Advanced Search
Please provide search keyword(s)- Search results for pakisthan
Image | Title | |
---|---|---|
![]() | ശഹിബ്സാദ മുഹമ്മദ് ഷാഹിദ് ഖാന് അഫ്രീദിഅഫ്രീദി അന്താരാഷ്ട്ര മത്സരങ്ങളില്ഡ പൂര്‍ണ്ണമായി പടിയിറങ്ങുമ്പോള്‍ പാക് ക്രിക്കറ്റിന്റെ ഒരു കാലം അവസാനിക്കുകയാണ് | |
![]() | അഫ്ഗാന് അഭയാര്‍ത്ഥികളെ പാകിസ്ഥാന് ബലം പ്രയോഗിച്ച് തിരിച്ചയയ്ക്കുന്നുഅമേരിക്കന് മനുഷ്യാവകാശ സംഘടനയായ ഹ്യുൂമന്‍ റൈറ്റ്സ് വാച്ച് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് പാകിസ്ഥാന് അഭയാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും കൂട്ടമായി തിരികെ അയയ്ക്കുന്നതായി പറയുന്നത്. | |
![]() | മുംബൈ ആക്രമണത്തിന് പിന്നില്‍ പാക് ഭീകരര്‍ തന്നെ; പാകിസ്ഥാന് മുന്‍ സുരക്ഷാ ഉപദേശകന്റെ വെളിപ്പെടുത്തല്എന്നാല് പാകിസ്ഥാന് ഭരണകൂടത്തിന് ഇതില്‍ ഒരു പങ്കുമില്ല എന്ന് അദ്ധേഹം വ്യക്തമാക്കി | |
![]() | മുംബൈയിലെ ജിന്ന ഹൗസ്: പാക്കിസ്ഥാന്റേതെന്ന്; കൊടുക്കരുത്, പൊളിച്ചുനീക്കണമെന്ന് ബി.ജെ.പി. നേതാവ്ജിന്ന ഹൗസിന്റെ അവകാശത്തെച്ചൊല്ലി മകളും ജിന്നയുടെ സഹോദരിമക്കളുമാണ് തര്‍ക്കത്തിലുള്ളത് | |
![]() | പാക് പൗരന്മാര്ക്ക് മെഡിക്കല്‍ വിസ പോലും നല്‍കില്ലെന്ന് ഇന്ത്യകുല്ഭൂഷണിന് ആവശ്യമായ നിയമസഹായം ലഭ്യമാക്കാന്‍ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന് പതിനാലു തവണയാണ് നിഷേധിച്ചത് | |
![]() | പ്രതികാരം ചെയ്യാന്‍ ഓംപുരിയുടെ പ്രേതം മുംബൈയിലുണ്ടെന്ന് പാക് ചാനല്‍. പ്രേതത്തിന്റെ വീഡിയോ കാണാം | |
![]() | പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ പനാമ കേസില്‍ സുപ്രീംകോടതി അന്വേഷണംകള്ളപ്പണ ഇടപാടിലൂടെ ലണ്ടനില്‍ ഭൂമിയും ഫ്ലാറ്റും വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്നുണ്ടായതാണ് പനാമ ഗേറ്റ് കേസ് | |
![]() | യൂനുസ് ഖാന് പുതിയ നേട്ടം; ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് നേടുന്ന ആദ്യ താരം116 ടെസ്റ്റില്‍ നിന്നാണ് പാക്കിസ്ഥാന്റെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരില് ഒരാളായ യുനുസ് ഖാന് 10,000 റണ്‍സ് നേട്ടം കരസ്ഥമാക്കുന്നത്. | |
![]() | കശ്മീര്‍ പ്രശ്നം; ചൈനയുടെ ഇടപെടല്‍ 4600 കോടിയുടെ ചൈന-പാകിസ്താന് സാമ്പത്തിക ഇടനാഴി ലക്ഷ്യമിട്ട്ചൈനയുടെ സാമ്പത്തിക താല്പര്യങ്ങള് നിലനിര്‍ത്തിക്കൊണ്ട് ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള കശ്മീര്‍ പ്രശ്നം പരിഹരിക്കുക എന്നത് ഏറ്റവും ശ്രമകരമായ കാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു | |
![]() | രാജ്യാന്തര കോടതിയല്ല; വിധി തങ്ങള്‍ തീരുമാനിക്കുമെന്ന് പാക്കിസ്ഥാന്രാജ്യസുരക്ഷ സംബന്ധിച്ച കേസില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ രാജ്യാന്തര കോടതിയിയ്ക്ക് സാധ്യമല്ലെന്ന നിലപാടിലാണ് പാക്കിസ്ഥാന് | |
![]() | മോദി ഭീകരവാദി: പാകിസ്ഥാന് വിദേശകാര്യ മന്ത്രി; ഇന്ത്യ ഭരിക്കുന്നത് ആര്‍എസ്എസ് എന്ന ഭീകരസംഘടനഗുജറാത്തില് കൊല്ലപ്പെട്ട മുസ്ലിങ്ങളുടെ രക്തം മോദിയുടെ കൈകളിലുണ്ട് | |
![]() | ഭര്‍ത്താവിനെ ഒഴിവാക്കാന്‍ നവവധു കെണി ഒരുക്കി ; ഭര്‍ത്താവ് അടക്കം കുടുംബത്തിലെ 15 പേര് മരിച്ചു20 കാരിയായ ആസിയ ബിവിയാണ് ഭര്‍ത്താവ് അംജദിനെ ഒഴിവാക്കാന്‍ കെണിയൊരുക്കിയത് | |
![]() | ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരം ; പാകിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്ഹാഫിസ് സയീദിനെ വീണ്ടും തടങ്കലിലാക്കാത്ത പക്ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാകുമെന്ന് വൈറ്റ്ഹൗസ് | |
![]() | ജലവിമാനം വന്നത് പാകിസ്ഥാനില്‍ നിന്ന് ; മോദിയുടെ യാത്ര വിവാദത്തില്ക്വസ്റ്റ് കോഡിയാക് 100 എന്ന സീപ്ലെയിന്‍ കറാച്ചിയില്‍ നിന്നാണ് വന്നതെന്ന്, യുകെ ഡോട്ട് ഫ്ളൈറ്റ്അവയര്‍ ഡോട്ട്കോം വെളിപ്പെടുത്തുന്നു. | |
![]() | ആദ്യം ഭീകരര്‍ക്കുള്ള പിന്തുണ നിര്‍ത്തൂ ; എന്നിട്ടാകാം സമാധാന ചര്‍ച്ച : കരസേനാ മേധാവിപാകിസ്താന് സമാധാനം ആഗ്രഹിക്കുന്നുണ്ടെന്ന് അവരുടെ പ്രവര്‍ത്തികള്‍ കണ്ടാല്‍ തോന്നില്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് |
Search results 1 - 15 of 79