• Search results for kerala rain
Image Title
kerala rain

സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്; യെല്ലോ അലര്‍ട്ട് 

ഞായറാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

Published on 5th May 2021
rain with thunderstorm

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്, യെല്ലോ അലര്‍ട്ട്; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് 

ബുധനാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍  ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

Published on 9th May 2021
kerala rain

കേരളത്തില്‍ അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട് 

വെള്ളിയാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍  ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

Published on 10th May 2021
RAIN IN KERALA

സംസ്ഥാനത്ത് ശനിയാഴ്ചവരെ അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Published on 11th May 2021
fishermen-in-boats-pulling-fishing-nets-kerala-india_nyhxaorze__F0000

ന്യൂനമര്‍ദം: കേരള തീരത്ത് മത്സ്യബന്ധനത്തിന് നിരോധനം

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ പതിനാലാം തീതതിയോടുകൂടി ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.

Published on 12th May 2021
bhoothathankettu-dam

ഭൂതത്താന്‍ കെട്ട് ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

ഡാം തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ തീരത്ത് താമസിക്കുന്നവര്‍  ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ വകുപ്പ്

Published on 13th May 2021
chellanam1

കടലാക്രമണം രൂക്ഷം; ചെല്ലാനത്ത് വീടുകളില്‍ വെള്ളം കയറി, ആലപ്പുഴയിലും തിരുവനന്തപുരത്തും നാശനഷ്ടം

മഴയും കടലാക്രമണവും രൂക്ഷമായതോടെ സംസ്ഥാനത്തെ തീരമേഖലകളില്‍ വന്‍ നാശനഷ്ടം

Published on 13th May 2021
aruvikkara-dam

അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും: ജാഗ്രതാ നിര്‍ദേശം; തീരദേശത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം

കനത്ത മഴ തുടരുന്നതിനാല്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും

Published on 13th May 2021
thanneermukkom-bund

തോട്ടപ്പള്ളി പൊഴി മുറിച്ചു; തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി, കുട്ടനാട്ടില്‍ മുന്‍കരുതല്‍ നടപടികള്‍

മഴ ശക്തിപ്രാപിച്ചതിനെത്തുടര്‍ന്ന് കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയുന്നതിന്റെ ഭാഗമയുള്ള മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു

Published on 13th May 2021
RAIN IN KERALA

24 മണിക്കൂറിനുള്ളില്‍ ടൗട്ടേ ചുഴലിക്കാറ്റ്, സംസ്ഥാനത്ത് കനത്തമഴ; മുന്നറിയിപ്പ്, വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് 

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം നാളെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രതാനിര്‍ദേശം

Published on 14th May 2021
rain with thunderstorm

24 മണിക്കൂറിനുള്ളില്‍ ടൗട്ടേ ചുഴലിക്കാറ്റ്, തെക്കന്‍ കേരളത്തില്‍ അതിതീവ്രമഴ; റെഡ് അലര്‍ട്ട്, ജാഗ്രതാനിര്‍ദേശം

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം നാളെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍ കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യത

Published on 14th May 2021
Strong winds and rain in the state

ന്യൂനമര്‍ദം അതിതീവ്രന്യൂനമര്‍ദമായി; 5 ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്; കനത്ത മഴ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട്‌
 

Published on 14th May 2021
kerala rain updates

നിന്ന നില്‍പ്പില്‍ ഇരുനില വീട് നിലംപൊത്തി; കടലാക്രമണം രൂക്ഷം, ടൗട്ടെ ഭീഷണിയില്‍ കേരളം (വിഡിയോ)

ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കേരളത്തില്‍ അതിതീവ്ര മഴയും അതിശക്തമായ കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്

Published on 15th May 2021
RAIN IN KERALA

പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നേക്കും; ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ച പശ്ചാത്തലത്തില്‍ പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നേക്കും

Published on 16th May 2021
kerala rain

വരുംമണിക്കൂറുകളില്‍ അതിശക്ത ചുഴലിക്കാറ്റ് കൂടുതല്‍ തീവ്രമാകും; കേരളത്തില്‍ കനത്തമഴ, എട്ടിടത്ത് ഓറഞ്ച് അലര്‍ട്ട്, മുന്നറിയിപ്പ് 

ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിതീവ്രമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

Published on 16th May 2021

Search results 1 - 15 of 147