• Search results for maharashtra
Image Title

'അണക്കെട്ട് തകര്‍ത്തത് ഞണ്ടുകള്‍'; മന്ത്രിയുടെ വീടിന് ചുറ്റും ഞണ്ടുകളെ വിതറി പ്രതിഷേധം; വിഡിയോ വൈറല്‍

ഞണ്ടുകളുടെ മുഖം മൂടി ധരിച്ചെത്തിയ പ്രതിഷേധക്കാര്‍ മന്ത്രിയുടെ വീടിന് ചുറ്റും ഞണ്ടുകളെ വിതറി
 

Published on 9th July 2019

'ആരുമില്ലെങ്കില്‍ ഞാനാകാം', മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ തയ്യാറെന്ന് കര്‍ഷകന്‍ ; ഗവര്‍ണര്‍ക്ക് കത്ത്

സംസ്ഥാന മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള തര്‍ക്കം ഇതുവരെ പരിഹരിക്കപ്പെട്ടില്ലെങ്കില്‍, ഞാന്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണ്

Published on 1st November 2019

'ഇടിമിന്നലിന്റെ വേഗത', മാനിനെ ചാടി പിടിച്ച് പെരുമ്പാമ്പ്, വരിഞ്ഞുമുറുക്കി ( വീഡിയോ)

മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ വനമേഖലയില്‍ സ്ഥാപിച്ച സിസിടിവിയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്

Published on 26th November 2019
D87s1CSWwAAZaL_

'ഇവിടെയല്ല, ഞങ്ങളുടെ നാട് വരൾച്ച കൊണ്ട് കഷ്ടപ്പെടുന്നു അവിടെ പോയി പെയ്യു'; ഇന്ത്യൻ താരം മഴയോട് പറയുന്നു

ഇന്നത്തെ ഇന്ത്യ- ന്യൂസിലൻഡ് മത്സരവും മഴ കാരണം ടോസ് ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയിലാണ്

Published on 13th June 2019

'എങ്ങനെയും നാട്ടിലെത്തിയാല്‍ മതി', മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് പൊരിവെയിലത്ത് മണിക്കൂറുകള്‍ കാത്തുനിന്ന് തൊഴിലാളികള്‍ (വീഡിയോ)

 നാട്ടിലേക്ക് മടങ്ങുന്നതിന് ആവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടി ക്യൂ നില്‍ക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്ത്

Published on 6th May 2020

'കിസാന്‍ താങ്ക്‌സ് ദേവേന്ദ്ര' ബദല്‍ ഹാഷ് ടാഗ് പ്രചാരണവുമായി ബിജെപി;  ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ 

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിനെതിരെയുളള കര്‍ഷകരോഷം വഴിതിരിച്ചുവിടാന്‍ ബിജെപി പയറ്റിയ തന്ത്രത്തിന് സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍ മഴ

Published on 12th March 2018

'കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആദര്‍ശം അനുവദിക്കുന്നില്ല' ; അതൃപ്തി പരസ്യമാക്കി ശിവസേന നേതാവ് രാജിവെച്ചു

ഹിന്ദു രാഷ്ട്രം, കോണ്‍ഗ്രസ് മുക്ത ഭാരതം എന്നീ സ്വപ്‌നങ്ങള്‍ കണ്ട് വിവിധ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കായി അഹോരാത്രം പ്രവര്‍ത്തിച്ചു

Published on 27th November 2019
irfan
BL18STATESDEVENDRAFADNAVIS

'ബാല്‍താക്കറെ പ്രചോദനം'; 'ജനതയെ ആത്മാഭിമാനം പഠിപ്പിച്ചു'വെന്ന് ഫഡ്‌നാവിസ്; പ്രതിഷേധവുമായി  ശിവസേന

ആത്മാഭിമാനം എന്താണെന്ന് ജനങ്ങളെ പഠിപ്പിച്ച നേതാവാണ് ബാല്‍താക്കറെയെന്ന് ഫഡ്‌നാവിസ്

Published on 17th November 2019

'റോക്കറ്റ് ലോഞ്ചർ വാങ്ങാൻ എട്ടുകോടി ആവശ്യപ്പെട്ടു, സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് തെളിവുണ്ട്' ; മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ ന്യായീകരിച്ച് പൊലീസ്

അവര്‍ മാവോയിസ്റ്റുകളുമായി ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു. ഇതിന് വ്യക്തമായ തെളിവുകള്‍ പൊലീസിന്റെ കൈവശമുണ്ട്

Published on 31st August 2018

"മരിക്കാനെങ്കിലും അനുവദിക്കണം"; മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് കര്‍ഷകരുടെ നിവേദനം

ദേശീയപാത വീകസനത്തിനായി ഏറ്റെടുത്ത ഭൂമിക്ക് അര്‍ഹമായ നഷ്ടപരിഹാരം ഇതുവരെ സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും കര്‍ഷകര്‍

Published on 26th March 2018
infantghgjgh

11മാസത്തിനിടെ മഹാരാഷ്ട്രയില്‍ മരിച്ചത് 13,500ലധികം നവജാത ശിശുക്കള്‍ 

11മാസത്തിനിടെ മഹാരാഷ്ട്രയില്‍ മരിച്ചത് 13,500ലധികം നവജാത ശിശുക്കള്‍ 

Published on 17th July 2018

170 എംഎൽഎമാര്‍ ഒപ്പമുണ്ടെന്ന് ശരദ് പവാർ ; ശിവസേന എംഎൽഎമാരെ റാഞ്ചാൻ ശ്രമിച്ചാൽ മഹാരാഷ്ട്ര ഉറങ്ങില്ലെന്ന് താക്കറെയുടെ മുന്നറിയിപ്പ്

കൂറുമാറ്റ നിരോധന നിയമം ബാധകമാകുമെന്ന കാര്യം അജിതിനൊപ്പം പോയ എംഎൽഎമാർ ഓര്‍ക്കണമെന്ന് ശരദ് പവാര്‍

Published on 23rd November 2019
saurav_ganguly1

2024 വരെ ഗാംഗുലി ബിസിസിഐ പ്രസിഡന്റ്? നിര്‍ണായക നീക്കവുമായി ബോര്‍ഡ്, സുപ്രീംകോടതിക്ക് മുന്‍പിലെത്തും

ബിസിസിഐയുടെ 39ാം പ്രസിഡന്റായി ചുമതലയേറ്റ ഗാംഗുലി അടുത്ത വര്‍ഷം സ്ഥാനം ഒഴിയേണ്ടി വരുമെന്നാണ് കണക്കാക്കിയിരുന്നത്

Published on 1st December 2019
Ireland-gets-first-go-in-US-after-lifting-of-beef-import-ban_strict_xxl

30 മിനിറ്റില്‍ മാംസം ബീഫ് ആണോ എന്നറിയാം; മഹാരാഷ്ട്ര പൊലീസിന്റെ പുതിയ വിദ്യ  

മാംസം പിടികൂടുന്ന സ്ഥലത്ത് വെച്ച് തന്നെ പരിശോധിക്കാന്‍ സാധിക്കും

Published on 9th July 2017

Search results 1 - 15 of 166