Advanced Search
Please provide search keyword(s)- Search results for kerala weather
Image | Title | |
---|---|---|
'ജൊവാദ്' ഇന്ന് അതിതീവ്ര ന്യുനമര്‍ദ്ദമായി തീരത്തേക്ക്; കേരളത്തില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത, യെല്ലോ അലർട്ട്സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് | ||
‘അത് കുഴപ്പമില്ല, ഇവിടെ അങ്ങനെ ഒന്നുമുണ്ടാകില്ല’; അപ്പച്ചൻ വീടെത്തി അധികം കഴിഞ്ഞില്ല, ഇടിവെട്ടുന്നതുപോലെ ശബ്ദം; ഒറ്റലാങ്കൽ വീട് കണ്ണീർച്ചാലായികൂട്ടിക്കൽ കാവാലി ഒറ്റലാങ്കൽ മാർട്ടിന്റെ വീടിരുന്ന സ്ഥലത്ത് ഓർമ നിലനിർത്താൻ അധികമൊന്നും ബാക്കിയില്ല | ||
![]() | 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, കേരള തീരത്ത് കടലാക്രമണത്തിനും സാധ്യതകേരളത്തിൽ അടുത്ത 4 ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യത എന്നാണ് മുന്നറിയിപ്പ് | |
2018ലെ മഹാപ്രളയത്തേക്കാള്‍ പേടിക്കേണ്ടത് 2019ലെ പ്രളയമഴയെ; കേരളം തീവ്ര മഴയെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്2019ലേതു പോലുള്ള തീവ്ര മഴ കേരളത്തിൽ ഉണ്ടായാൽ വൻ നാശത്തിനു വഴിവെക്കുമെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു | ||
6 ജില്ലകളിൽ ഇന്ന് ഉയർന്ന താപനില, ചൂടുകൂടും; ജാഗ്രതാ മുന്നറിയിപ്പ്സാധാരണയിൽ നിന്നു രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും | ||
![]() | അടുത്ത മൂന്ന് മണിക്കൂറിൽ ഇടിയോടുകൂടിയ മഴ; തിരുവനന്തപുരം മുതൽ തൃശൂർ വരെ മുന്നറിയിപ്പ്മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട് | |
![]() | ന്യൂനമർദ്ദം രണ്ട് ദിവസം വൈകിയേക്കും; കേരളത്തിൽ മഴയുടെ തീവ്രത കുറയുന്നുമധ്യ വടക്കൻ കേരളത്തിൽ മഴ തുടരാൻ സാധ്യതയുണ്ട് | |
![]() | മൂന്ന് ദിവസം ഇടിയോട് കൂടിയ മഴ; ബുധനാഴ്ച ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിക്രവാതച്ചുഴി 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറും | |
![]() | അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്തെ 4 ഡാമുകളിൽ ഓറഞ്ച് അലേർട്ട്, കാലവർഷം എത്തുന്നതോടെ ആശങ്കവേനൽ മഴ നിറഞ്ഞതും ടൗട്ടേ ചുഴലിക്കാറ്റുമാണ് സംസ്ഥാനത്ത് മഴയുടെ അളവ് കൂട്ടിയത് | |
അറബിക്കടലിലെ ന്യൂനമർദ്ദം വടക്ക് പടിഞ്ഞാറ് ദിശയിലേക്ക്; ഇന്ന് മഴയിൽ ആശ്വാസം, ജാഗ്രത തുടരുംഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് | ||
![]() | അസാനി എത്തുന്നു; ബംഗാൾ ഉൾക്കടലിൽ ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടും, സംസ്ഥാനത്ത് മഴബംഗാൾ ഉൾക്കടലിൽ വൈകിട്ടോടെ അസാനി ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് വിലയിരുത്തൽ | |
![]() | ആറു ജില്ലകളില്‍ ചൂടു കൂടും, ജാഗ്രത വേണം; മുന്നറിയിപ്പ്ഇന്നും നാളെയും താപനില മൂന്നു ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ് | |
![]() | ആറ് ജില്ലകളിൽ വരുന്ന മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പ്തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ഇടിമിന്നലിനും മഴയ്ക്കും സാധ്യത | |
ഇടിയോടുകൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത് | ||
![]() | ഇടുക്കിയിലും എറണാകുളത്തും റെഡ് അലര്‍ട്ട്, മൂന്നു ദിവസം അതിശക്ത മഴയ്ക്കു സാധ്യത; മുന്നറിയിപ്പ്ചൊവ്വാഴ്ച പാലക്കാട്, കണ്ണൂര്‍, കാസര്‍ക്കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് |
Search results 1 - 15 of 78