Advanced Search
Please provide search keyword(s)- Search results for rohit sharma
Image | Title | |
---|---|---|
പരിക്ക് ഭേദമായില്ല; ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും രോഹിത് ശര്‍മ്മയില്ല; നവദീപ് സെയ്‌നിയും പുറത്ത്പേസ് ബൗളര്‍ നവദീപ് സെയ്‌നിയെയും രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് | ||
ടെസ്റ്റിലും രോഹിതിന് പകരം രാഹുൽ നയിക്കും; നീണ്ട ഇടവേളയ്ക്ക് ശേഷം ജയദേവ് ഉനദ്കടും ടീമിൽരണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ രോഹിതിന് തള്ളവിരലിന് പരിക്കേറ്റിരുന്നു | ||
അഭിമന്യൂ ഈശ്വരന്‍ ടെസ്റ്റ് ടീമിലേക്ക്? പരിക്കേറ്റ രോഹിത്തിന് പരമ്പര നഷ്ടമായേക്കുംഓപ്പണര് റോളിലാണ് അഭിമന്യു ഈശ്വരന്‍ ബാറ്റ് ചെയ്യുന്നത്. ഇന്ത്യ എയ്ക്കായി തുടരെ രണ്ട് സെഞ്ചുറി നേടി നില്‍ക്കുകയാണ് താരം | ||
വിരലിന്റെ പരിക്ക് കാര്യമാക്കാതെ രോഹിത്, ഒമ്പതാമനായി കളത്തിലിറങ്ങി; എന്നിട്ടും ജയിക്കാനാകാതെ ഇന്ത്യപരിക്കേറ്റ വിരലിന്റെ വേദന കാര്യമാക്കാതെ ക്രീസിലിറങ്ങിയ രോഹിത് 51 റണ്‍സ് നേടി കളം നിറഞ്ഞു. | ||
ഇന്ത്യക്ക് ഇനി സ്പ്ലിറ്റ് ക്യാപ്റ്റന്‍സി? ഹര്‍ദിക്കിനെ ട്വന്റി20 നായകനായി പ്രഖ്യാപിച്ചേക്കുംശ്രീലങ്കക്കെതിരായ പരമ്പരയ്ക്ക് മുന്‍പ് ഹര്‍ദിക്കിനെ ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റനായി പ്രഖ്യാപിക്കാനാണ് നീക്കം | ||
സെമിയില്‍ ദിനേശ് കാര്‍ത്തിക്കോ ഋഷഭ് പന്തോ? സെലക്ഷന്‍ തലവേദനയില്‍ രോഹിത്മൊയിന് അലി, ആദില്‍ റാഷിദ് എന്നിവര്‍ക്ക് എതിരെ ഇടംകയ്യനായ പന്തിനെ ഇറക്കുക എന്ന തന്ത്രവും ഇന്ത്യക്ക് മുന്‍പില്‍ | ||
ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റിന് പിഴച്ചു, രോഹിത് ശര്‍മയ്ക്ക് പരിക്ക്രോഹിത് ഉടനെ തന്നെ ഫിസിയോയുടെ സഹായം തേടി. പിന്നാലെ വേദന മാറാന്‍ രോഹിത്തിന്റെ കയ്യില്‍ ഐസ് പാക്ക് വെച്ചു | ||
കളിക്കിടെ രോഹിതിനെ പിടിക്കാനായി ഗ്രൗണ്ടിലേക്ക് ഓടിയെത്തി കുട്ടി ആരാധകൻ; 6.5 ലക്ഷം രൂപ പിഴ! (വീഡിയോ)മത്സരത്തിൽ സിംബാബ്‍വെയുടെ മറുപടി ബാറ്റിങ്ങിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലെത്തിയത് | ||
3 റണ്‍സ് എടുത്ത് മടങ്ങി ഋഷഭ് പന്ത്, കാര്‍ത്തിക്കിനെ മാറ്റിയതില്‍ രോഹിത് ശര്‍മയുടെ വിശദീകരണംടോസിന്റെ സമയം പന്തിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള കാരണം രോഹിത് ശര്‍മ വിശദീകരിച്ചിരുന്നു | ||
'അന്ന് കോഹ്‌ലി, നിങ്ങളുടെ മൈക്രോസ്കോപ്പിൽ ഇപ്പോൾ രാഹുൽ, അത്രയേയുള്ളു'- പൂർണ പിന്തുണയെന്ന് ദ്രാവിഡ്തന്റെയും ക്യാപ്റ്റൻ രോഹിത് ശർമയുടെയും പൂർണ പിന്തുണ രാഹുലിനുണ്ടെന്ന് ദ്രാവിഡ് പറയുന്നു | ||
ജുലൻ ഇൻസ്വിങ്ങുകൾ കൊണ്ട് എന്നെ വെല്ലുവിളിച്ചു, ഇന്ത്യയുടെ 'വിശ്വസ്ത'; വനിതാ പേസറെ പ്രശംസിച്ച് രോഹിത് ശർമ്മആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജുലൻ ഇന്ത്യൻ ജേഴ്‌സിയിലേക്ക് തിരിച്ചെത്തുന്നത് | ||
സര്‍വം കോഹ്‌ലി മയം! എടുത്തുയര്‍ത്തി രോഹിത്; കെട്ടിപ്പിടിച്ച് ദ്രാവിഡ് (വീഡിയോ)വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യക്ക് ജയം ഒരുക്കിയത് | ||
ലോകകപ്പില്‍ ഇന്ത്യയെ നയിച്ച ആദ്യ മത്സരം; വൈകാരികമായി രോഹിത് ശര്‍മ16 വര്‍ഷം നീണ്ട രോഹിത്തിന്റെ രാജ്യാന്തര കരിയറിലെ നിര്‍ണായക നിമിഷമാണ് ഇത് | ||
ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന പാക് ഭീഷണി; രോഹിത് ശര്‍മയുടെ പ്രതികരണം'ഈ ലോകകപ്പിലേക്ക് ഇപ്പോള്‍ ശ്രദ്ധിക്കാം എന്നാണ് എന്റെ അഭിപ്രായം. കാരണം അതാണ് നമുക്ക് മുന്‍പില്‍ ഇപ്പോള്‍ പ്രധാനപ്പെട്ടതായുള്ളത്' | ||
വേണ്ടിവന്നാല്‍ എല്ലാ മത്സരത്തിലും പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്തും: രോഹിത് ശര്മഓരോ മത്സരത്തിലും പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്തുന്നത് ടീമിനെ ബാധിക്കില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ |
Search results 1 - 15 of 138