Advanced Search
Please provide search keyword(s)- Search results for malayalam lekhanam
Image | Title | |
---|---|---|
ഇടതു സുഹൃത്തേ, രാഹുല്‍ എന്തു പിഴച്ചു?ഇന്ത്യയെ ഇങ്ങനെയും രേഖപ്പെടുത്താം. യുക്തിരഹിതമായ അത്ഭുതകഥകളുടെ ചിത്രകഥപോലെ ഒരു ഇന്ത്യ | ||
യോഗിയില്‍ തുടരുന്ന ഹിന്ദുത്വ ദൗത്യംഇന്ത്യന് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ വലതുപക്ഷ മാറ്റം കൂടുതല്‍ ഉറപ്പിക്കുന്നതാണ് അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഇക്കഴിഞ്ഞ ജനവിധി | ||
മോദിയുടെ ഇന്ത്യ; മതനിരപേക്ഷ ജനാധിപത്യത്തില്‍ മരണമണി മുഴങ്ങിത്തുടങ്ങിയോ?ക്രിസ്റ്റഫ് ജാഫ്രെലോ എഴുതിയ Modi's India എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി ഒരു വിചാരം | ||
ബുദ്ധന്റെ ശൂന്യവാദം, അംബേദ്കറിലൂടെസ്വര്ഗ്ഗപ്രാപ്തിക്കുവേണ്ടിയുള്ള തപസ്സിലോ ഭക്തിയിലോ തനിക്ക് താല്പര്യമില്ലെന്ന് സിദ്ധാര്‍ത്ഥന്‍ വ്യക്തമാക്കി. ഭൂമിയിലെ മനുഷ്യന്റെ ദുരിതങ്ങള്‍ക്കു പരിഹാരം കണ്ടെത്താനാണ് സിദ്ധാര്‍ത്ഥന്‍ ആഗ്രഹിച്ചത് | ||
മതത്തിന്റെ പേരില്‍ ഒരു പാവം മനുഷ്യന്റെ ജീവന്‍'സ്വാതന്ത്ര്യം, നീതി, സുരക്ഷ' എന്ന മുദ്രാവാക്യം കേള്‍ക്കാന്‍ ആകര്‍ഷകമാണ്. നാഷണല്‍ ഡെവലപ്‌മെന്റ് ഫ്രണ്ട് (എന്‍.ഡി.എഫ്) എന്ന സംഘടന ഉപയോഗിച്ചിരുന്ന മുദ്രാവാക്യമാണത് | ||
വികസനത്തിന്റെ മറുപക്ഷംഇത്തവണത്തെ സി.പി.എം. സംസ്ഥാന സമ്മേളനം ശ്രദ്ധേയമായത് മുഖ്യമന്ത്രിയും പി.ബി. അംഗവുമായ പിണറായി വിജയന്‍ അവതരിപ്പിച്ച 'പാര്‍ട്ടിയും നവകേരള വികസന കാഴ്ചപ്പാടും' എന്ന നയരേഖയുടെ പേരിലാണ് | ||
നിര്‍വീര്യമായ അഴിമതിവിരുദ്ധ നിയമങ്ങള്മോദി സര്‍ക്കാര്‍ ഈ നിയമത്തില്‍ വെള്ളം ചേര്‍ത്ത് അഴിമതിക്കാരെ സംരക്ഷിക്കും വിധമാണ് 2018 ജൂലൈ 18ന് നടപ്പിലാക്കിയത് | ||
ഇനി വേണ്ട, 'ഇങ്ക്വിലാബ് സിന്ദാബാദ്'വിപ്ലവം നീണാള്‍ വാഴട്ടെ എന്ന ആശയം പ്രസരിപ്പിക്കുന്ന 'ഇങ്ക്വിലാബ് സിന്ദാബാദ്' ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാഷ്ട്രീയകക്ഷി കമ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറി എന്നത് ചരിത്രസത്യം | ||
പലായനം, പടക്കളത്തില്‍ നിന്ന്ഡോ. ഹിനയിപ്പോള്‍ എവിടെയാകും? ഞാന്‍ വാട്സ്ആപ്പില്‍ ഓഡിയോ സന്ദേശമയച്ചു നോക്കി. എന്റെ പ്രതീക്ഷ തെറ്റിയില്ല | ||
ജീവിതത്തില്‍ ഉലകങ്ങള്‍ സൃഷ്ടിച്ച ഉലകംതറഅടുത്തിടെ അന്തരിച്ച അദ്ധ്യാപകനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന പ്രൊഫ. മാത്യു ഉലകംതറയുടെ എഴുത്തും ജീവിതവും | ||
ഭാവലളിതം ഈ നാട്യജീവിതംഅഞ്ഞൂറിലധികം ചിത്രങ്ങളിലഭിനയിച്ച, മലയാളത്തിന്റെ മഹാനടി എന്നു മരണാനന്തരം വിശേഷിപ്പിക്കപ്പെട്ട കെ.പി.എ. സി ലളിതയ്ക്ക് ഒരു സ്വഭാവനടി എന്ന സ്ഥാനം മലയാള സിനിമ ഒരിക്കലും നല്‍കിയിരുന്നില്ല | ||
വിയറ്റ്‌നാം സ്‌കെച്ചുകള്‍; ഹാലോംഗ് ബേ കടലില്‍ പ്രകൃതിയൊരുക്കിയ വിസ്മയംവിയറ്റ്നാമിന്റെ തലസ്ഥാനമായ ഹാനോയിലെത്തിയതിന്റെ രണ്ടാമത്തെ പ്രഭാതത്തിലാണ് ഹാലോംഗ് ബേയിലേക്ക് യാത്രതിരിച്ചത് | ||
എസ്.ഐ ചാക്കുണ്ണി മുതല്‍ ചേകന്നൂര്‍ മൗലവി വരെഒല്ലൂര് പൊലീസ് സ്റ്റേഷന്റെ കാര്യം ആദ്യമേ തന്നെ എന്റെ സജീവ ശ്രദ്ധയില്‍ വന്നു. തൊട്ടുമുന്‍പ് അവിടെ രണ്ടു രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിരുന്നു | ||
കേരളത്തില്‍ യുദ്ധവിരുദ്ധ ചുവരെഴുത്തുകളില്ല, എന്തുകൊണ്ട്?റഷ്യ യുക്രൈനെ ആക്രമിക്കുമ്പോള്‍ കേരളത്തിലെ തെരുവുകള്‍ ശൂന്യമാണ്. യുദ്ധവിരുദ്ധ ചുവരെഴുത്തുകള്‍ എവിടെയുമില്ല. മുസ്ലിം സംഘടനകള്‍ മാത്രമല്ല, എല്ലാവരും മൗനം പാലിക്കുന്നു | ||
യുക്രെയ്ന്‍; യുദ്ധവും പ്രത്യാഘാതവുംരാഷ്ട്രീയമായും സാമ്പത്തികമായും പരസ്പരബന്ധമുള്ള ഈ പ്രതിസന്ധി യുദ്ധത്തില്‍ പ്രത്യക്ഷത്തില്‍ പങ്കെടുത്ത രാജ്യങ്ങളെ മാത്രമായിരിക്കില്ല ബാധിക്കുക |
Search results 1 - 15 of 80