Advanced Search
Please provide search keyword(s)- Search results for ncp
Image | Title | |
---|---|---|
![]() | കനല്‍ നടപ്പുകള്ചരിത്രത്തിലേക്ക് ആരെയും കൂസാതെ നടന്നുകയറിയ ഭാരതീയ വനിതകളില്‍ പ്രമുഖയായ ഡോ. രഖ്മാഭായിയെക്കുറിച്ച് ഒരു ഓര്‍മ്മ | |
ഉദ്ഘാടനത്തിനിടെ സുപ്രിയ സുലെയുടെ സാരിയില്‍ തീപടര്‍ന്നു; വന്‍ അപകടം ഒഴിവായി (വീഡിയോ)ഉദ്ഘാടന ചടങ്ങിനിടെ എന്‍സിപി എംപി സുപ്രിയ സുലെയുടെ സാരിയില്‍ തീപടര്‍ന്നു | ||
![]() | ബിജെപി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് എന്‍സിപി; നാഗാലാന്‍ഡില്‍ വീണ്ടും പ്രതിപക്ഷമില്ലാതെ ഭരണംനാഗാലാന്ഡില് എന്‍ഡിപിപി-ബിജെപി സഖ്യ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എന്‍സിപി | |
അദാനിയെ പിന്തുണച്ച് ശരത് പവാർ; ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി എൻസിപി അധ്യക്ഷൻഹിൻഡൻബർഗ് റിപ്പോർട്ടിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത പവാർ ജെപിസി അന്വേഷണത്തിന് പ്രസക്തി ഇല്ലെന്നും പറഞ്ഞു | ||
![]() | 'വിമര്‍ശനം അംബാനിയുടെയും അദാനിയുടെയും പേരില്‍ വേണ്ട; അവരുടെ സംഭാവനകളും ഓര്‍ക്കണം'ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു പിന്നാലെ പോവാതെ വിലക്കയറ്റവും കര്‍ഷകപ്രശ്‌നങ്ങളും പോലെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ | |
![]() | സിപിഐ, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് ഇനി സംസ്ഥാന പാര്‍ട്ടി; എഎപി ദേശീയ പാര്ട്ടിചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ദേശീയ പദവി നല്‍കുന്നത്. | |
![]() | ഒടുവിൽ ഗവർണർ വഴങ്ങി, ഓൺലൈൻ ചൂതാട്ട നിരോധന ബില്ലിൽ ഒപ്പിട്ടു; തമിഴ്നാട്ടിൽ ഇനി റമ്മി കളിച്ചാൽ തടവും പിഴയുംഗവർണർക്കെതിരെ നിയമസഭ പ്രമേയം പാസാക്കുകയും, രാജ്ഭവൻ ഫണ്ട് വകമാറ്റി ചെലവഴിക്കുന്നുവെന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ന് ബില്ലിൽ ഒപ്പിട്ടത് | |
![]() | കര്‍ണാടക തെരഞ്ഞെടുപ്പ്: 11 ദിവസത്തിനുള്ളില്‍ പിടിച്ചെടുത്തത് 108 കോടിതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ കര്‍ണാടയിലേക്ക് ഒഴുകുന്നത് കോടികളുടെ കള്ളപ്പണം | |
![]() | 'അധ്വാനിക്കുന്ന ജനങ്ങളുടെ ഹൃദയത്തിലാണ് സിപിഐയുടെ അംഗീകാരം'സാങ്കേതിക കാഴ്ചപ്പാടില്‍ ദേശിയപാര്‍ട്ടി പദവി പ്രധാനമാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം | |
![]() | കോവിഡ് ഉയരുന്നു; നാളെ മുതൽ മാസ്ക് നിർബന്ധമാക്കി ബിഎംസികോർപറേഷൻ പരിധിയിലെ എല്ലാ ആശുപത്രികളിലും നാളെ മുതൽ മാസ്‍ക് ധരിക്കണം | |
![]() | മോദി വിവേചനം കാണിക്കില്ലെന്ന് ക്രൈസ്തവര്‍ തിരിച്ചറിഞ്ഞു: പ്രകാശ് ജാവഡേക്കര്മോദിയുടെ നേതൃത്വത്തെ ലോകവും രാജ്യവും പ്രശംസിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന് ജാവഡേക്കര്‍ ട്വീറ്റ് ചെയ്തു | |
![]() | 'അംഗീകാരമില്ലാത്ത കാലത്തും പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ്'; തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം സാങ്കേതികം മാത്രം: കാനംഏതെങ്കിലും ഒരു മാനദണ്ഡം വെച്ച് തീരുമാനിക്കുന്നത് ശരിയല്ലെന്നാണ് സിപിഐ നിലപാടെന്ന് കാനം പറഞ്ഞു | |
![]() | പരസ്യബോര്‍ഡ് തകര്‍ന്ന് വീണ് അഞ്ച് പേര്‍ മരിച്ചുപൂനെയിലെ പിംപ്രി ചിഞ്ച് വാഡ് നഗരത്തിലെ റാവെറ്റ് കിവ് ലെ പ്രദേശത്താണ് സംഭവം. | |
![]() | മഹാരാഷ്ട്രയില്‍ നാടകീയ നീക്കം; ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയാകാന്‍ അജിത് പവാര്‍; എന്‍സിപിയില്‍ പിളര്‍പ്പ്?എന്‍സിപിയുടെ 53 എംഎല്‍എമാരില്‍ 40 പേരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് സൂചന | |
![]() | ഹരിയാനയില്‍ കെട്ടിടം തകര്‍ന്ന് നാലു തൊഴിലാളികള്‍ മരിച്ചു; 20 പേര്‍ക്ക് പരിക്ക്കെട്ടിടത്തിനുള്ളില് ഉറങ്ങിക്കിടന്നവരാണ് അപകടത്തില്‍പ്പെട്ടത് |
Search results 1 - 15 of 58