• Search results for rohit sharma
Image Title
rohit_kohli

'ഞെട്ടിച്ചു', കോഹ്‌ലിയുടെ രാജിയില്‍ രോഹിത് ശര്‍മയുടെ പ്രതികരണം

'ഇന്ത്യന്‍ ക്യാപ്റ്റനായ സമയം വിജയകരമായി പൂര്‍ത്തിയാക്കിയതിന് അഭിനന്ദനങ്ങള്‍'

Published on 16th January 2022
rohit

ഐസിസി ടെസ്റ്റ് ടീം 2021; രോഹിത്, അശ്വിന്‍, പന്ത് ടീമില്‍; നയിക്കാന്‍ കെയ്ന്‍ വില്ല്യംസന്‍

ഐസിസി ടെസ്റ്റ് ടീം 2021; രോഹിത്, അശ്വിന്‍, പന്ത് ടീമില്‍; നയിക്കാന്‍ കെയ്ന്‍ വില്ല്യംസന്‍

Published on 20th January 2022
pant_and_rohit_sharma

'ഫിറ്റ് ആണെങ്കിൽ രോഹിത് ടെസ്റ്റ് ക്യാപ്റ്റൻ കൂടിയാകട്ടെ, പന്തിനെയും പരി​ഗണിക്കണം': രവി ശാസ്ത്രി 

കളി മനസ്സിലാക്കി എപ്പോഴും കൂട്ടായ പരിശ്രമത്തിന് പ്രാധാന്യം നൽകുന്ന കളിക്കാരനാണ് പന്ത് എന്നും ശാസ്ത്രി

Published on 24th January 2022
rohit sharma

ഫിറ്റ്‌നസ് ടെസ്റ്റ് പാസ്സായി; വെസ്റ്റിന്‍ഡീസിനെതിരെ രോഹിത് ശര്‍മ്മ കളിക്കും

ബിസിസിഐ നടത്തിയ ശാരീരിക ക്ഷമതാ പരീക്ഷയില്‍ രോഹിത് വിജയിച്ചു

Published on 26th January 2022
rohit sharma

ബുംറയും ഷമിയും ഇല്ല; ഹൂഡയും ബിഷ്‌ണോയും ടീമില്‍; രോഹിത് നയിക്കും; വിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി-20 ടീമിനെ പ്രഖ്യാപിച്ചു

ഐപിഎല്ലില്‍ തിളങ്ങിയ ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയിയും ടീമിലിടം പിടിച്ചിട്ടുണ്ട്

Published on 27th January 2022
bumrah

'ഒരു ബൗളര്‍ ഇന്ത്യന്‍ ക്യാപ്റ്റനായാല്‍ എന്താണ് കുഴപ്പം? അദ്ദേഹം മാച്ച് വിന്നറല്ലേ'- പേസറെ ചൂണ്ടി ഹര്‍ഭജന്‍

'ഒരു ബൗളര്‍ ഇന്ത്യന്‍ ക്യാപ്റ്റനായാല്‍ എന്താണ് കുഴപ്പം? അദ്ദേഹം മാച്ച് വിന്നറല്ലേ'- പേസറെ ചൂണ്ടി ഹര്‍ഭജന്‍

Published on 27th January 2022
ricky_ponting_virat_kohli

'കോഹ്ലിയുടെ തീരുമാനം എന്നെ ഞെട്ടിച്ചു, ടെസ്റ്റ് ക്യാപ്റ്റൻസി അയാൾ ഒരപാട് ആസ്വദിച്ചിരുന്നു'; റിക്കി പോണ്ടിം​ഗ്

ബാറ്റിങ്ങ് മെച്ചപ്പെടുത്താനും റെക്കോർഡുകൾ തകർക്കാനുമായിരിക്കും താരം ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് പോണ്ടിം​ഗ്

Published on 31st January 2022
rohit

ഒരു മത്സരം കളിച്ച് രണ്ടാമത്തേതില്‍ പരിക്കേറ്റ് പോയാല്‍ പറ്റില്ല; ധോനി, കോഹ്‌ലി എന്നിവരുടെ കരുത്ത് കണ്ടതല്ലേ? രോഹിത്തിനോട് മുന്‍ താരം

രോഹിത്തിന് മുന്‍പ് നായകന്മാരായവര്‍, കോഹ്‌ലിയും ധോനിയും, ഫിറ്റ്‌നസ് ആയിരുന്നു അവരുടെ ഏറ്റവും വലിയ കരുത്ത്

Published on 1st February 2022
shubman_gill_batting

'രോഹിത് ശര്‍മയുടെ വിക്കറ്റ് ഓസ്‌ട്രേലിയ ആഘോഷിച്ചത് പ്രകോപിപ്പിച്ചു', ഗബ്ബയിലെ 91 റണ്‍സിലേക്ക്‌ ചൂണ്ടി ശുഭ്മാന്‍ ഗില്‍

വലിയ ആഘോഷങ്ങള്‍ ഇല്ലാതെ അവരുടെ ജോലി കഴിഞ്ഞു എന്നത് പോലെയായിരുന്നു മനോഭാവം

Published on 2nd February 2022
rohit

രണ്ട് ഓപ്പണര്‍മാര്‍ക്ക് കോവിഡ്, രാഹുലിന് വിവാഹാഘോഷം; രോഹിത്തിനൊപ്പം ആര് ഇറങ്ങും?

നാല് കളിക്കാര്‍ക്ക് കോവിഡ് പോസിറ്റീവായതോടെ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക ആരാവും എന്ന ചോദ്യവും ഉയരുന്നു

Published on 4th February 2022
rohit_sharma_r_ashwin

ഫുള്‍ ടൈം ക്യാപ്റ്റനായി ആദ്യ ഏകദിനം; കോഹ്‌ലി, സച്ചിന്‍ എന്നിവരുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ രോഹിത് ശര്‍മ

ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെ ഇന്ത്യയില്‍ വെച്ച് ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോര്‍ഡ് നിലവില്‍ വിരാട് കോഹ് ലിയുടെ പേരിലാണ്

Published on 5th February 2022
ishan

മായങ്ക് അഗര്‍വാള്‍ ക്വാറന്റൈനില്‍, ഇഷാന്‍ കിഷന്‍ ഓപ്പണറാവും; സ്ഥിരീകരിച്ച് രോഹിത് ശര്‍മ

മായങ്ക് അഗര്‍വാള്‍ ക്വാറന്റൈനിലായതിനാല്‍ ഇഷാന്‍ കിഷന്‍ ആണ് ടീമിന് മുന്‍പിലുള്ള ഒരേയൊരു ഓപ്പണിങ് ഓപ്ഷന്‍

Published on 5th February 2022
rohit

ആദ്യ ജയം അനായാസം; രോഹിത് നയിച്ചു; വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ

ആദ്യ ജയം അനായാസം; രോഹിത് നയിച്ചു; വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ

Published on 6th February 2022
drs

അത് ഔട്ടാണ്! ഡിആർഎസ് എടുക്കാൻ രോഹിതിനോട് പറഞ്ഞ് കോഹ്‌ലി; സുന്ദര കാഴ്ചയെന്ന് ആരാധകർ

അത് ഔട്ടാണ്! ഡിആർഎസ് എടുക്കാൻ രോഹിതിനോട് പറഞ്ഞ് കോഹ്‌ലി; സുന്ദര കാഴ്ചയെന്ന് ആരാധകർ

Published on 7th February 2022
rohit_sharma_indian_team

രോഹിത്തിന് 10ല്‍ 9.99 മാര്‍ക്ക്, പിഴച്ചത് ഒരേ ഒരു കാര്യത്തില്‍; ചൂണ്ടിക്കാണിച്ച് സുനില്‍ ഗാവസ്‌കര്‍

രോഹിത് നായകത്വത്തില്‍ മെച്ചപ്പെടേണ്ട ഒരു മേഖലയിലേക്ക് വിരല്‍ ചൂണ്ടുകയാണ് മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍

Published on 8th February 2022

Search results 1 - 15 of 138