• Search results for rain alert in kerala
Image Title
Cyclone Yaas

യാസ് ചുഴലിക്കാറ്റ് ഇന്ന് രൂപപ്പെടും; സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ മഴ 

അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുന്ന യാസ് ബുധനാഴ്ച കരതൊടുമെന്നാണ് നി​ഗമനം

Published on 24th May 2021
RAIN IN KERALA

ചൊവ്വാഴ്ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കും, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് 

സംസ്ഥാനത്ത് കാലവര്‍ഷം ചൊവ്വാഴ്ച മുതല്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം

Published on 6th June 2021
kerala rain

തെക്കൻ കേരളത്തിൽ നാളെ മുതൽ ശക്തമായ മഴ, ആറ് ജില്ലകളിൽ യെലോ അലർട്ട് 

നാളെ മുതൽ വ്യാഴാഴ്ച വരെ കേരള തീരത്തു നിന്നു മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്

Published on 7th June 2021
kerala rain

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 7 ജില്ലകളില്‍ യെല്ലോ അലർട്ട്

തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Published on 16th July 2021
rain with thunderstorm

മഴ കനക്കും; ആറ് ജില്ലകളിൽ ഇന്ന് മുന്നറിയിപ്പ്  

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട്

Published on 21st July 2021
rain_alert_in_kerala

സംസ്ഥാനത്ത് ഇന്നും മഴ; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് 

മലയോര മേഖലയിൽ ഒറ്റപ്പെട്ട കനത്ത മഴക്കും ഇടയുണ്ട്

Published on 25th July 2021
heavy rain

ഇന്ന് പരക്കെ മഴ; 9 ജില്ലകളിൽ യെല്ലോ അലർട്ട്  

ഈ മാസം 30 വരെ ഓറഞ്ച് അലേർട്ടുണ്ട്

Published on 27th August 2021
heavy_rain_kerala

ഇന്ന് കനത്ത മഴയ്ക്കു സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് 

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചവ ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്

Published on 28th August 2021
rain alert in kerala

ഇന്നും നാളെയും മഴ; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് 

മധ്യ -വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തമാകാനാണ് സാധ്യത

Published on 6th September 2021
heavy rain

ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  

ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം

Published on 14th September 2021
heavy_rain_kerala

ഇന്ന് മഴയ്ക്ക് സാധ്യത; 'ഗുലാബ്' തീവ്ര ന്യുനമർദ്ദമായി മാറി  

'ഗുലാബ്' ചുഴലിക്കാറ്റായി മാറി ഞായറാഴ്ച വൈകുന്നേരത്തോടെ കരയിൽ പ്രവേശിക്കാൻ സാധ്യത

Published on 25th September 2021
RAIN WITH THUNDERSTORM

ചക്രവാതച്ചുഴി; കാസര്‍കോട് ഉരുള്‍പ്പൊട്ടല്‍, സംസ്ഥാനത്ത് ഇന്നും മഴ കനക്കും, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

Published on 3rd October 2021
Heavy rain

ഇടുക്കിയിൽ ഇന്ന് റെഡ് അലർട്ട്; കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിശക്തമഴ 

കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്

Published on 5th October 2021
drawned

മുള കൊണ്ട് നിര്‍മിച്ച നടപ്പാലത്തില്‍ നിന്ന് കാല്‍ വഴുതി പുഴയില്‍ വീണു; യുവാവിനായി തിരച്ചില്‍

ശ്രീകണ്ഠാപുരം കൃഷി ഓഫീസ് ജീവനക്കാരനാണ് ഇയാൾ. കടയിൽ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം

Published on 13th October 2021
heavy rain alert

രാത്രിയില്‍ അതി തീവ്ര മഴയ്ക്കു സാധ്യത, ആറു ജില്ലകളില്‍ റെഡ് അലര്‍ട്ട് 

സംസ്ഥാനത്ത് ആറു ജില്ലകളില്‍ ഇന്ന് അതി തീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

Published on 16th October 2021

Search results 1 - 15 of 98