Advanced Search
Please provide search keyword(s)- Search results for malayalam lekhanam
Image | Title | |
---|---|---|
ഹറാം, ഹലാല്‍ കാലത്തെ ഹലാക്ക് പിടിച്ച തലച്ചോര്‍'മന്ത്രിച്ചൂതുക' എന്നു പറയുന്നത് നാട്ടുവിശ്വാസങ്ങളുടെ ഭാഗമായി തലമുറകളായി കൈമാറി വരുന്ന രീതിയാണ്. ഊതുക എന്നതിനെ 'തുപ്പ'ലാക്കി മാറ്റി എന്നതാണ് പുതിയ ഹലാല്‍ കഥയിലെ കേന്ദ്രബിന്ദു | ||
സ്‌കോട്ടിഷ് ജീവിതയാത്രയുടെ രേഖകള്സി.വി. ബാലകൃഷ്ണന്റെ 'സ്‌കോട്ടിഷ് ദിനരാത്രങ്ങള്‍' ഇതുവരേയും അനാവൃതമാക്കാത്ത ഒരു സ്ഥലരാശിയിലേക്ക് ആനയിക്കുന്നു | ||
![]() | സില്‍വര്‍ ലൈന്‍ വാദങ്ങളും പ്രതിവാദങ്ങളുംതിരുവനന്തപുരത്തുനിന്നു കാസര്‍കോടുവരെ നാലു മണിക്കൂര്‍കൊണ്ട് എത്താന്‍ അതിവേഗ തീവണ്ടികള്‍; മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ സില്‍വര്‍ലൈന്‍ റെയില്‍പാത | |
![]() | വെള്ളിയാഴ്ചയെ ഭയക്കുന്ന അഫ്ഗാനികള്‍'ഇതാണ് സത്യം. ഇതു മാത്രമാണ് സത്യം' എന്ന നിലപാടിലേക്ക് ഏതെങ്കിലും മതവിഭാഗം നീങ്ങിയാല്‍ അവിടെ അപരമതപുച്ഛവും അസഹിഷ്ണുതയും ആവിര്‍ഭാവിക്കുക സ്വാഭാവികമാണ് | |
![]() | വിശപ്പ് എന്ന പകര്‍ച്ചവ്യാധി ഇന്ത്യയെ വിഴുങ്ങുമ്പോള്ആഗോള വിശപ്പു സൂചിക 2021 പ്രകാരം ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 101 ആണ്. ദക്ഷിണേഷ്യന്‍ അയല്‍രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവയ്ക്കും പിറകില്‍ | |
രാകിമിനുക്കിയ ദളിത് രാഷ്ട്രീയക്കാഴ്ച'ജയ് ഭീം' തമിഴ് സിനിമാലോകം കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും ധീരമായ സിനിമകളിലൊന്നാണെന്ന് വിശേഷിപ്പിക്കാതെ അതിനെക്കുറിച്ചെഴുതുന്ന ഒരു ലേഖനവും തുടങ്ങാന്‍ പറ്റില്ലെന്നു തോന്നുന്നു | ||
യു.എ.പി.എ; നിരപരാധികളുടെ ബലിപീഠംകഴിഞ്ഞ വര്‍ഷം യു.എ.പി.എ ചുമത്തിയത് 1,321 പേര്‍ക്കെതിരെ. ഔദ്യോഗിക കണക്കു പ്രകാരം മാത്രം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആറായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് | ||
മറവിയും പിറവിയും മഴയും ഈച്ചരവാരിയരുടെ ജന്മശതാബ്ദി ചിന്തകള്മറവിയും പിറവിയും മഴയും ഈച്ചരവാരിയരുടെ ജന്മശതാബ്ദി ചിന്തകള്‍ | ||
![]() | മരണം പെയ്യുന്ന പശ്ചിമഘട്ടംഉറങ്ങാന് പറ്റുന്നില്ല. പാതിരാത്രിയിലും ഇടയ്ക്കിടെ എഴുന്നേറ്റ് കുന്നിന്‍മുകളിലേക്ക് ടോര്‍ച്ചടിച്ച് നോക്കും. മഴയ്‌ക്കൊപ്പം എപ്പോഴാണ് എല്ലാം കുത്തിയൊലിച്ച് വീണ്ടും വരുന്നതെന്ന് അറിയില്ല. പേടിയാണ് സാറേ | |
മധു നുകരുന്ന മനോഹര രാവ്, മനം കവരുന്ന നിലാവൊളി രാവ്...ഭൂതകാലക്കുളിരിലേക്ക് ഇതള്‍ വിടര്‍ത്തും ഇശല്‍ വിസ്മയം. കാതോട് കാതോരം, പിന്നെ ഹൃദയതന്ത്രികളില്‍ കാതരമായി കൈവിരല്‍മീട്ടി, ലൗഡ് സ്പീക്കറുകളില്‍നിന്ന് സദാ അലയാഴി പോല്‍ ഒഴുകിയെത്തി... | ||
![]() | മതോന്മാദികളുടെ ബലപ്രയോഗങ്ങള്ലോകത്തിന്റെ പല ഭാഗങ്ങളിലും ഭൂരിപക്ഷ മതവൈതാളികര്‍ പലപ്പോഴും പെരുമാറുന്നത് മതസ്വാതന്ത്ര്യം തങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണ് എന്ന മട്ടിലാണ് | |
ഭക്ഷണം കൊണ്ട് മതില്കെട്ടുന്നവര്പഴയകാലത്തെന്നപോലെ പുതിയ കാലത്തും മതില്‍ കെട്ടുന്നവര്‍ സമൂഹത്തില്‍ സജീവമാണ്. അവര്‍ പുതിയ മേഖലകള്‍ കണ്ടെത്തുന്നുമുണ്ട് | ||
![]() | പെഗസസ് ഉത്തരം കിട്ടി, ഉത്തരവാദിയാര്?പെഗസസ് ഉപയോഗിച്ച് കേന്ദ്രസര്‍ക്കാരോ ഏജന്‍സികളോ നിയമവിരുദ്ധമായി ഇന്ത്യന്‍ പൗരന്മാരുടെ ഫോണുകള്‍ ചോര്‍ത്തിയോ? | |
പിന്നെയും കുറുപ്പ് ആഖ്യാനമാതൃകകളും പാഠങ്ങളുംകുറ്റവാളിയുടെ കര്‍ത്തൃത്വത്തിലേക്ക് അനായാസം കടന്നുകയറാനുള്ള സിനിമയുടെ സാധ്യത അങ്ങേയറ്റം പ്രയോജനപ്പെടുത്തിയ ചിത്രം കൂടിയാണ് 'കുറുപ്പ്' | ||
![]() | പടക്കപ്പലുകള്‍ പോയ്മറഞ്ഞശേഷം റഷ്യന്‍ സിനിമസോവിയറ്റ് സിനിമ ഫലത്തില്‍ സോഷ്യലിസ്റ്റ് റിയലിസം എന്ന ഏകസിദ്ധാന്തത്തിലേക്കു ചുരുങ്ങി. സിനിമകളുടെ എണ്ണം കുറയുകയും പുറത്തുവന്നവ നിയന്ത്രണങ്ങളുടെ നുകത്തില്‍ ബന്ധിക്കപ്പെടുകയും ചെയ്തു |
Search results 1 - 15 of 44