Advanced Search
Please provide search keyword(s)- Search results for sabarimala
Image | Title | |
---|---|---|
![]() | ശബരിമലയെ തായ്ലന്റ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ല:പ്രയാര്‍ ഗോപാലകൃഷ്ണന്കോടതിവിധിച്ചാല് പോലും മാനവും മര്യാദയുമുള്ള സ്ത്രീകള്‍ ശബരിമല കയറില്ല.വിശ്വാസങ്ങള്‍ക്ക് ഭരണഘടനാ സ്ഥാപനങ്ങള്‍ സംരക്ഷണം നല്‍കണം. | |
![]() | ശബരിമല സ്ത്രീപ്രവേശം : 50 ശതമാനം വനിതാ ജഡ്ജിമാര്‍ അടങ്ങുന്ന ബെഞ്ച് പരിഗണിക്കണമെന്ന് ആവശ്യംകോട്ടയം സ്വദേശി എസ് പരമേശ്വരന് നമ്പൂതിരിയാണ് സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത് | |
![]() | ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും:മുഖ്യമന്ത്രി പിണറായി വിജയന്‍ദേശീയ തീര്‍ഥാടനകേന്ദ്രമെന്ന പദവി ലഭിക്കുന്നത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ സഹായകമാകും | |
![]() | "ഹിന്ദുക്കളുടെ പൈസ കൊണ്ട് ജിഹാദികള്‍ വളരുന്നതിന് അയ്യപ്പ ഭക്തര്‍ കൂട്ട് നില്‍ക്കരുത് "; വര്‍ഗീയ വിഷം തുപ്പി കേരള ഹിന്ദു ഹെല്‍പ്പ് ലൈന്ശബരിമല ഭക്തര്‍ എരുമേലി വാവര് പള്ളിയിലും ശബരിമലയിലെ വാവര് നടയിലും കാണിക്ക ഇടരുതെന്നാണ് ആഹ്വാനം | |
![]() | അയ്യനെ കാണാന്‍ ആണ്‍വേഷം കെട്ടിയെത്തി; പതിനഞ്ചുകാരിയെ ദേവസ്വം ജീവനക്കാര്‍ പിടികൂടിആരും ശ്രദ്ധിക്കാതിരിക്കാന്‍ ഒപ്പമുള്ളവരുടെ ഇടയിലൂടെയാണ് കുട്ടി നടന്നിരുന്നത് | |
![]() | ശബരിമല ദര്‍ശനത്തിനെത്തിയ കുമ്മനം രാജശേഖരന് അരവണ പ്ലാന്റില്‍; വിവാദംസുരക്ഷാ ക്രമീകരണങ്ങളൊന്നും വകവയ്ക്കാതെയാണ് കുമ്മനം പ്ലാന്റില്‍ കയറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ | |
![]() | ശബരിമലയിലെ ഒറ്റപ്പൈസ ഖജനാവിലേക്ക് എടുക്കുന്നില്ല; ദേവസ്വങ്ങള്‍ക്ക് അങ്ങോട്ടു പണം നല്കുന്നു: സര്‍ക്കാരിന്റെ സത്യവാങ്മൂലം ഹൈക്കോടതിയില്ശബരിമലയിലെ ഒറ്റപ്പൈസ ഖജനാവിലേക്ക് എടുക്കുന്നില്ല; ദേവസ്വങ്ങള്‍ക്ക് അങ്ങോട്ടു പണം നല്കുന്നു: സര്‍ക്കാരിന്റെ സത്യവാങ്മൂലം ഹൈക്കോടതിയില്‍ | |
![]() | പുണ്യം പൂങ്കാവനം പദ്ധതി രാജ്യത്തിന് മാതൃക : പ്രകീര്‍ത്തിച്ച് നരേന്ദ്രമോദിരാജ്യത്തിന് തന്നെ മാതൃകയാണ് പദ്ധതിയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു | |
![]() | സ്വത്തു തര്‍ക്കത്തില്‍ മകനെ കുടുക്കാന്‍ ശബരിമലയില്‍ ബോംബെന്ന് സന്ദേശം; പിതാവിനെത്തേടി പൊലീസ്സ്വത്തു തര്‍ക്കത്തില്‍ മകനെ കുടുക്കാന്‍ ശബരിമലയില്‍ ബോംബെന്ന് സന്ദേശം; പിതാവിനെത്തേടി പൊലീസ് | |
![]() | ശബരിമല ഇടത്താവളങ്ങള്‍ വികസിപ്പിക്കാനുള്ള സമഗ്രപദ്ധതിക്ക് തുടക്കമാകുന്നുസംസ്ഥാനസര്ക്കാരുമായും ദേവസ്വം ബോര്‍ഡുമായും ചേര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുക | |
![]() | കാട്ടുപന്നിയെ കണ്ടു ; എഴുന്നള്ളിപ്പിനു കൊണ്ടുവന്ന ആന വിരണ്ടോടികാട്ടുപന്നി അടുത്തുകൂടി പോയപ്പോഴാണ് ആന വിരണ്ടോടിയതെന്ന് ദൃക്സാക്ഷികള്‍ | |
![]() | ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്നത് വിശ്വാസികളുടെ വികാരങ്ങള്‍ക്കെതിര് ; ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്സ്ത്രീകളോടുള്ള വിവേചനമല്ല, വിശ്വാസത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള നിബന്ധനയെന്നും ദേവസ്വം ബോര്‍ഡ് | |
![]() | ശബരിമലയില്‍ സ്ത്രീകള്‍ വേണ്ട, സ്ത്രീവിലക്കിന് 60 വര്‍ഷത്തെ പഴക്കമെന്ന് എന്‍എസ്എസ് സുപ്രിം കോടതിയില്ശബരിമലയില് സ്ത്രീകള്‍ വേണ്ട, സ്ത്രീവിലക്കിന് 60 വര്‍ഷത്തെ പഴക്കമെന്ന് എന്‍എസ്എസ് സുപ്രിം കോടതിയില്‍ | |
![]() | ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ ക്ഷേത്രങ്ങള്‍ക്ക് എന്തിനാണ് സ്വത്ത് ? പ്രളയക്കെടുതി നേരിടാന്‍ കേരളത്തിലെ മൂന്നു ക്ഷേത്രങ്ങളിലെ സ്വത്ത് ഉപയോഗപ്പെടുത്തണമെന്ന് ബിജെപി എംപിജനങ്ങള് മരിച്ചുവീഴുമ്പോഴും കഷ്ടപ്പെടുമ്പോഴും ക്ഷേത്രങ്ങള്‍ സ്വര്‍ണ്ണവും സ്വത്തും പിടിച്ചുവെച്ചുകൊണ്ടിരിക്കുന്നതെന്തിനെന്ന് ഉദിത് രാജ് | |
കെഎസ്ആര്‍ടിസി അയ്യപ്പഭക്തരെ പിഴിഞ്ഞ് നഷ്ടം നികത്തേണ്ട; പമ്പയില്‍ അമിതനിരക്ക് ഈടാക്കുന്നതിനെതിരെ ദേവസ്വം ബോര്ഡ്നിലയ്ക്കലില് നിന്ന് പമ്പയിലേക്ക് ഇരട്ടിയിലധികം തുക ഈടാക്കുന്നതാണ് പരാതിക്ക് കാരണം |
Search results 1 - 15 of 811