Advanced Search
Please provide search keyword(s)- Search results for malayalam lekhanam
Image | Title | |
---|---|---|
അധികാരത്തിന്റെ വാമൊഴിവഴക്കങ്ങള്രാത്രി അസമയത്ത് ഫോണ്‍ ബെല്ലടിച്ചു. ഒരു മണിക്കും രണ്ടുമണിക്കും ഇടയിലായിരിക്കണം. ഐ.ജി. ജേക്കബ് പുന്നൂസ് ആയിരുന്നു മറ്റേ തലയ്ക്കല്‍ | ||
അബ്ബ; ലോകത്തെ പാട്ടിലാക്കിയവര്ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍, 40 വര്‍ഷങ്ങള്‍ക്കു ശേഷം, ലോകത്തെ ഏറ്റവും പ്രശസ്തരായ പോപ്പ് ഗായകര്‍ ABBA തിരികെയെത്തി | ||
അശീതി പിന്നിട്ട ജമാഅത്തെ ഇസ്ലാമികൊളോണിയല് ഇന്ത്യയില്‍ 1941 ആഗസ്റ്റ് 26-ന് രൂപവല്‍ക്കരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി അശീതി പിന്നിട്ട സന്ദര്‍ഭത്തില്‍ എഴുതുന്ന കുറിപ്പാണിത് | ||
![]() | ആരും ഞെട്ടാതെയും ഒരു സ്ത്രീ പീഡനംമുന്നിലിരിക്കുന്ന സ്ത്രീ തന്നെയാണോ ഇതിനൊക്കെ ഇരയായത്, എനിക്ക് അത്ഭുതം തോന്നി. കാരണം, തീവ്ര വൈകാരിക ഭാവമൊന്നും അവരുടെ മുഖത്തുനിന്ന് എനിക്ക് വായിച്ചെടുക്കാനായില്ല | |
ആവശ്യമുണ്ട് ഒരു മുസ്ലിം നെഹ്റുവിനെരാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയും മതേതര ബഹുസ്വര ജനാധിപത്യ ഇന്ത്യയുടെ പ്രമുഖ ശില്പിയുമായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 132-ാം ജന്മദിനമാണ് നവംബര്‍ 14-ന് കടന്നുപോയത് | ||
ഇ. കണ്ണന്‍; മഹത്വത്തിന്റെ മറ്റൊരു നിദര്ശനംഎന്തുകൊണ്ട് അംബേദ്കറുടെ പ്രിയശിഷ്യനായ ഇ. കണ്ണന്‍ ചരിത്രത്തില്‍നിന്നും അപ്രത്യക്ഷനായിപ്പോയി ? | ||
ഇങ്ങനെയും ചില ശിവഗിരി സ്മരണകള്സാധാരണക്കാരായ ഒരുപാട് മനുഷ്യര്‍ക്ക് ശിവഗിരി വലിയൊരു വികാരമാണ് . | ||
ഇത് മരണമല്ല, ഉയിര്ത്തെഴുന്നേല്പ്പാണ്ദക്ഷിണാഫ്രിക്കയ്ക്ക് അടുത്തുള്ള ലെസത്തോ രാജ്യത്തിലെ ഒരു ഗ്രാമത്തിന്റെ കഥയാണ് ലെമൊഹേങ്ങ് ജെറെമിയ മോസസ് ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ് ഈസ് എ റിസ്സറക്ഷന്‍ എന്ന ചലച്ചിത്രത്തിലൂടെ ദൃശ്യവല്‍ക്കരിക്കുന്നത | ||
ഇന്ത്യന്‍ ഭൂപടത്തെ തിളക്കമേറ്റിയത് ഈ ഒറ്റപ്പാലത്തുകാരന്റെ വിരലൊപ്പുകള്ഇന്ത്യന് ഭൂപടത്തെ തിളക്കമേറ്റിയത് ഈ ഒറ്റപ്പാലത്തുകാരന്റെ വിരലൊപ്പുകള്‍ | ||
ഉത്തരകാശിതലേന്നു തന്നെ ഒരുക്കിവച്ച ബാക്ക്പാക്കും ടെന്റും ട്രെക്ക്‌പോളും മറ്റ് സാമഗ്രികളുമെടുത്ത് ഞങ്ങള്‍ താമസിച്ച ഹോട്ടലില്‍നിന്നും ഡെറാഡൂണ്‍ നഗരത്തിലെ ക്ലോക്ക് ടവറിനു മുന്നിലേക്കു നടന്നു | ||
![]() | ഉത്തരദേശത്ത് ഉരുത്തിരിയുന്ന ഹിന്ദുത്വവിരുദ്ധ രാഷ്ട്രീയംവരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് എല്ലാനിലയ്ക്കും ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ് | |
ഉത്തരാധുനികതയും നീച്ചെയുടെ വിമര്ശനപദ്ധതിയുംനിയതമായ ചട്ടക്കൂടുകളുടേയും നിര്‍വ്വചനങ്ങളുടേയും ഉള്ളില്‍ നിര്‍ത്തി | ||
ഏഴുസ്വരങ്ങളും തഴുകിവന്ന പേന1972-ലാണ് ബി. ശിവശങ്കരന്‍ നായര്‍ എന്ന ബിച്ചു തിരുമല ആദ്യമായി സിനിമയ്ക്ക് പാട്ടെഴുതുന്നത്. സി.ആര്‍.കെ. നായരായിരുന്നു സംവിധായകന്‍. സിനിമയുടെ ചിത്രീകരണം നടന്നില്ല. പക്ഷേ, പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തു | ||
![]() | കനല്‍ നടപ്പുകള്ചരിത്രത്തിലേക്ക് ആരെയും കൂസാതെ നടന്നുകയറിയ ഭാരതീയ വനിതകളില്‍ പ്രമുഖയായ ഡോ. രഖ്മാഭായിയെക്കുറിച്ച് ഒരു ഓര്‍മ്മ | |
കയ്യിലൊതുങ്ങാത്ത കാരമസോവുകള്‍2021 നവംബര്‍ 21-ന് വിശ്വസാഹിത്യകാരനായ ഫയദോര്‍ ഡോസ്റ്റോയേവ്സ്‌കിയുടെ ഇരുന്നൂറാം ജന്മവാര്‍ഷികമായിരുന്നു |
Search results 1 - 15 of 44