Advanced Search
Please provide search keyword(s)- Search results for rain update
Image | Title | |
---|---|---|
![]() | സ്ഥിതിഗതികള്‍ വിലയിരുത്തി അമിത് ഷാ; 'സാധ്യമായ എല്ലാ സഹായവും ചെയ്യും'സംസ്ഥാനത്തെ കനത്ത മഴയില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ | |
![]() | സംസ്ഥാനത്ത് 31 വരെ ഇടിമിന്നലോട് കൂടിയ മഴ; ജാഗ്രതാ നിര്ദേശംഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍ | |
![]() | ശക്തമായ മഴ തുടരും; നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്സംസ്ഥാനത്ത് പരക്കെ മഴ തുടരുന്ന സാഹചര്യത്തില്‍ നാളെയും വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു | |
![]() | വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിമഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ വിവിധ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു | |
![]() | വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിനീരൊഴുക്ക് ശക്തമായ തുടരുന്നതിനാല്‍ ബാണാസുര സാഗര്‍ അണക്കെട്ട് നാളെ രാവിലെ എട്ടുമണിക്ക് തുറക്കും | |
![]() | രാത്രിയില്‍ പെരുമഴ; ചാലക്കുടിയില്‍ മലവെള്ളപ്പാച്ചില്‍, വീടുകളില്‍ വെള്ളം കയറി (വീഡിയോ)രാത്രിയിലെ ശക്തമായ മഴയെത്തുടര്‍ന്ന് ചാലക്കുടിയില്‍ വീടുകളില്‍ വെള്ളം കയറി | |
![]() | രാത്രിയില്‍ ഡാം തുറക്കുന്നത് ഒഴിവാക്കണം; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ക്രമീകരിക്കണം, തമിഴ്നാടിന് കേരളത്തിന്റെ കത്ത്മുല്ലപ്പെരിയാറില് അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകന് കത്തയച്ചു | |
![]() | മൂന്നു നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; ആലപ്പുഴയില്‍ ജാഗ്രതാ നിര്ദേശംജില്ലയിലെ പ്രൊഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട് | |
![]() | മൂന്നു ഡാമുകളില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടും; ക്വാറി പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു, തിരുവനന്തപുരത്തെ സ്ഥിതിവിലയിരുത്തി മന്ത്രിമാര്കനത്ത മഴയുടെ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. | |
![]() | മുല്ലപ്പെരിയാര്‍ ഡാം നാളെ തുറന്നേക്കും; ജലനിരപ്പ് 136 അടി പിന്നിട്ടു, ആദ്യഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ച് തമിഴ്നാട്6592 ഘനയടി ആണ് നിലവിലെ നീരൊഴുക്ക്. | |
![]() | മീനച്ചിലാറില്‍ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശം, കോട്ടയത്ത് നാളെ അവധിതിതീവ്ര മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി | |
![]() | മഴ മുന്നറിയിപ്പില്‍ മാറ്റം; എറണാകുളത്ത് യെല്ലോ അലര്‍ട്ട്സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം | |
![]() | മഴ തുടരുന്നു; ആലപ്പുഴയില്‍ നാല് താലൂക്കുകളിലെ സ്കൂളുകള്‍ക്ക് നാളെയും അവധിആലപ്പുഴയില് നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു | |
![]() | മലയോര ജില്ലകളില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം നാളെ തീരംതൊടുംസംസ്ഥാനത്തെ മലയോര ജില്ലകളില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് | |
![]() | മലപ്പുറത്ത് പരക്കെ നാശനഷ്ടം; ആശുപത്രിയില്‍ വെള്ളം കയറി,രോഗികളെ ഒഴിപ്പിച്ചുമലപ്പുറത്ത് കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് |
Search results 1 - 15 of 63