• Search results for rohit sharma
Image Title
hardik

ഹര്‍ദിക് പാണ്ഡ്യ അല്ല; ലോകകപ്പ്, ഏഷ്യാ കപ്പ് പോരില്‍ ഈ സൂപ്പർ താരം ഇന്ത്യന്‍ വൈസ് ക്യാപ്റ്റനാകും?

നാളെ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഏഷ്യാ കപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുന്നത്

Published on 20th August 2023
rohith

സെഞ്ച്വറി നേട്ടമായി, ടെസ്റ്റ് റാങ്കിങ്ങില്‍ രോഹിത് ആദ്യ പത്തില്‍; ഋഷഭ് പന്ത് പുറത്ത്, തുടക്കം ഗംഭീരമാക്കി ജയ്‌സ്വാള്‍

ഐസിസിയുടെ പുതിയ ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ

Published on 19th July 2023
siraj

സിറാജിനെക്കൊണ്ട് തുടര്‍ച്ചയായി 10 ഓവറും എറിയിക്കാന്‍ ആഗ്രഹിച്ചു, പക്ഷേ....; വെളിപ്പെടുത്തലുമായി രോഹിത് ശര്‍മ്മ

ഏഴ് ഓവര്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ടീം ട്രെയിനറുടെ സന്ദേശമെത്തി

Published on 18th September 2023
sanju

സഞ്ജുവോ, ഇഷാനോ? ലക്ഷ്യം  ലോകകപ്പ് ടീം; ഇന്ത്യ- വിന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം

സ്ഥിരത പുലര്‍ത്തി ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള മികച്ച അവസരമാണ് സഞ്ജുവിന്റെ മുന്നില്‍

Published on 27th July 2023
ro_kohli

സച്ചിന്‍ സ്ഥാപിച്ച എലൈറ്റ് റെക്കോര്‍ഡ് മറികടക്കാന്‍ രോഹിതും കോഹ്‌ലിയും; ഏഷ്യാ കപ്പിനു നാളെ തുടക്കം

ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഇരുവരും ഏഷ്യാ കപ്പില്‍ തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍

Published on 29th August 2023
rohit

സംപൂജ്യനായി മടക്കം; നാണക്കേടിന്റെ റെക്കോര്‍ഡ് പട്ടികയില്‍ രോഹിത് ശര്‍മയും

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താകുന്ന താരങ്ങളുടെ മോശം റെക്കോര്‍ഡിലാണ് രോഹിതും ഇടംകണ്ടത്

Published on 4th May 2023
cricket

വെടിക്കെട്ട്; രോഹിതിനും ശുഭ്മാനം സെഞ്ച്വറി; 24 ഓവറില്‍ 200 കടന്ന് ഇന്ത്യ

രോഹിത് ശര്‍മ 83 ബോളില്‍ നിന്നാണ് സെഞ്ച്വറി കടന്നത്.

Published on 24th January 2023
rohit

വെടിക്കെട്ട് തുടക്കം നല്‍കി രോഹിത്, ​ഗിൽ മടങ്ങി; ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടം

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനു ഡാരില്‍ മിച്ചലിന്റെ സെഞ്ച്വറിയും രചിന്‍ രവീന്ദ്ര നേടിയ അര്‍ധ സെഞ്ച്വറിയുമാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്

Published on 22nd October 2023
ind-pak

റൗഫിനെ കെട്ടിപ്പിടിച്ച് കോഹ്‌ലി; ബാബറുമായി സംസാരിച്ച് രോഹിത്; സൗഹൃദം പങ്കിട്ട് ഇന്ത്യ- പാക് താരങ്ങൾ (വീഡിയോ)

റൗഫ്- മുഹമ്മദ് സിറാജ്, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പാക് നായകൻ ബാബർ അസം, ഇമാം ഉൾ ഹഖ് എന്നിവരുമായും സൗഹൃദം പങ്കിട്ടു

Published on 2nd September 2023
kohli

റെക്കോര്‍ഡുകള്‍ പിറന്നു; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍;  ലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടത് 374

113 റണ്‍സെടുത്ത വിരാട് കോഹ് ലി ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

Published on 10th January 2023
virat_kohli_rohit

രോഹിത്തും കോഹ്‌ലിയും ഇനി ട്വന്റി20 കളിച്ചേക്കില്ല?  ന്യൂസിലന്‍ഡിനെതിരേയും ഒഴിവാക്കും

ഒഴിവാക്കുകയല്ല. പക്ഷേ ഭാവിയിലേക്കായി ടീമിനെ പാകപ്പെടുത്തിയെടുക്കുന്നതിന് വേണ്ടിയാണ് ഇത്

Published on 5th January 2023
hardik

രോഹിത്, കോഹ്‌ലി അടക്കമുള്ളവര്‍ക്ക് വിശ്രമം; ഇന്ത്യന്‍ ടീമിനെ ഹര്‍ദിക് നയിക്കും?

ഐപിഎല്ലും പിന്നാലെയുള്ള മത്സരങ്ങളുടെ ആധിക്യവുമാണ് തീരുമാനത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു

Published on 26th May 2023
rohit

രോഹിത് ശര്‍മ ഇന്ത്യയ്ക്കായി ഇനി ടി20യ്ക്ക് ഇല്ല!; റിപ്പോര്‍ട്ട് 

ഇനി ടി20 രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിച്ചേക്കില്ല

Published on 22nd November 2023
rohit

രോഹിത് വീണു; 200 കടന്ന് ഇന്ത്യന്‍ സ്‌കോര്‍; അരങ്ങേറ്റം ആഘോഷിച്ച് മര്‍ഫി

207 പന്തുകള്‍ നേരിട്ട് 15 ഫോറും രണ്ട് സിക്‌സും സഹിതം രോഹിത് 118 റണ്‍സുമായി ബാറ്റിങ് തുടരുന്നു

Published on 10th February 2023
kohli

രോഹിത് അല്ല, ക്യാപ്റ്റന്‍ സ്ഥാനം കോഹ്‌ലിക്ക്! ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ലോകകപ്പ് ഇലവന്‍

മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് കോഹ്‌ലിക്ക് പുറമെ ടീമില്‍ ഇടം കണ്ട മറ്റ് ഇന്ത്യന്‍ താരങ്ങള്‍

Published on 13th November 2023

Search results 1 - 15 of 99