Advanced Search
Please provide search keyword(s)- Search results for malayalam bhaasha
Image | Title | |
---|---|---|
'എഴുത്തച്ഛനെഴുതുമ്പോള്‍'- കെ. ജയകുമാര്‍ എഴുതിയ കവിതകവിയുടെ മൗനത്തില്‍നിന്ന് | ||
'അവരെവിടെയരുമകള്‍'- ആര്‍.കെ. ദാമോദരന്‍ എഴുതിയ കവിതആറല്ലവള്പെറ്റ | ||
വേദനകളുടെ വാഗ്ദത്ത ഭൂമിദശാബ്ദങ്ങളായി തുടരുന്ന പലസ്തീന്‍-ഇസ്രയേല്‍ പ്രശ്‌നത്തിന്റെ ചരിത്രം സങ്കീര്‍ണ്ണമാണ്. സമാനതകളില്ലാത്ത, ഉത്തരം കണ്ടെത്താന്‍ കഴിയാത്ത ഒന്ന്. എഴുതപ്പെട്ട ചരിത്രവും രേഖീയമല്ലാത്തതും കൂടിക്കുഴഞ്ഞു കിടക്കുന്ന | ||
രാജീവ് ഗാന്ധിയുടെ ഓര്‍മ്മയ്ക്ക് 30 വര്‍ഷം... കോണ്‍ഗ്രസ് ഓര്‍മ്മയായി മാറുന്ന 30 വര്ഷംഇന്ന് രാജ്യവും കോണ്‍ഗ്രസ് പാര്‍ട്ടിയും അനുഭവിക്കുന്ന നന്മകളുടേയും തിന്മകളുടേയും വേരുകള്‍ ആഴത്തില്‍ കിടക്കുന്നത് രാജീവ് ഗാന്ധി രാഷ്ട്രനായക സ്ഥാനത്തും സംഘടനാനേതൃത്വത്തിലും ഇരുന്ന ഒരു കാലത്തിലാണ് | ||
പിതാമഹനു മുന്നില്‍, പോയന്റ് ബ്ലാങ്കില്നിമിഷങ്ങളുടെ നിശ്ശബ്ദതയ്ക്ക് ശേഷം, അകത്തെ ഇരുട്ടില്‍നിന്നും വെളുത്ത മുണ്ടും ഹാഫ് കൈ ഷര്‍ട്ടും ധരിച്ച വി.കെ.എന്നിന്റെ വിരാട് സ്വരൂപം തെളിഞ്ഞു | ||
മാടമ്പ് എന്ന സ്‌നേഹവും സാന്ത്വനവുംവിടപറഞ്ഞ എഴുത്തുകാരനും അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടനെക്കുറിച്ച് | ||
'പറവകള്‍ ചോടുവയ്ക്കുന്ന പാട്ട്'- സര്‍ജു എഴുതിയ കവിതഇടം മാറാന്‍ | ||
'രണ്ട് കവിതകള്‍'- മണിക്കുട്ടന്‍ ഇ.കെ.വറ്റിയ പുഴയുടെ | ||
ആ മീശ ആരുടേത്?... ആരാണ് പോരാളി ഷാജി?സൂക്ഷ്മ രഹസ്യങ്ങള്‍ പോലും അറിയാവുന്ന പാര്‍ട്ടിക്ക് അതു മാത്രമായി അറിയാതിരിക്കുമോ? | ||
ഈ സര്‍ക്കാരിന്റെ പരിസ്ഥിതി നയം എന്ത് ?ഭരണത്തിന്റേയും ബ്യൂറോക്രസിയുടേയും ഓരോ തലത്തിലുമുള്ള വിലയിരുത്തലുകളും അനുമതികളുമൊക്കെ സാങ്കേതികം മാത്രമായിരുന്നില്ല വ്യത്യസ്ത അഭിപ്രായ രൂപീകരണത്തിനുള്ള സാധ്യത കൂടിയായിരുന്നു | ||
സംവാദാത്മക ക്യാമ്പസുകളെ ഭരണകൂടം ഭയക്കുമ്പോള്സംവാദാത്മക ക്യാമ്പസുകളേയും വിമര്‍ശനാത്മക സമീപനത്തിലൂന്നിയുള്ള വിജ്ഞാനോദ്പാദനത്തിനേയും ഭരണകൂടം ഭയക്കുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേന്ദ്ര സര്‍വ്വകലാശാലയിലെ അദ്ധ്യാപകനെതിരെയുള്ള നടപടി | ||
സ്വര്‍ഗത്തിലേക്കുള്ള നടപ്പാതകള്ഇന്ത്യയിലെ മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരമായിരുന്ന ആഗ്രയിലെ ചരിത്രസ്മാരകങ്ങളിലൂടെ. പ്രണയത്തിന്റെ കുടീരങ്ങളുടെ വിസ്മയകാഴ്ചകള്‍ ആ കാലത്തിലൂടെയുള്ള സഞ്ചാരം കൂടിയാണ് | ||
ഒരു പൊലീസ് വെടിവെയ്പിന്റെ പുകിലുകള്പതിനൊന്നു മണികഴിഞ്ഞപ്പോള്‍ പെട്ടെന്ന് മാരാരിക്കുളത്ത് വലിയ അക്രമവും പ്രശ്‌നങ്ങളുമാണെന്ന് കേട്ടു. പൊലീസ് സ്റ്റേഷനു നേരെ കനത്ത കല്ലേറ് നടക്കുന്നതായി വിവരം കിട്ടി | ||
'ഗൂഗിള്‍ എര്‍ത്ത്'- അരുണ്‍ പ്രസാദ് എഴുതിയ കവിതകാപ്പി കുടിച്ചുറക്കം വരാഞ്ഞ രാത്രി | ||
'അഷ്ടമൂര്‍ത്തി'- വി. പ്രവീണ എഴുതിയ കഥജില്ലാ ജനറലാശുപത്രിയിലെ പഴയ ഗൈനക്കോളജി വാര്‍ഡിനപ്പുറം കാശിത്തുമ്പയും കമ്യൂണിസ്റ്റ് പച്ചയും തഴച്ച കുറ്റിക്കാടാണ്. വലിച്ചെറിഞ്ഞ ചാപിള്ളപോലെ അഴുകിത്തുടങ്ങിയ തേക്കിലകള്‍... |
Search results 1 - 15 of 341