• Search results for malayalam lekhanam
Image Title
jayasree

കലിപിടിച്ച പന്ത്രണ്ടു മനുഷ്യര്‍

സത്യാനന്തരകാലത്ത് 12 ആങ്ഗ്രി മെന്‍ വീണ്ടും കാണുമ്പോള്‍

Published on 6th January 2022
goyi

ഗൊയി: നീലാകാശക്കീഴിലെ വിസ്മയക്കാഴ്ചകള്‍

വൈകുന്നേരം ഏതാണ്ട് അഞ്ചുമണിയോടെ ഞങ്ങള്‍ ഗൊയിയിലെത്തി. നീലാകാശക്കീഴില്‍ വിസ്മയക്കാഴ്ചകളുടെ സമ്മേളനമായിരുന്നു ഗൊയിയില്‍

Published on 2nd January 2022
cvb

സ്‌കോട്ടിഷ് ജീവിതയാത്രയുടെ രേഖകള്‍

സി.വി. ബാലകൃഷ്ണന്റെ 'സ്‌കോട്ടിഷ് ദിനരാത്രങ്ങള്‍' ഇതുവരേയും അനാവൃതമാക്കാത്ത ഒരു സ്ഥലരാശിയിലേക്ക് ആനയിക്കുന്നു

Published on 28th December 2021
muni

ഗുരു മുനി നാരായണ പ്രസാദ് ചിന്തയുടെ ധ്യാനം

ഇന്ന് നിത്യഗുരുവിന്റെ തുടര്‍ച്ചയായി മുന്നിലുള്ളത് ഗുരു മുനി നാരായണ പ്രസാദാണ്.  വിട്ടുപോയ കണ്ണികളൊക്കെ കൂട്ടിയിണക്കുന്ന ആചാര്യന്‍. ശതാഭിഷിക്തനായ മുനിനാരായണ പ്രസാദിനെക്കുറിച്ച് 

Published on 26th December 2021
hemachandran

ജയില്‍ അനുഭവങ്ങളുമായി നഗരത്തോട് വിട

തലസ്ഥാനത്ത് ഒരു വര്‍ഷം ഡി.സി.പിയായി മുന്നോട്ടുപോയപ്പോള്‍ വീണ്ടും രാഷ്ട്രീയമാറ്റം ഉണ്ടായി. പൊതു തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ ഇടതുപക്ഷ മന്ത്രിസഭ അധികാരത്തില്‍ വന്നു

Published on 26th December 2021
kashi

ഉത്തരകാശി

തലേന്നു തന്നെ ഒരുക്കിവച്ച ബാക്ക്പാക്കും ടെന്റും ട്രെക്ക്‌പോളും മറ്റ് സാമഗ്രികളുമെടുത്ത് ഞങ്ങള്‍ താമസിച്ച ഹോട്ടലില്‍നിന്നും ഡെറാഡൂണ്‍ നഗരത്തിലെ ക്ലോക്ക് ടവറിനു മുന്നിലേക്കു നടന്നു 

Published on 26th December 2021
hameed

അശീതി പിന്നിട്ട ജമാഅത്തെ ഇസ്ലാമി 

കൊളോണിയല്‍ ഇന്ത്യയില്‍ 1941 ആഗസ്റ്റ് 26-ന് രൂപവല്‍ക്കരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി അശീതി പിന്നിട്ട സന്ദര്‍ഭത്തില്‍ എഴുതുന്ന കുറിപ്പാണിത്

Published on 26th December 2021
cinema

ചെറുചിത്രങ്ങളുടെ കിരൊസ്താമി

ജീവിതത്തെ എന്നതു പോലെ സിനിമയേയും അഗാധമായി സ്നേഹിച്ചിരുന്നു അബ്ബാസ് കിരൊസ്താമി

Published on 24th December 2021
hemachandran

ഇങ്ങനെയും ചില ശിവഗിരി സ്മരണകള്‍

സാധാരണക്കാരായ ഒരുപാട് മനുഷ്യര്‍ക്ക് ശിവഗിരി വലിയൊരു വികാരമാണ് .
അതുകൊണ്ട് തന്നെ സ്വാഭാവികമായും മറ്റേതൊരു സിവില്‍ തര്‍ക്കത്തിലേയും കോടതിവിധി നടപ്പിലാക്കുന്നതില്‍നിന്നും വ്യത്യസ്തമാണല്ലോ ശിവഗിരി

Published on 19th December 2021
kannan

ഇ. കണ്ണന്‍; മഹത്വത്തിന്റെ മറ്റൊരു നിദര്‍ശനം

എന്തുകൊണ്ട് അംബേദ്കറുടെ പ്രിയശിഷ്യനായ ഇ. കണ്ണന്‍ ചരിത്രത്തില്‍നിന്നും അപ്രത്യക്ഷനായിപ്പോയി ?

Published on 19th December 2021
gandhi

ഗാന്ധിവധം; ഗൂഢാലോചനയുടെ കാണാപ്പുറങ്ങള്‍

മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ വിട്ടുപോയ കണ്ണികള്‍ കണ്ടെത്തുന്നതാണ് 'ദ മര്‍ഡറര്‍, ദ മൊണാര്‍ക്ക് ആന്റ് ദ ഫക്കീര്‍' 
എന്ന പുസ്തകം 

Published on 19th December 2021
uapa

യു.എ.പി.എ; നിരപരാധികളുടെ ബലിപീഠം

കഴിഞ്ഞ വര്‍ഷം യു.എ.പി.എ ചുമത്തിയത് 1,321 പേര്‍ക്കെതിരെ. ഔദ്യോഗിക കണക്കു പ്രകാരം മാത്രം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആറായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

Published on 19th December 2021
cv_ramesan

ഇത് മരണമല്ല, ഉയിര്‍ത്തെഴുന്നേല്‍പ്പാണ് 

ദക്ഷിണാഫ്രിക്കയ്ക്ക്  അടുത്തുള്ള ലെസത്തോ രാജ്യത്തിലെ ഒരു ഗ്രാമത്തിന്റെ കഥയാണ് ലെമൊഹേങ്ങ്  ജെറെമിയ മോസസ് ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ് ഈസ് എ റിസ്സറക്ഷന്‍ എന്ന ചലച്ചിത്രത്തിലൂടെ ദൃശ്യവല്‍ക്കരിക്കുന്നത

Published on 17th December 2021
abba

അബ്ബ; ലോകത്തെ പാട്ടിലാക്കിയവര്‍

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍, 40 വര്‍ഷങ്ങള്‍ക്കു ശേഷം, ലോകത്തെ ഏറ്റവും പ്രശസ്തരായ പോപ്പ് ഗായകര്‍ ABBA തിരികെയെത്തി

Published on 16th December 2021
thaha

ഹറാം, ഹലാല്‍ കാലത്തെ ഹലാക്ക് പിടിച്ച തലച്ചോര്‍

'മന്ത്രിച്ചൂതുക' എന്നു പറയുന്നത് നാട്ടുവിശ്വാസങ്ങളുടെ ഭാഗമായി തലമുറകളായി കൈമാറി വരുന്ന രീതിയാണ്. ഊതുക എന്നതിനെ 'തുപ്പ'ലാക്കി മാറ്റി എന്നതാണ് പുതിയ ഹലാല്‍ കഥയിലെ കേന്ദ്രബിന്ദു

Published on 12th December 2021

Search results 1 - 15 of 44