Advanced Search
Please provide search keyword(s)- Search results for kerala weather
Image | Title | |
---|---|---|
![]() | ആറ് ജില്ലകളിൽ വരുന്ന മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പ്തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ഇടിമിന്നലിനും മഴയ്ക്കും സാധ്യത | |
![]() | ഇത്തവണ കാലവർഷം പതിവിലും നേരത്തേ; മൺസൂൺ മെയിൽ എത്തിയേക്കും, 2000ന് ശേഷം ആദ്യംതെക്കു പടിഞ്ഞാറൻ കാലവർഷം പതിവിലും നേരത്തെ നേരത്തെ എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത് | |
കേരളത്തിൽ ഇന്നും വേനൽ മഴ; ശക്തമായ മിന്നലിന് സാധ്യതഇന്നും നാളെയും കൊല്ലം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു | ||
![]() | ന്യൂനമര്‍ദം: കേരള തീരത്ത് മത്സ്യബന്ധനത്തിന് നിരോധനംതെക്ക് കിഴക്കന്‍ അറബിക്കടലില്‍ പതിനാലാം തീതതിയോടുകൂടി ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. | |
![]() | തോട്ടപ്പള്ളി പൊഴി മുറിച്ചു; തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി, കുട്ടനാട്ടില്‍ മുന്‍കരുതല്‍ നടപടികള്മഴ ശക്തിപ്രാപിച്ചതിനെത്തുടര്‍ന്ന് കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയുന്നതിന്റെ ഭാഗമയുള്ള മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു | |
ടൗട്ടെ അതിതീവ്ര ചുഴലിക്കാറ്റായി; കേരളത്തിൽ എല്ലാ ജില്ലയിലും മഴ, മൂന്നിടത്ത് ഓറഞ്ച് അലർട്ട്എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് | ||
ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, ചുഴലിക്കാറ്റായേക്കും; സംസ്ഥാനത്ത് മഴ കനക്കുംഇത് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. കേരളത്തിൽ വീണ്ടും ഇത് മഴ ശക്തമാക്കും | ||
![]() | അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്തെ 4 ഡാമുകളിൽ ഓറഞ്ച് അലേർട്ട്, കാലവർഷം എത്തുന്നതോടെ ആശങ്കവേനൽ മഴ നിറഞ്ഞതും ടൗട്ടേ ചുഴലിക്കാറ്റുമാണ് സംസ്ഥാനത്ത് മഴയുടെ അളവ് കൂട്ടിയത് | |
ന്യൂനമർദ്ദം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ, നാല് ജില്ലകളിൽ യെല്ലോ അലർട്ട്ന്യൂനമർദ്ദം നാളെയോടെ യാസ് ചുഴലിക്കാറ്റായി മാറും | ||
![]() | തെക്കൻ കേരളത്തിൽ നാളെ മുതൽ ശക്തമായ മഴ, ആറ് ജില്ലകളിൽ യെലോ അലർട്ട്നാളെ മുതൽ വ്യാഴാഴ്ച വരെ കേരള തീരത്തു നിന്നു മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട് | |
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു, സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം രണ്ടു ദിവസത്തിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കുകയ | ||
ഇന്ന് കനത്ത മഴക്കും കാറ്റിനും സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്ജൂൺ 17വരെ കേരളത്തിൽ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ | ||
കാലവര്‍ഷം കനത്തു, ഇടുക്കിയില്‍ അതിതീവ്ര മഴ; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനം നിരോധിച്ചുപാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് | ||
ചൊവ്വാഴ്ച വരെ അതിതീവ്രമഴ; ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത് | ||
![]() | സംസ്ഥാനത്ത് ഇന്നും മഴ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ചിലയിടങ്ങളിൽ ശക്തമായ മഴയും തീവ്ര മഴയും ഉണ്ടാകും |
Search results 1 - 15 of 78