Advanced Search
Please provide search keyword(s)- Search results for kochi
Image | Title | |
---|---|---|
![]() | '30 കോടി വാഗ്ദാനം; എംവി ഗോവിന്ദന്‍ തീര്‍ത്തു കളയുമെന്ന് പറഞ്ഞു; കണ്ണൂരില്‍ നിന്ന് ഒരാള്‍ സമീപിച്ചു'- വെളിപ്പെടുത്തലുമായി സ്വപ്നതന്റെ കൈയിലുള്ള എല്ലാ തെളിവുകളും തരാനാണ് ആവശ്യപ്പെട്ടത്. ചീഫ് മിനിസ്റ്റര്‍, വീണ, കമല മാഡം എന്നിവരുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം അവര്‍ക്ക് കൈമാറാന്‍ ആവശ്യപ്പെട്ടു | |
![]() | 'അങ്ങോട്ട് പോയ്‌ക്കോ; നിന്റെ മൈക്കിന്റെ തകരാറിനു ഞാനാണോ ഉത്തരവാദി?'; വേദിയില്‍ വച്ച് മൈക്ക് ഓപ്പറേറ്ററെ ശാസിച്ച് എംവി ഗോവിന്ദന്മൈക്കിന്റെ അടുത്തുനിന്നു പറയണമെന്നാണ് ചങ്ങാതി പറയുന്നത്. ആദ്യമായി മൈക്കിനു മുന്നില്‍ നില്‍ക്കുന്നയാളോട് വിശദീകരിക്കുന്നതു പോലെയാണ് പറയുന്നത്. | |
'അതെ വലിയ ചെലവല്ലേ', സുരാജ് ചോദിക്കുന്നു; ആഘോഷങ്ങൾ ജനഗണമന സെറ്റിൽസ്നേഹവും പിന്തുണയും നൽകിയ എല്ലാവർക്കും സുരാജ് നന്ദിയറിയിച്ചു | ||
'അറ്റ് ഹോം' ഇത്തവണയില്ല; ഗവർണറുടെ സ്വാതന്ത്ര്യദിന സത്കാരം വേണ്ടെന്നുവച്ചു; പണം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക്കനത്ത മഴമൂലം സംസ്ഥാനത്തെ ജനങ്ങൾക്കുണ്ടായ ദുരിതം കണക്കിലെടുത്താണ് ഈ തീരുമാനം | ||
'അവരെ വെറുതെ വിടരുത്'; ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ശബ്ദസന്ദേശം പുറത്ത്; റെക്കോര്‍ഡ് ചെയ്തത് പൊലീസിനായിഎന്നോട് ക്ഷമിക്കണം സാര്‍, ഞാന്‍ ഇത് റെക്കോര്‍ഡ് ചെയ്തുവെക്കുന്നു. ഞങ്ങള്‍ക്ക് ആരുമില്ല. ഇതൊരുപിടിവള്ളിയാണ്. | ||
'അവര്‍ എന്റെ ശ്വാസം നിലപ്പിച്ചു, എനിക്ക് അവിടെ നിന്ന് കരയണമെന്നുതോന്നി'; കൊച്ചിയിലെ ആരാധകരെക്കുറിച്ച് സണ്ണി ലിയോണിജീവിതത്തില് ഒരിക്കലും അത് മറക്കില്ലെന്നാണ് താരം പറയുന്നത് | ||
'അവര്‍ എവിടെയും പോയതല്ലെന്ന് തോന്നല്‍'; മങ്ങിയ സിസിടിവി ദൃശ്യം നിര്‍ണായകമായി; 'തുമ്പില്‍' പിടിച്ചുകയറി കൊച്ചി പൊലീസ്തെളിവുകളുടേയും അന്വേഷണ തന്ത്രങ്ങളുടേയും അടിസ്ഥാനത്തില്‍ സത്യം പുറത്തുകൊണ്ടു വരികയായിരുന്നു | ||
'ആ കാണുന്നതാണ് ഹൈക്കോടതി, ഇവിടെ നിന്ന് നോക്കിയാല്‍ ഞങ്ങള്‍ക്ക് എല്ലാം കാണാം, പക്ഷേ അവിടെയുള്ള ആരും ഞങ്ങളെ കാണുന്നില്ല'വടുതലയിലെ ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ് കൊറുങ്കോട്ട. പഞ്ചായത്തിന്റെ പത്താം വാര്‍ഡിന്റെ ഭാഗമാണ് ദ്വീപ് | ||
![]() | 'ആ സംഭാഷണം തെറ്റിദ്ധാരണാജനകം' ; മമ്മൂട്ടിയുടെ മാസ് ഡയലോഗിനെതിരെ കമല്നടി പാര്‍വതിക്ക് പിന്നാലെയാണ് മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ച് കമലും രംഗത്തെത്തിയത് | |
'ആദ്യമായാണ് അത്രയും ദിവസം മാറിനിൽക്കുന്നത്, അവൾ സങ്കടത്തിലായിരുന്നു'; ഭാര്യയ്ക്ക് സർപ്രൈസ് നൽകി നീരജ്, വിഡിയോരണ്ടു വർഷത്തിനിടയിൽ ഭാര്യയ്ക്ക് നൽകിയ ആദ്യ സർപ്രൈസിന്റെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത് | ||
'ആരും പണി തരുന്നില്ല, വാടക കൊടുക്കാൻ കാശില്ല'; മറഡോണ ഒപ്പിട്ട ടീഷർട്ട് ലേലത്തിന് വയ്ക്കാൻ അൻവർമൂന്നു വർഷത്തോളം മറഡോണയുടെ മുടിവെട്ടുകാരനായിരുന്ന അൻവർ | ||
![]() | 'ആവശ്യത്തിലേറെ ജോലിത്തിരക്കുണ്ട്, മേലിൽ ആവർത്തിക്കരുത്'; കൊച്ചി ഡിസിപിക്ക് താക്കീത്ആവശ്യത്തിലേറെ ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളിൽ ചെന്ന് ഇത്തരത്തിൽ പെരുമാറരുതെന്നാണ് മുന്നറിയിപ്പ് | |
'ആഷിക്കിന് പണത്തിന്റെ കാര്യത്തിൽ ഒരു കൃത്യതയുമില്ല, ആ ബ്ലാങ്ക് ചെക്കുകള്‍ ഇപ്പോഴും എന്റെ കൈയിലുണ്ട്'; പിന്തുണയുമായി നിർമാതാവ്അഡ്വാൻസ് വാങ്ങിയ തുക അതുപോലെ തിരിച്ചുതന്ന ആളാണ് ആഷിക്ക് അബു | ||
![]() | 'ഇതാ ചുവന്ന കളര്‍ വന്നേ, ആസിഡ് മഴ പെയ്‌തേ എന്നു വിളിച്ചു കൂവുന്നത് തല്ലുകൊള്ളിത്തരം ആണ്'തീര്‍ത്തും ശുദ്ധമായ അല്ലെങ്കില്‍ മലിനീകരിക്കപ്പെടാത്ത മഴ വെള്ളത്തിന്റെ pH അസിഡിക് ആണ് | |
![]() | 'ഇത് തമിഴ്‌നാടല്ല'; കൊച്ചിയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേര്‍ക്ക് അതിക്രമം; ഒരാൾ അറസ്റ്റിൽവിമാനത്താവളത്തില് നിന്നും വീട്ടിലേക്ക് ഔദ്യോഗിക വാഹനത്തില്‍ വരുമ്പോള്‍ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു |
Search results 1 - 15 of 1134