• Search results for shuhaib
Image Title
maneesh

' കൊലക്കേസ് പ്രതി ഞാനല്ല, ഞാന്‍ വെറും ഡമ്മി '

സിപിഎമ്മിനു വേണ്ടി കൊലക്കേസ് പ്രതിയാക്കപ്പെട്ട ചമ്പാട്ടെ മനീഷിന്റെ വെളിപ്പെടുത്തല്‍. 

Published on 16th March 2018

'അടിച്ചാല്‍ പോരേയെന്ന് ചോദിച്ചപ്പോള്‍ വെട്ടണമെന്ന് ശഠിച്ചു'; സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ആകാശിന്റെ മൊഴി

ഭരണമുള്ളതിനാല്‍ പേടിക്കേണ്ടെന്നും, ഡമ്മി പ്രതികളെ ഏര്‍പ്പാടാക്കാമെന്നും നേതൃത്വം ഉറപ്പുനല്‍കി
 

Published on 21st February 2018

'ആരാച്ചാരുടെ ചായ സല്‍ക്കാരത്തിന് മനുഷ്യത്വമുള്ളവര്‍ പങ്കെടുക്കരുത്' ;    സമാധാനയോഗം ബഹിഷ്‌കരിക്കണമെന്ന് യൂത്ത് ലീഗ്

സമാധാനമുണ്ടാക്കാന്‍ ചായക്കും ബിസ്‌കറ്റിനുമാവില്ല. അതിനു സമാധാന യോഗം വിളിച്ചവര്‍ കത്തി താഴെ വെക്കാനുള്ള സന്മനസ്സ് കാണിച്ചാല്‍ മാത്രം മതി

Published on 20th February 2018

'എന്തുകൊണ്ട് ആയുധം ഇതുവരെ കണ്ടെത്തിയില്ല ?'; ഷുഹൈബ് വധത്തില്‍ പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം 

അന്വേഷണ വിവരങ്ങള്‍ ചോരുന്നുവെന്ന കണ്ണൂര്‍ എസ്പിയുടെ പരാമര്‍ശം ഗൗരവമേറിയതെന്ന് ഹൈക്കോടതി
 

Published on 27th February 2018

"നിന്റെ നാളുകള്‍ എണ്ണപ്പെട്ടു" ; ശുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി വീഡിയോ പുറത്ത്

എടയന്നൂരില്‍ രണ്ടാഴ്ച മുമ്പ് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിലാണ് ശുഹൈബിനെതിരെ കൊലവിളി നടത്തിയത്

Published on 13th February 2018

"ഷുഹൈബിനെ കൊന്നത് കിര്‍മാണി മനോജ്" ; ടിപി കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കിയത് കൊലപാതകത്തിനെന്നും കെ സുധാകരന്‍

കൊലയാളി സംഘത്തില്‍ ആകാശ് തില്ലങ്കേരി ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് പി ജയരാജന്റെ അറിവോടു കൂടിയാണെന്നും കെ സുധാകരന്‍ ആരോപിച്ചു

Published on 20th February 2018

ഷുഹൈബിന്റെ പിതാവിന്റെ ആരോപണം പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ; കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ സുപ്രീംകോടതിയിൽ 

ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 
 പിതാവ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സർക്കാർ സത്യവാങ്മൂലം നൽകി.

Published on 13th July 2018

ഷുഹൈബ് വധം: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍.

Published on 5th March 2018

അക്രമി സംഘം എത്തിയ വാഹനം വാടകക്കെടുത്തത് ആകാശ് തില്ലങ്കേരിയെന്ന് പൊലീസ്

തളിപ്പറമ്പില്‍ നിന്നാണ് ആകാശ് തില്ലങ്കേരി വാഹനം വാടകക്കെടുത്തത് 

Published on 22nd February 2018

ആകാശ് തില്ലങ്കേരിക്ക് ജയിലില്‍ വഴിവിട്ട സഹായം ; യുവതിക്കൊപ്പം പകല്‍ ചെലവഴിക്കാന്‍ അവസരം നല്‍കിയെന്ന് കെ സുധാകരന്‍

ആകാശ് തില്ലങ്കേരിക്ക് ജയിലില്‍ പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. സുധാകരന്‍ ജയില്‍ ഡിജിപിക്ക് പരാതി നല്‍കി

Published on 23rd March 2018
cmm

ഇനി ഈ ക്രൂരത ആവര്‍ത്തിക്കില്ലെന്ന ഒരു ഉറപ്പ്, അതെങ്കിലും ഞങ്ങള്‍ക്ക് നല്‍കാമോ? മുഖ്യമന്ത്രിയോട് ഷുഹൈബിന്റെ സഹോദരി

ഞങ്ങളെ പോലെ ഒരുപാട് കുടുംബങ്ങള്‍ക്ക് വേണ്ടി ഈ ക്രൂരതകള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഒരു ഉറപ്പ്, അതെങ്കിലും ഞങ്ങള്‍ക്ക് നല്‍കാമോ

Published on 23rd February 2018

എല്‍ഡിഎഫ് ഭരണം കൊലയാളികള്‍ക്ക് സുവര്‍ണകാലം ; സിബിഐ അന്വേഷണത്തില്‍ നിയമനടപടിയിലേക്ക് : രമേശ് ചെന്നിത്തല

യഥാര്‍ത്ഥ പ്രതികളെയല്ല പിടികൂടിയതെന്ന് ആദ്യം പറഞ്ഞത് കോടിയേരി ബാലകൃഷ്ണനാണ്. പ്രതികളെ താനല്ല, പൊലീസാണ് തീരുമാനിക്കേണ്ടത്

Published on 26th February 2018

എവിടെ അക്രമം നടന്നാലും സിപിഎമ്മിന്റെ മേല്‍ കെട്ടിവെക്കാന്‍ ശ്രമമെന്ന് ഇപി ജയരാജന്‍

ശത്രുക്കള്‍ പാര്‍ട്ടിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി

Published on 18th February 2018

ഒരാളും കൊല്ലപ്പെടരുതെന്നാണ് സര്‍ക്കാര്‍ നിലപാട്; ശുഹൈബ് വധത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി 

യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ അന്വേഷണം കുറ്റമറ്റരീതിയിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Published on 26th February 2018

കെ സുധാകരൻ നിരാഹാരസമരം ഇന്ന് അവസാനിപ്പിക്കും; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് നിയമനടപടിക്ക്

ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണം എന്ന മുഖ്യ ആവശ്യം നേടാനാവാതെയാണ്  സുധാകരൻ നിരാഹാരസമരം അവസാനിപ്പിക്കുന്നത് 

Published on 27th February 2018

Search results 1 - 15 of 47