• Search results for politics
Image Title
PM-Modi-India-S-Korea-biz-summit-2

'130 കോടി ഭാരതീയരാണ് എന്റെ തെളിവ്'; പ്രതിപക്ഷത്തിന്റേത് പാക് പ്രീണനമെന്ന് പ്രധാനമന്ത്രി (വീഡിയോ)

പാകിസ്ഥാനില്‍ ആക്രമണം നടത്തിയെന്ന് വെറുതേ പറയാന്‍ അവര്‍ വിഢ്ഢികളാണോയെന്നും മോദി ട്വിറ്ററില്‍

Published on 9th March 2019
RAHUL1

'ആ തടങ്കല്‍പ്പാളയം കോണ്‍ഗ്രസിന്റെ കാലത്തുള്ളത്' ; രാഹുലിന് മറുപടിയുമായി ബിജെപി

പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെയും അസമിലെ തടങ്കല്‍ കേന്ദ്രത്തിന്റെയും വിഡിയോ സഹിതമാണ് രാഹുല്‍ ട്വിറ്റ് ചെയ്തത്

Published on 26th December 2019
hd-kumaraswamy

'ആരെയും തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല, രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു': എച്ച്ഡി കുമാരസ്വാമി 

രാഷ്ട്രീയത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും കുടുംബത്തോടൊപ്പം സമാധാനത്തോടെ ജീവിക്കാനാണ് ആ​ഗ്രഹമെന്നും കുമാരസ്വാമി

Published on 3rd August 2019

'ആള്‍ക്കൂട്ടത്തിന് പിന്നാലെ പോവുകയല്ല രാഷ്ട്രീയം, വേണ്ടത് ചരിത്രബോധവും  പ്രായോഗികതയും'; ബിജെപിയുടെ ശ്രമം കലാപത്തിനെന്നും വി ഡി സതീശന്‍

അയോധ്യയെ പോലെ ശബരിമലയെയും വര്‍ഗ്ഗീയധ്രുവീകരണത്തിനുള്ള ആയുധമാക്കുകയാണ് ലക്ഷ്യം. ശബരിമലയിലും സംഘപരിവാറിന് ലക്ഷ്യം വോട്ടു മാത്രമാണ്.

Published on 6th November 2018
swami

'ഇടതുപക്ഷത്തിനേ മതങ്ങളെ ശുദ്ധീകരിക്കാനാവൂ'; ഇടത് രാഷ്ട്രീയത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്വാമി സന്ദീപാനന്ദഗിരി

ഇടതുപക്ഷ രാഷ്ട്രീയത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതിനൊപ്പം ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ വിമര്‍ശിക്കാനും സന്ദീപാനന്ദഗിരി മറന്നില്ല

Published on 18th November 2017

'ഇത് വര്‍ഗീയമല്ലെങ്കില്‍ പിന്നെന്താണ് ?', 'ഇതാണോ ഇന്ത്യ?' ; അമിത് ഷാക്കെതിരെ നടി പൂജാ ഭട്ടും സോണി റസ്ദാനും 

ഈ പറഞ്ഞത് തന്നെയാണ് അവര്‍ ഉദ്ദേശിച്ചതെങ്കില്‍ ദൈവത്തിനു മാത്രമേ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയൂ!'

Published on 12th April 2019
vijay

'എല്ലാവരും ആദ്യം പാര്‍ട്ടിയുണ്ടാക്കും മത്സരിക്കും, പിന്നീട് സര്‍ക്കാരുണ്ടാക്കും, നമ്മള്‍ ആദ്യം സര്‍ക്കാരുണ്ടാക്കും, പിന്നീട് മത്സരിക്കും'... ഇളയദളപതി സജീവ രാഷ്ട്രീയത്തിലേക്കോ?

മുഖ്യമന്ത്രിസ്ഥാനത്തെത്തിയാല്‍ അഴിമതി തുടച്ച്മാറ്റുന്നതിനാകും പ്രഥമ പരിഗണന നല്‍കുകയെന്നും കരുത്തനായ നേതാവിനേ കരുത്തുറ്റ സര്‍ക്കാരിനെ രൂപീകരിക്കാനാവൂ അതിന് സമയം വേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത

Published on 4th October 2018

'കമ്യൂണിസം തലയ്ക്ക് പിടിച്ചാ,  ഭാര്യഫേസ്ബുക്കീന്ന്‌ ബ്ലോക്കിക്കളയു'മെന്ന്‌  യുവാവ്; 'പെണ്ണ് കാണാന്‍ വന്നപ്പോഴേ പറഞ്ഞതല്ലേ' എന്ന് ഭാര്യ ,വനിതാ മതില്‍ ഒരു വീട്ടിലുണ്ടാക്കിയ 'പുകില്‍'

നിതാ മതിലിന് വിരുദ്ധമായി അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരില്‍ ഭാര്യ തന്നെ ഫേസ്ബുക്കില്‍ നിന്ന് ബ്ലോക്ക് ചെയ്തുവെന്ന് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Published on 3rd January 2019
sushma_nm

'കോടിക്കണക്കിന് ആളുകള്‍ക്ക് പ്രചോദനം', മഹത്തായ ഒരു അധ്യായത്തിനാണ് അന്ത്യമായതെന്ന് പ്രധാനമന്ത്രി 

സുഷമയുടെ വിയോഗം ഒരു സ്വകാര്യ നഷ്ടമാണെന്നും നരേന്ദ്രമോദി കുറിച്ചു

Published on 7th August 2019
rohit-sharma555

'കോഹ് ലി-രോഹിത് പോര് വ്യക്തം, ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം'; കോഹ് ലിക്കെതിരെ ആരാധകര്‍ 

ലോകകപ്പില്‍ അഞ്ച് സെഞ്ചുറികള്‍ അടിച്ച് വരുന്ന താരത്തെ ടെസ്റ്റില്‍ നിന്ന് എങ്ങനെ ഒഴിവാക്കാന്‍ സാധിക്കും എന്നാണ് ആരാധകരുടെ ചോദ്യം

Published on 22nd August 2019
kappan

'ജനം' സിനിമയിലെ 'എല്ലാവരും' രാഷ്ട്രീയത്തിലെത്തി, ഒടുവില്‍ കാപ്പനും; കുറിപ്പ്‌  

പാലായിൽ കെ എം മാണിയ്ക്ക് പിൻഗാമിയായി മാണി സി കാപ്പൻ തെരഞ്ഞെടുക്കപ്പെടുന്ന സാഹചര്യത്തിൽ കാപ്പൻ്റെ സിനിമകളിലെ രാഷ്ട്രീയബന്ധമാണ് ചർച്ചയാകുന്നത്

Published on 27th September 2019
kamal-rajinikanth

'ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി കമല്‍ഹാസനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും'; പ്രതികരണവുമായി രജനീകാന്ത്  

രജനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ തടസമില്ലെന്ന് കമല്‍ഹാസന്‍ പറഞ്ഞതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് സൂപ്പര്‍താരം സഖ്യസാധ്യതകളെക്കുറിച്ച് പറഞ്ഞത്

Published on 19th November 2019

'ഞങ്ങള്‍ക്കേറ്റവും  പ്രിയപ്പെട്ടതിനെ ജനങ്ങളുടെ കൈകളിലേക്ക് തരുന്നു, കാത്തു സൂക്ഷിക്കൂ'; പ്രിയങ്ക ഗാന്ധിയെ വാനോളം പുകഴ്ത്തി ഭര്‍ത്താവ് റോബര്‍ട്ട് വദ്ര

 ആത്മാര്‍ത്ഥ സുഹൃത്തായും ഉത്തമ ഭാര്യയായും നമ്മുടെ മക്കള്‍ക്ക് ഏറ്റവും മികച്ച അമ്മയായും കഴിഞ്ഞ നിനക്ക് രാജ്യത്തെ ജനങ്ങളെയും സേവിക്കാന്‍ കഴിയുമെന്ന് എനിക്ക് തീര്‍ച്ചയാണ്

Published on 11th February 2019
Rajini_Namal1

'നല്ലത് ചെയ്തതുകൊണ്ട് രജനീകാന്ത് ജയിലില്‍ കിടക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല'; മുന്നറിയിപ്പുമായി ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റിന്റെ മകന്‍

ശിവാജി സിനിമയിലെപ്പോലെ നല്ല കാര്യങ്ങള്‍ ചെയ്തതുകൊണ്ട് ജയിലില്‍ കിടക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് തന്റെ ട്വീറ്റിലൂടെ നമല്‍ പറയുന്നത്

Published on 4th January 2018

'പത്ത് പേര്‍ ഒരാളെ എതിര്‍ക്കുന്നുവെങ്കില്‍ ആരാണ് ശക്തന്‍'? ; മോദി സ്തുതിയുമായി വീണ്ടും രജനീകാന്ത്

പത്ത് പേര്‍ ഒരാള്‍ക്കെതിരെ നില്‍ക്കുന്നുണ്ടെങ്കില്‍ ആര് ശക്തനാണ് എന്നാണ് കരുതേണ്ടത്?  യുദ്ധപ്രഖ്യാപനം നടത്തുന്ന പത്ത് പേരോ അതോ ഒറ്റയ്ക്ക് നേരിടാന്‍ നില്‍ക്കുന്നയാളോ? ഇതിലും വ്യക്തമായി തനിക്കൊന്നും 

Published on 13th November 2018

Search results 1 - 15 of 114