Advanced Search
Please provide search keyword(s)- Search results for rohit sharma
Image | Title | |
---|---|---|
![]() | 'അന്ന് ഞാന്‍ ഏഴാം സ്ഥാനത്താണ് കളിച്ചിരുന്നത്' ; പഴയ ഓര്‍മ്മകള്‍ പങ്കുവെച്ച് ഇന്ത്യന്‍ നായകന്വെസ്റ്റിന്ഡീസ് മുന്നോട്ടു വെച്ച 115 റണ്‍സ് വിജയലക്ഷ്യം തേടി ഇന്ത്യയ്ക്കു വേണ്ടി ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനുമാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത് | |
![]() | 'അരങ്ങേറ്റം അവിസ്മരണീയം'- അര്‍ധ സെഞ്ച്വറിയുമായി രോഹിതും യശസ്വിയും; ഇന്ത്യ കുതിക്കുന്നുവെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 150 റണ്‍സില്‍ അവസാനിപ്പിച്ച് ഒന്നാം ദിനം ബാറ്റിങ് അവസാനിപ്പിച്ച ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെന്ന നിലയിലായിലാണ് രണ്ടാം ദിനം തുടങ്ങിയത് | |
'അശ്വിന്‍ മാച്ച് വിന്നര്‍'; ഓസ്‌ട്രേലിയക്കെതിരായ ടീമില്‍ തിരിച്ചെത്തിയതില്‍ പ്രതികരിച്ച് സാബാ കരീംഅശ്വിന്റെ അക്രമണോത്സുകമായ ബൗളിങ്ങില്‍ കുറഞ്ഞത് അഞ്ചുവിക്കറ്റകളെങ്കിലും വീഴ്ത്താന്‍ കഴിയുമെന്ന് അദ്ദേഹം കരുതുന്നു | ||
![]() | 'എന്തുകൊണ്ട് രോഹിതും കോഹ്‍ലിയും കളിക്കുന്നില്ല, സൂര്യ കുമാർ യാദവ് ലോകകപ്പ് ടീമിൽ നിന്നു പുറത്താകുമോ?'- ദ്രാവിഡിന്റെ മറുപടിപരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ ആദ്യ രണ്ട് പോരിനും ടീമിനെ കെഎല്‍ രാഹുലാണ് നയിക്കുന്നത് | |
![]() | 'ചില ചോദ്യങ്ങൾക്കുള്ള ഉത്തരം'- രോഹിതും കോഹ്‍ലിയും എന്തുകൊണ്ടു കളിച്ചില്ല?രോഹിതിനും കോഹ്‌ലിക്കും പകരം മലയാളി താരം സഞ്ജു സാംസണും അക്ഷർ പട്ടേലും അന്തിമ ടീമിൽ ഇടം പിടിച്ചു | |
![]() | 'ഞങ്ങള്‍ക്ക് കോഹ്‌ലിയും രോഹിത്തും ഇല്ലെന്നല്ലേ പറഞ്ഞത്, ഇപ്പോള്‍ ഇന്ത്യക്ക് ബാബറും റിസ്വാനും ഇല്ല'പാകിസ്ഥാന് രോഹിത് ശര്‍മയും കോഹ്‌ലിയും ഇല്ലെന്ന് പറഞ്ഞാണ് ഒരു വര്‍ഷം മുന്‍പ് വരെ ഞങ്ങള്‍ സങ്കടപ്പെട്ടത് | |
![]() | 'പന്തല്ല, കൊണ്ടത് ഗ്ലൗ'- രോഹിതിനെ സഞ്ജു ചതിച്ചു വീഴ്ത്തി? ഒരു വിഭാഗം ആരാധകർ രംഗത്ത് (വീഡിയോ)സന്ദീപ് ശർമ എറിഞ്ഞ രണ്ടാം ഓവറിൽ ബൗൾഡായാണ് രോഹിത് പുറത്തായത് | |
![]() | 'പാൽ വിറ്റാണ് രോഹിത് ശർമ അന്ന് ക്രിക്കറ്റ് കിറ്റ് വാങ്ങിയത്'- വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരംരോഹിതിന്റെ തുടക്ക കാലത്തെ കുറിച്ച് പറയുകയാണ് മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ | |
![]() | 'ഫിഫ്റ്റി'യില്‍ രോഹിത് 'ഫിഫ്റ്റി' തികച്ചു49 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം രോഹിത് 56 റണ്‍സ് അടിച്ചെടുത്തു. പാക് പേസ് ആക്രമണത്തെ കടന്നാക്രമിച്ചാണ് രോഹിത് കളം വിട്ടത് | |
![]() | 'ഫോം ആയാല്‍ പിടിച്ചാല്‍ കിട്ടില്ല, രോഹിത് ശര്‍മ അപകടകാരി'- തുറന്നു സമ്മതിച്ച് ഓസ്‌ട്രേലിയന്‍ താരംനേരത്തെ ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പോരാട്ടത്തിനായി ഇന്ത്യയിലെത്തിയപ്പോഴും ലബുഷെയ്ന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ബാറ്റിങിനെ കുറിച്ചു പറഞ്ഞിരുന്നു | |
![]() | 'യശസുയര്‍ത്തി യശസ്വി'യുടെ അരങ്ങേറ്റ ശതകം; സെഞ്ച്വറിയടിച്ച് രോഹിതും; ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്എട്ട് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്ക് 162 റണ്‍സിന്റെ ലീഡ്. വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 150 റണ്‍സില്‍ അവസാനിച്ചിരുന്നു | |
![]() | 'രോഹിത് അപകടകാരി, ബൗള്‍ ചെയ്യല്‍ കഷ്ടപ്പാട്'- പാകിസ്ഥാൻ വൈസ് ക്യാപ്റ്റൻനിലവിലെ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ബൗളര്‍ കുല്‍ദീപ് യാദവാണെന്നു ഷദബ് വ്യക്തമാക്കി | |
![]() | 'വീഴ്ചകൾ സംഭവിച്ചു, അവസാനം വരെ പോരാടി, പക്ഷേ...'- ഇന്ത്യൻ തോൽവിയിൽ രോഹിത്മത്സരത്തിൽ 209 റൺസിന്റെ കൂറ്റൻ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. തുടർച്ചയായി രണ്ടാം തവണയാണ് ഇന്ത്യ ഫൈനലിൽ വീഴുന്നത് | |
![]() | 'സ്പിന്‍ കെണിയില്‍ വീഴാത്ത ഹിറ്റ്മാന്‍'- കുലുങ്ങാതെ രോഹിത് നിന്ന പിച്ച് പരിശോധിച്ച് സ്മിത്ത്!ഓസീസിന്റെ പത്തില്‍ എട്ട് വിക്കറ്റുകളും സ്പിന്നര്‍മാര്‍ സ്വന്തമാക്കി. ജഡേജ അഞ്ചും അശ്വിന്‍ മൂന്നും വിക്കറ്റെടുത്തു | |
![]() | "ആ മൂന്ന് പന്തുകളും മികച്ചതായിരുന്നു; സൂര്യകുമാർ യാദവിന്റെ പ്രതിഭ ഇവിടെ തന്നെയുണ്ടാകും", പിന്തുണച്ച് രോഹിത് ശർമഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും താരം പൂജ്യത്തിനു പുറത്തായതിനു പിന്നാലെയാണ് രോഹിത് ശർമ്മ പിന്തുണയുമായി എത്തിയത് |
Search results 1 - 15 of 65