Advanced Search
Please provide search keyword(s)- Search results for murder case
Image | Title | |
---|---|---|
![]() | കലാകാരന്‍മാര്‍ അനീതിക്ക് നേരെ വായടക്കണോ: എആര്‍ റഹ്മാന്സംഘപരിവാര് സൈബര്‍ ആക്രമണത്തെ പരിഹസിച്ചുകൊണ്ട് കലാകാരന്മാര്‍ രാഷ്ട്രീയം പറയാതെ നിശബ്ദരായിരിക്കണോ എന്നാണ് ഇതിനോട് അദ്ദേഹം പ്രതികരിച്ചത്. | |
![]() | ഗൗരി ലങ്കേഷിനെ വധിച്ചവര്‍ക്ക് കല്‍ബുര്‍ഗി വധവുമായി ബന്ധമുണ്ടെന്ന് ഉറപ്പിച്ച് അന്വേഷണസംഘം;തെളിവുകള്‍ ലഭിച്ചതായി സൂചനഈ രണ്ട് വധങ്ങളും സമാനരീതിയിലാണ് ആസൂത്രണം ചെയ്തതെന്നും നടപ്പാക്കിയതെന്നതിനും തെളിവുണ്ടെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി | |
![]() | രക്തത്തില്‍ കുളിച്ച് ഇഴഞ്ഞ് രക്ഷപ്പെടാന്‍ ഏഴുവയസ്സുകാരന്റെ അവസാന ശ്രമം; സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചുകഴുത്തില് കത്തി കൊണ്ടുള്ള രണ്ട് മുറിവുകളുണ്ട്. ഒരു മുറിവു ശ്വാസനാളിയെ മുറിച്ചുകളഞ്ഞു. ഇതാണ് സഹായത്തിനായി കരയാന്‍പോലും കുട്ടിക്കു കഴിയാതായത് | |
![]() | ഗൗരി മരിച്ചത് പിന്നില്‍ നിന്നുള്ള വെടിയേറ്റ്: പോസ്റ്റ് മോര്‍ട്ടം റിപ്പോര്ട്ട്രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ പിന്നില്‍ നിന്ന് വെടിവെയ്ക്കുകയായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് അന്വേഷണസംഘം ഉദ്യോഗസ്ഥര്‍ പറഞ്ഞു | |
![]() | സംഘപരിവാറിനെതിരെ തെരുവിലിറങ്ങൂ; ഗൗരിയെ കൊന്നത് ഹിന്ദുത്വ ഭീകരവാദികളാണ്: മാവോയിസ്റ്റ് പാര്ട്ടിമാവോയിസ്റ്റുകളാണ് ഗൗരിയെ കൊന്നത് എന്ന ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുടെ ആരോപണം തള്ളിക്കളയുന്നു, ജനകീയ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് സംഘപരിവാറാണ് | |
![]() | ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു; കാരായി രാജന് കോടതിയുടെ ശാസനജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കുന്നതിനു ജാമ്യ വ്യവസ്ഥകള്‍ ഇളവു നേടി തലശേരിയില്‍ പൊതുചടങ്ങില്‍ പങ്കെടുത്തതിനാണ് കോടതിയുടെ ശാസന | |
![]() | ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഉപയോഗിച്ചതും കല്‍ബുര്‍ഗിയെ വെടിവെച്ചതും ഒരേ രീതിയിലുള്ള തോക്ക്: ബാലിസ്റ്റിക്സ് റിപ്പോര്‍ട്ട് | |
![]() | പീഡന കേസില്‍ ശിക്ഷ വിധിച്ച അതേ കോടതിക്ക് മുന്നില്‍ ഗുര്‍മീത് വീണ്ടും; ഇത്തവണ രണ്ട് കൊലപാതക കേസുകളിലെ വിചാരണഗുര്മീത് കുറ്റക്കാരനാണെന്ന് വിധിച്ച അതേ കോടതി തന്നെയാണ് ഗുര്‍മീതിനെതിരായ കൊലപാതക കേസുകളും പരിഗണിക്കുന്നത് | |
![]() | ഗൗരിയെ കൊല്ലാനെത്തിയത് രണ്ടുപേര്‍: നിര്‍ണായക സാക്ഷിമൊഴിമുതിര്ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തില്‍ അന്വേഷണസംഘത്തിന് നിര്‍ണായക സാക്ഷി മൊഴി ലഭിച്ചതായി സൂചന | |
![]() | തീവ്ര വലതുപക്ഷത്തിനെതിരെ ഒന്നിച്ച് കെജരിവാളും യോഗേന്ദ്ര യാദവും; ഡല്‍ഹിയില്‍ സംയുക്ത റാലി നടത്തുംരണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ യോഗേന്ദ്ര യാദവും ഒന്നിക്കുന്നു | |
![]() | കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ വാദം പൂര്‍ത്തിയായി ; വിധി ചൊവ്വാഴ്ചഎറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. | |
![]() | ജിഷ കേസ് : നിര്‍ണായകമായത് പ്രോസിക്യൂഷന്‍ ഹാജരാക്കിയ ഈ പത്ത് സുപ്രധാന തെളിവുകള്പ്രതി അമീറുള്‍ ഇസ്ലാം സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നു എന്നു തെളിയിക്കുന്നതായിരുന്നു ഈ തെളിവുകള്‍ | |
![]() | അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ കോടതി ശരിവെച്ചു ; ശിക്ഷ കോടതി തീരുമാനിക്കട്ടെയെന്ന് ഡിജിപിപ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന കോടതി വിധിയില്‍ കേസന്വേഷണത്തിന് നേതൃത്വം വഹിച്ച എഡിജിപി ബി സന്ധ്യയും സംതൃപ്തി പ്രകടിപ്പിച്ചിരുന്നു | |
![]() | ജിഷ വധക്കേസില്‍ ശിക്ഷാ വിധി ഇന്ന്; വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍, പ്രായം കണക്കിലെടുക്കണമെന്ന് പ്രതിഭാഗംജിഷയെ കൊലപ്പെടുത്തിയ കേസില്‍ അമിറിനെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ച കുറ്റങ്ങളെല്ലാം തെളിയിക്കപ്പെട്ടതായി കോടതി കണ്ടെത്തിയിരുന്നു | |
![]() | ജിഷ വധക്കേസ് : പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷഎറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് കോടതി |
Search results 1 - 15 of 566