മണിക്കൂറിനുള്ളില്‍ പുതിയ ന്യൂനമര്‍ദ്ദം; കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യത, ജാഗ്രത 

തെക്ക് പടിഞ്ഞാറന്‍  ബംഗാള്‍ ഉള്‍ക്കടലില്‍  അടുത്ത 12 മണിക്കൂറിനുള്ളില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത

Published on 25th November 2021
rain IN KERALA

ഈ വര്‍ഷം പെയ്തത് പ്രളയകാലത്തേക്കാള്‍ കൂടുതല്‍; 60 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മഴ 

ഈ വര്‍ഷം കാലവര്‍ഷമായും തുലാവര്‍ഷമായും ഇതുവരെ പെയ്തത് റെക്കോര്‍ഡ് മഴ

Published on 25th November 2021
rain in kerala

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത അഞ്ചുദിവസം കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ, യെല്ലോ അലര്‍ട്ട് 

ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ചക്രവാതചുഴി അടുത്ത 24  മണിക്കൂറുനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത

Published on 23rd November 2021
KERALA RAIN

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ മഴ കനക്കും, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 22nd November 2021
rain in kerala

കേരളത്തില്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 21st November 2021
rain IN KERALA

2021ൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ടയിൽ, കുറവ് തിരുവനന്തപുരത്ത്; നാളെ മുതൽ ഒറ്റപ്പെട്ട‍യിടങ്ങളിൽ കനത്ത മഴ 

കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലും 4000മില്ലീമീറ്ററിന് മുകളിൽ മഴ ലഭിച്ചു

Published on 21st November 2021
rain IN KERALA

രാത്രി ശക്തമായ മഴ, ഇടുക്കിയിലും മലപ്പുറത്തും ഓറഞ്ച് അലര്‍ട്ട്; നാളെയും തുടരുമെന്ന്‌ മുന്നറിയിപ്പ്

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്ന് ( ബുധനാഴ്ച) ഇടുക്കിയിലും മലപ്പുറത്തും അതിശക്തമായ മഴയ്ക്ക് സാധ്യത

Published on 17th November 2021
rain

മലയോര ജില്ലകളില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം നാളെ തീരംതൊടും

സംസ്ഥാനത്തെ മലയോര ജില്ലകളില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 17th November 2021
rain in kerala

അറബിക്കടലിലെ ന്യൂനമർദ്ദം വടക്ക് പടിഞ്ഞാറ് ദിശയിലേക്ക്; ഇന്ന് മഴയിൽ ആശ്വാസം, ജാ​ഗ്രത തുടരും 

ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാ‌ലാവസ്ഥ വകുപ്പ്

Published on 17th November 2021
Rain_abates

മഴ തുടരുന്നു; ആലപ്പുഴയില്‍ നാല് താലൂക്കുകളിലെ സ്‌കൂളുകള്‍ക്ക് നാളെയും അവധി

ആലപ്പുഴയില്‍ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

Published on 16th November 2021
rain IN KERALA

നാളെയും മറ്റന്നാളും മഴ മുന്നറിയിപ്പില്ല; വെള്ളിയാഴ്ച മുതല്‍ മഴ ശക്തമാകും; 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ശക്തിപ്രാപിക്കും

അറബിക്കടലിലെ ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം

Published on 16th November 2021
rain IN KERALA

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കും, കേരളത്തില്‍ പരക്കെ മഴ; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ച് തീവ്രമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 15th November 2021
rain IN KERALA

നാളെ കേരളത്തില്‍ പരക്കെ മഴ; തമിഴ്‌നാട് വെതര്‍മാന്‍ പറയുന്നു 

കേരളത്തില്‍ നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത തുടരണമെന്നും തമിഴ്‌നാട് വെതര്‍മാന്‍

Published on 14th November 2021
chief minister pinarayi vijayan

ശക്തമായ മഴ തുടരുകയാണ്, ജാ​ഗ്രത വേണം: മുഖ്യമന്ത്രി 

തുടർച്ചയായ അസ്വാഭാവിക മഴ കാരണം മണ്ണിടിച്ചിലിനും മറ്റപകടങ്ങൾക്കുമുള്ള സാധ്യത നിലനിൽക്കുന്നുണ്ട്

Published on 14th November 2021
tvm_rain

മൂന്നു ഡാമുകളില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടും; ക്വാറി പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു, തിരുവനന്തപുരത്തെ സ്ഥിതിവിലയിരുത്തി മന്ത്രിമാര്‍

കനത്ത മഴയുടെ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി.

Published on 13th November 2021

Search results 1 - 15 of 211