• Search results for kerala rain
Image Title
fake_news

'അതിശക്തമായ ചുഴലിക്കാറ്റ്' വരുന്നെന്ന് സന്ദേശം; വ്യാജ പ്രചാരണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

കേരളത്തില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കാന്‍ പോകുന്നു എന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി

Published on 20th October 2021
kuttikkal LANDSLIDE

'ചേച്ചീ, മണ്ണ് ഇടിയുന്നുണ്ട്, സൂക്ഷിച്ച് വരണേ...'; മരണത്തിന് തൊട്ടുമുന്‍പ് അനിറ്റിനോട് 14കാരി, നൊമ്പരം

മാര്‍ട്ടിന്റെ കുടുംബത്തെ ഒന്നാകെ ഉരുള്‍പൊട്ടല്‍ വിഴുങ്ങിയതിന്റെ സങ്കടക്കടലില്‍ നാട് കണ്ണീര്‍ വാര്‍ക്കുമ്പോള്‍ പുറത്തുവന്ന ഈ സന്ദേശം നൊമ്പരമാകുന്നു

Published on 19th October 2021
kerala rain

'ദുരിതാശ്വാസ ക്യാമ്പില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും  ചെയ്യുന്നത് ജനവഞ്ചന', നെതര്‍ലണ്ട് മാതൃക എവിടെ?; വിമര്‍ശനവുമായി ചെറിയാന്‍ ഫിലിപ്പ്

പ്രളയത്തെ പ്രതിരോധിക്കുന്നതിനുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഎം സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്

Published on 19th October 2021
heavy rain in kerala

'പകൽ മഴ മാറി നിൽക്കുന്നത് കൊണ്ട് അമിത ആത്മവിശ്വാസം വേണ്ട'; ഇന്ന് അതിശക്തമായ മഴ, 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട് 

ഉരുൾപൊട്ടൽ സാധ്യത മേഖയിലാകെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്

Published on 20th October 2021
kuttikkal_kerala_flood

‘അത് കുഴപ്പമില്ല, ഇവിടെ അങ്ങനെ ഒന്നുമുണ്ടാകില്ല’; അപ്പച്ചൻ വീടെത്തി ‌അധികം കഴിഞ്ഞില്ല, ഇടിവെട്ടുന്നതുപോലെ ശബ്ദം; ഒറ്റലാങ്കൽ വീട് കണ്ണീർച്ചാലായി 

കൂട്ടിക്കൽ കാവാലി ഒറ്റലാങ്കൽ മാർട്ടിന്റെ വീടിരുന്ന സ്ഥലത്ത് ഓർമ നിലനിർത്താൻ അധികമൊന്നും ബാക്കിയില്ല

Published on 18th October 2021
kerala rain

 100 ക്യു മെക്‌സ് വെള്ളം പുറത്തേയ്ക്ക്, ഷോളയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നു; ചാലക്കുടി പുഴയില്‍ നാലുമണിയോടെ

നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നു

Published on 18th October 2021
rain with thunderstorm

24 മണിക്കൂറിനുള്ളില്‍ ടൗട്ടേ ചുഴലിക്കാറ്റ്, തെക്കന്‍ കേരളത്തില്‍ അതിതീവ്രമഴ; റെഡ് അലര്‍ട്ട്, ജാഗ്രതാനിര്‍ദേശം

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം നാളെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍ കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യത

Published on 14th May 2021
RAIN IN KERALA

24 മണിക്കൂറിനുള്ളില്‍ ടൗട്ടേ ചുഴലിക്കാറ്റ്, സംസ്ഥാനത്ത് കനത്തമഴ; മുന്നറിയിപ്പ്, വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് 

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം നാളെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രതാനിര്‍ദേശം

Published on 14th May 2021
heavy rain in kerala

24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഏഴു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി

Published on 7th September 2021
LANDSLIDE IN KERALA

30 അടി ഉയരമുള്ള മതില്‍ വീടിന് മുകളിലേക്ക്, 80കാരി ഒന്നരമണിക്കൂര്‍ സ്ലാബിനടിയില്‍; അത്ഭുതകരമായി രക്ഷപ്പെട്ട് ആറംഗ കുടുംബം 

 കനത്തമഴയില്‍ മണ്ണിടിഞ്ഞും വെള്ളംകയറിയും തിരുവനന്തപുരം ജില്ലയില്‍ വ്യാപക നാശനഷ്ടം

Published on 17th October 2021
rahul-gandhi

'എന്റെ മനസ്സ് കേരള ജനതക്കൊപ്പം, എല്ലാവരും സുരക്ഷിതരായിരിക്കൂ'; രാഹുൽ ഗാന്ധി 

കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ് തന്റെ മനസ്സെന്ന് പ്രിയങ്കാ ഗാന്ധിയും ട്വീറ്റ് ചെയ്തു

Published on 16th October 2021
kerala rain

ന്യൂനമർദ്ദം രണ്ട് ദിവസം വൈകിയേക്കും; കേരളത്തിൽ മഴയുടെ തീവ്രത കുറയുന്നു 

മധ്യ വടക്കൻ കേരളത്തിൽ മഴ തുടരാൻ സാധ്യതയുണ്ട്

Published on 18th July 2021
peppara_dam

അടങ്ങാതെ മഴ; പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും

ഡാമിന്റെ ഒന്നും നാലും ഷട്ടറുകള്‍ 5 സെന്റീമീറ്റര്‍ വീതവും രണ്ടും മൂന്നും ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതവും ഉയര്‍ത്തും

Published on 18th October 2021
RAIN_1

അടിയന്തിര സാഹര്യങ്ങളില്‍ ഏത് സമയവും 112ൽ വിളിക്കാം; ജില്ലകളില്‍ സ്പെഷ്യല്‍ കണ്‍ട്രോള്‍ റൂം: ഡിജിപി 

എല്ലാ പൊലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കണമെന്ന്​ ഡിജിപി അനില്‍ കാന്ത്

Published on 16th October 2021
kerala rain

അടുത്ത 3 മണിക്കൂറില്‍ സംസ്ഥാനത്ത് പരക്കെ മഴ; മുന്നറിയിപ്പ്

അടുത്ത 3 മണിക്കൂറില്‍  കേരളത്തിലെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

 

Published on 13th July 2021

Search results 1 - 15 of 177