Advanced Search
Please provide search keyword(s)- Search results for malayalam lekhanam
Image | Title | |
---|---|---|
ജീവിതമേ, നന്ദി എന്ന് കവിതയില്‍ വായിക്കാം; ഇന്ത്യന്‍ കര്‍ഷകരുടെ ജീവിതത്തിലില്ലകൊവിഡ് കാലം കഴിഞ്ഞുവെന്ന് ഉറപ്പിച്ചു പറയാവുന്ന സാഹചര്യമല്ലെങ്കിലും മനുഷ്യരുടെ ശബ്ദങ്ങളും ഗന്ധങ്ങളും മസാല ദോശയുടെ മണവും രുചിയുമുള്ള സായാഹ്നങ്ങളും തിരിച്ചുവന്നു | ||
തുറക്കാത്ത പുസ്തകംകൊച്ചിരാജ്യത്തെ ആദ്യ സംസ്‌കൃത സ്‌കൂള്‍ സ്ഥാപിച്ച, സംസ്‌കൃതം, തമിഴ്, മലയാളം, ഭാഷകളില്‍ കനപ്പെട്ട സംഭാവന ചെയ്ത് കടന്നുപോയ നെന്മാറ നാരായണന്‍ നായരെ മറക്കാന്‍ നമുക്ക് അധികസമയം വേണ്ടിവന്നില്ല | ||
![]() | മരണം പെയ്യുന്ന പശ്ചിമഘട്ടംഉറങ്ങാന് പറ്റുന്നില്ല. പാതിരാത്രിയിലും ഇടയ്ക്കിടെ എഴുന്നേറ്റ് കുന്നിന്‍മുകളിലേക്ക് ടോര്‍ച്ചടിച്ച് നോക്കും. മഴയ്‌ക്കൊപ്പം എപ്പോഴാണ് എല്ലാം കുത്തിയൊലിച്ച് വീണ്ടും വരുന്നതെന്ന് അറിയില്ല. പേടിയാണ് സാറേ | |
![]() | വെള്ളിയാഴ്ചയെ ഭയക്കുന്ന അഫ്ഗാനികള്‍'ഇതാണ് സത്യം. ഇതു മാത്രമാണ് സത്യം' എന്ന നിലപാടിലേക്ക് ഏതെങ്കിലും മതവിഭാഗം നീങ്ങിയാല്‍ അവിടെ അപരമതപുച്ഛവും അസഹിഷ്ണുതയും ആവിര്‍ഭാവിക്കുക സ്വാഭാവികമാണ് | |
![]() | പടക്കപ്പലുകള്‍ പോയ്മറഞ്ഞശേഷം റഷ്യന്‍ സിനിമസോവിയറ്റ് സിനിമ ഫലത്തില്‍ സോഷ്യലിസ്റ്റ് റിയലിസം എന്ന ഏകസിദ്ധാന്തത്തിലേക്കു ചുരുങ്ങി. സിനിമകളുടെ എണ്ണം കുറയുകയും പുറത്തുവന്നവ നിയന്ത്രണങ്ങളുടെ നുകത്തില്‍ ബന്ധിക്കപ്പെടുകയും ചെയ്തു | |
![]() | വിശപ്പ് എന്ന പകര്‍ച്ചവ്യാധി ഇന്ത്യയെ വിഴുങ്ങുമ്പോള്ആഗോള വിശപ്പു സൂചിക 2021 പ്രകാരം ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 101 ആണ്. ദക്ഷിണേഷ്യന്‍ അയല്‍രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവയ്ക്കും പിറകില്‍ | |
ഇന്ത്യന്‍ ഭൂപടത്തെ തിളക്കമേറ്റിയത് ഈ ഒറ്റപ്പാലത്തുകാരന്റെ വിരലൊപ്പുകള്ഇന്ത്യന് ഭൂപടത്തെ തിളക്കമേറ്റിയത് ഈ ഒറ്റപ്പാലത്തുകാരന്റെ വിരലൊപ്പുകള്‍ | ||
മറവിയും പിറവിയും മഴയും ഈച്ചരവാരിയരുടെ ജന്മശതാബ്ദി ചിന്തകള്മറവിയും പിറവിയും മഴയും ഈച്ചരവാരിയരുടെ ജന്മശതാബ്ദി ചിന്തകള്‍ | ||
കാലം സാക്ഷി അനുഭവം സാക്ഷികുല്ദീപ് നയ്യരുടെ ആത്മകഥയൊക്കെ ദൈനംദിന മാധ്യമപ്രവര്‍ത്തനം തന്നെ ചരിത്രാവിഷ്‌കാരങ്ങളായി മാറ്റുന്നത് എങ്ങനെയാണെന്ന് കാണിച്ചുതന്നിട്ടുള്ളതാണ് | ||
![]() | പെഗസസ് ഉത്തരം കിട്ടി, ഉത്തരവാദിയാര്?പെഗസസ് ഉപയോഗിച്ച് കേന്ദ്രസര്‍ക്കാരോ ഏജന്‍സികളോ നിയമവിരുദ്ധമായി ഇന്ത്യന്‍ പൗരന്മാരുടെ ഫോണുകള്‍ ചോര്‍ത്തിയോ? | |
![]() | ഉത്തരദേശത്ത് ഉരുത്തിരിയുന്ന ഹിന്ദുത്വവിരുദ്ധ രാഷ്ട്രീയംവരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് എല്ലാനിലയ്ക്കും ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ് | |
![]() | മതോന്മാദികളുടെ ബലപ്രയോഗങ്ങള്ലോകത്തിന്റെ പല ഭാഗങ്ങളിലും ഭൂരിപക്ഷ മതവൈതാളികര്‍ പലപ്പോഴും പെരുമാറുന്നത് മതസ്വാതന്ത്ര്യം തങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണ് എന്ന മട്ടിലാണ് | |
![]() | കനല്‍ നടപ്പുകള്ചരിത്രത്തിലേക്ക് ആരെയും കൂസാതെ നടന്നുകയറിയ ഭാരതീയ വനിതകളില്‍ പ്രമുഖയായ ഡോ. രഖ്മാഭായിയെക്കുറിച്ച് ഒരു ഓര്‍മ്മ | |
![]() | ആരും ഞെട്ടാതെയും ഒരു സ്ത്രീ പീഡനംമുന്നിലിരിക്കുന്ന സ്ത്രീ തന്നെയാണോ ഇതിനൊക്കെ ഇരയായത്, എനിക്ക് അത്ഭുതം തോന്നി. കാരണം, തീവ്ര വൈകാരിക ഭാവമൊന്നും അവരുടെ മുഖത്തുനിന്ന് എനിക്ക് വായിച്ചെടുക്കാനായില്ല | |
നാളേയ്ക്കു വേണ്ടികൊവിഡിനു ശേഷം നടന്ന ഏറ്റവും വലിയ രാജ്യാന്തര ഉച്ചകോടിയായിരുന്നു COP26. കാലാവസ്ഥ വ്യതിയാനം ചര്‍ച്ച ചെയ്യുന്ന ഐക്യരാഷ്ട്ര സംഘടനയുടെ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് യോഗം |
Search results 1 - 15 of 44