Advanced Search
Please provide search keyword(s)- Search results for kt jaleel
Image | Title | |
---|---|---|
![]() | കെ.ടി ജലീല്‍ പാര്‍ട്ടിയില്‍ ഇസ്‌ലാമിസം നടപ്പാക്കാന്‍ ശ്രമിക്കുന്നു; സിപിഎമ്മിന് പുതിയ തലവേദന സിപിഎം മലപ്പുറം ജില്ലാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിരിക്കേ പാര്‍ട്ടിക്ക് തലവേദനയായി മന്ത്രി കെ.ടി ജലീലിന് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ | |
![]() | ‘അധ്യാപകൻ എന്നനിലയിൽ ഏറ്റവും അധികം ദുഃഖിപ്പിച്ച സംഭവം ആയിരുന്നു അത്... മാപ്പിരന്ന് ജലീൽ, വെട്ടിലായി എൽഡിഎഫ്അധ്യാപകനായ ജനപ്രതിനിധിക്ക് എല്ലാറ്റിനും നിയന്ത്രണരേഖയുണ്ട്. അതിനപ്പുറം കടന്നതിലുള്ള പശ്ചാത്താപം മൂലമാണ് ക്ഷമാപണം | |
![]() | 'മാധ്യമങ്ങളല്ല, അവരുടെ ഉപ്പൂപ്പ വന്നാലും പേടിക്കുന്ന ആളല്ല മുഖ്യമന്ത്രി പിണറായി വിജയൻ' : കെ ടി ജലീൽഗെയ്ൽ വാതക പൈപ്‌ലൈൻ, ദേശീയപാത നിർമാണം എന്നിവയിലൊക്കെ, നാലുപേർ സമരം നടത്തുന്നത് പെരുപ്പിച്ചു കാണിച്ച് ആളെ ഇറക്കിവിടാനാണ് മാധ്യമങ്ങൾ ശ്രമിച്ചത് | |
![]() | തീറ്റിപ്പോറ്റിയ ജനത ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ ആരും പറയാതെ തന്നെ സഹായിക്കുകയാണ് വേണ്ടത്: സാലറി ചലഞ്ചിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കെ.ടി ജലീല്പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി കെ.ടി ജലീല്‍ | |
![]() | എൻഎസ്എസിൽ ചേരണോ ? നീന്തൽ അറിയണംഅനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് നീന്തൽ അറിയണമെന്നത് നിർബന്ധമാക്കുന്നത് പരിഗണിക്കുന്നത് | |
![]() | 'അറ്റകൈക്ക് ഉപ്പു തേക്കാത്ത' സാമൂഹ്യ പ്രതിബദ്ധത തൊട്ടുതീണ്ടാത്ത അറുപിന്തിരിപ്പന്മാരെ ഓര്‍ത്ത് ലജ്ജിക്കുന്നു ; എയ്ഡഡ് കോളേജ് അധ്യാപകരെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജലീല്ഒരു പാലമിടുന്നത് അങ്ങോട്ടും ഇങ്ങോട്ടും കടക്കാനാണ്. ഒരു സാലറി ചാലഞ്ച് കൊണ്ട് അവസാനിക്കുന്നതല്ല ലോകം | |
![]() | കെ.ടി ജലീലിന്റെ ബന്ധുനിയമനം ധനവകുപ്പ് അറിഞ്ഞില്ല; നിയമനം അനുബന്ധ ഫയലുണ്ടാക്കിമന്ത്രി നേരിട്ടു നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അഡീഷനല്‍ സെക്രട്ടറിയാണു കഴിഞ്ഞ ഒക്ടോബര്‍ 8നു നിയമന ഉത്തരവിറക്കിയത് | |
അദീബിന്റെ നിയമനത്തില്‍ ചട്ടലംഘനമില്ല ; കോര്‍പ്പറേഷന് ഒരു രൂപ പോലും നഷ്ടമില്ല ; ബന്ധു നിയമനത്തില്‍ കെടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രികോണ്ഗ്രസിലെ കെ മുരളീധരനാണ് മന്ത്രി കെ ടി ജലീലിന്റെ ബന്ധു നിയമനത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് | ||
![]() | ഡെപ്യൂട്ടേഷനെ മഹാ അപരാധമാക്കി ; നിയമവിരുദ്ധമായ ഒന്നും ചെയ്തിട്ടില്ല; അദീബിന്റെ നിയമനത്തെ ന്യായീകരിച്ച് മന്ത്രി കെ ടി ജലീല്‍12 വര്‍ഷമായി സഭയിലുള്ള ആളാണ് താന്‍. ഇതുവരെ തെറ്റായ ഒന്നും ചെയ്തിട്ടില്ല | |
![]() | മന്ത്രി കെ ടി ജലീലിനെ നിയമസഭയ്ക്ക് അകത്തും പുറത്തും ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം ; ജലീലിന്റെ പ്രസംഗം കുറ്റം സമ്മതിച്ച രീതിയിലെന്ന് ചെന്നിത്തലഅഴിമതിക്ക് മറുപടി പറയാതെ ആദരണീയനായ പാണക്കാട് തങ്ങളെ പോലും അപമാനിക്കാനാണ് ജലീൽ ശ്രമിച്ചത് | |
'ലീഗ് നേതാവ് ആയിരുന്നെങ്കിൽ എന്താകുമായിരുന്നു പുകില് ?'; ഖുറാൻ പിടിച്ചുകൊണ്ടുള്ള ജലീലിന്‍റെ ഫോട്ടോയെ വിമർശിച്ച് വി ടി ബല്റാംഎഴുതിയ കാര്യവുമായി ബന്ധവുമില്ലാത്ത ഫോട്ടോയുടെ പ്രസക്തി എന്താണന്ന് വി ടി ബല്‍റാം | ||
![]() | സ്വർണക്കടത്തു കേസിൽ കെടി ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്യും; രാജി ആവശ്യപ്പെട്ട് യുവജന സംഘടനകളുടെ സെക്രട്ടേറിയേറ്റ് മാർച്ച് ഇന്ന്നയതന്ത്ര ബാഗ് വഴി മതഗ്രന്ധങ്ങൾ വന്നതിന്‍റെ മറവിൽ സ്വപ്ന സുരേഷും സംഘവും സ്വർണക്കകളളക്കടത്ത് നടത്തിയോ എന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്യുക | |
'നടക്കുന്നത് ഖുര്‍ ആൻ അവഹേളനം, മതഗ്രന്ഥം സർക്കാർ വാഹനത്തിൽ കൊണ്ടുപോയതിൽ തെറ്റില്ല'; ജലീലിനെ പിന്തുണച്ച് കോടിയേരി'വഖഫ് ബോർഡിന്റെ മന്ത്രിയെന്ന നിലയിൽ യുഎഇ കോൺസുലേറ്റിന്റെ റമദാൻകാല ആചാരത്തിന് അനുകൂലമായി പ്രവർത്തിച്ചതിൽ എവിടെയാണ് ക്രിമിനൽ കുറ്റം' | ||
![]() | 'പ്രതിപക്ഷ നേതാവാകാനാണോ വരവ്?; നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണം'; കുഞ്ഞാലിക്കുട്ടിയോട് ജലീല്‍2021 ല്‍ ലീഗിന് ഭരണമില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര | |
മന്ത്രി കെടി ജലീലിന്റെ വാഹനമിടിച്ച് ദമ്പതികള്‍ക്ക് പരിക്കേറ്റുകൊട്ടാരക്കര പുത്തൂര്‍ ഏനാത്തുമുക്കില്‍ വച്ചായിരുന്നു അപകടം |
Search results 1 - 15 of 116