Advanced Search
Please provide search keyword(s)- Search results for rohit sharma
Image | Title | |
---|---|---|
ഇന്ത്യന്‍ പേമാരിയില്‍ ഒലിച്ചുപോയി സ്കോട്‌ലന്‍ഡ്; 6.3 ഓവറില്‍ 85 റണ്‍സ് മറികടന്നു; സെമി പ്രതീക്ഷറണ് റേറ്റില്‍ അഫ്ഗാനെ മറികടന്ന് സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി സ്‌കോട്‌ലന്‍ഡിനെതിരെ വമ്പന്‍ വിജയവുമായി ഇന്ത്യ | ||
![]() | 48 മണിക്കൂര്‍ സമയം നല്‍കിയിട്ടും കോഹ്‌ലി രാജി പ്രഖ്യാപിച്ചില്ല; 49ാമത്തെ മണിക്കൂറില്‍ ബിസിസിഐ ക്യാപ്റ്റനെ മാറ്റിരാജി വെക്കുന്നതായുള്ള പ്രഖ്യാപനം നടത്താന്‍ വിരാട് കോഹ് ലിക്ക് ബിസിസിഐ 48 മണിക്കൂര്‍ സമയം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട് | |
![]() | 'ഞങ്ങള്‍ക്ക് കോഹ്‌ലിയും രോഹിത്തും ഇല്ലെന്നല്ലേ പറഞ്ഞത്, ഇപ്പോള്‍ ഇന്ത്യക്ക് ബാബറും റിസ്വാനും ഇല്ല'പാകിസ്ഥാന് രോഹിത് ശര്‍മയും കോഹ്‌ലിയും ഇല്ലെന്ന് പറഞ്ഞാണ് ഒരു വര്‍ഷം മുന്‍പ് വരെ ഞങ്ങള്‍ സങ്കടപ്പെട്ടത് | |
ദക്ഷിണാഫ്രിക്കയില്‍ രോഹിതില്ല; രാഹുല്‍ ക്യാപ്റ്റന്‍; ധവാന്‍ ടീമില്‍; നീണ്ട ഇടവേളയ്ക്ക് ശേഷം അശ്വിനുംദക്ഷിണാഫ്രിക്കയില് രോഹിതില്ല; രാഹുല്‍ ക്യാപ്റ്റന്‍; ധവാന്‍ ടീമില്‍; നീണ്ട ഇടവേളയ്ക്ക് ശേഷം അശ്വിനും | ||
ആദ്യ ട്വന്റി20യില്‍ ശ്രേയസ് അയ്യരെ തഴഞ്ഞു; കാരണം വിശദീകരിച്ച് രോഹിത് ശര്മഎന്തുകൊണ്ട് ശ്രേയസ് അയരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല എന്ന ചോദ്യത്തിന് മറുപടിയുമായി രോഹിത് ശര്‍മ | ||
ക്യാപ്റ്റന്‍സിയില്‍ റെക്കോര്‍ഡിട്ട് രോഹിത്; ടി20 റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യക്യാപ്റ്റന്സിയില് റെക്കോര്‍ഡിട്ട് രോഹിത്; ടി20 റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യ | ||
രോഹിത്തും കോഹ്‌ലിയും ഇനി ട്വന്റി20 കളിച്ചേക്കില്ല? ന്യൂസിലന്‍ഡിനെതിരേയും ഒഴിവാക്കുംഒഴിവാക്കുകയല്ല. പക്ഷേ ഭാവിയിലേക്കായി ടീമിനെ പാകപ്പെടുത്തിയെടുക്കുന്നതിന് വേണ്ടിയാണ് ഇത് | ||
തുടക്കം ഗംഭീരമാക്കി ഇന്ത്യ; രോഹിതിനും ശുഭ്മാനും ഗില്ലിനും അര്‍ധ സെഞ്ച്വറിക്യാപ്റ്റന് രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും അര്‍ധ സെഞ്ച്വറി നേടി. | ||
റെക്കോര്‍ഡുകള്‍ പിറന്നു; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍; ലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടത് 374113 റണ്‍സെടുത്ത വിരാട് കോഹ് ലി ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. | ||
രണ്ടാം ഏകദിനം ഇന്ന്; റായ്പൂരില്‍ റണ്‍മഴ കാത്ത് ആരാധകര്‍; ജയിച്ചാല്‍ പരമ്പരഹൈദരാബാദില് നേടിയ 12 റണ്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം | ||
ഇന്‍ഡോറില്‍ തകര്‍ത്തടിച്ച് ഇന്ത്യ; രോഹിതിനും ശുഭ്മാനും അര്‍ധ സെഞ്ച്വറിശുഭ്മാന് ഗില്‍ 33 പന്തില്‍ നിന്നുമാണ് അര്‍ധ സെഞ്ച്വറി നേടിയത്. ശുഭ്മാന്റെ കരിയറിലെ ആറാം അര്‍ധ സെഞ്ച്വറിയാണ്. | ||
വെടിക്കെട്ട്; രോഹിതിനും ശുഭ്മാനം സെഞ്ച്വറി; 24 ഓവറില്‍ 200 കടന്ന് ഇന്ത്യരോഹിത് ശര്‍മ 83 ബോളില്‍ നിന്നാണ് സെഞ്ച്വറി കടന്നത്. | ||
അഗ്രസീവ് ദ്രാവിഡ്- 'ഇന്ദ്രനഗറിലെ ഗുണ്ട'; വീഡിയോ വൈറല്അമ്പയര് ഇന്ത്യയുടെ അപ്പീല്‍ നിരസിച്ചു. സമയം തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോളാണ് രോഹിത് റിവ്യൂ എടുത്തത്. എല്‍ബിഡബ്ല്യു സാധ്യത നേരിയ തോതില്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത് | ||
മിന്നല്‍ അടികളുമായി രോഹിത്; അര്‍ധ സെഞ്ച്വറി; രാഹുല്‍ മടങ്ങി; കരുത്തോടെ ഇന്ത്യന്‍ തുടക്കംനേരത്തെ ആദ്യം ബാറ്റിങ് തുടങ്ങിയ ഓസ്‌ട്രേലിയ ഇന്ത്യ ഒരുക്കിയ സ്പിന്‍ കെണിയില്‍ വീണു മൂന്നാം സെഷനില്‍ തന്നെ മുട്ടുമടക്കി | ||
പുതു ചരിത്രം; മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി; ക്യാപ്റ്റനെന്ന നിലയില്‍ അപൂര്‍വ നേട്ടവുമായി രോഹിത്ഈ നേട്ടത്തോടെ ക്യാപ്റ്റനെന്ന നിലയില്‍ ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റുകളിലും സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത് ശര്‍മ. |
Search results 1 - 15 of 65