• Search results for thunder
Image Title
gill

'ഇതാ ഇന്ത്യയുടെ ഭാവി'- റെക്കോര്‍ഡ് തകര്‍ത്ത ശുഭ്മാന്‍ ഗില്ലിനെ അഭിനന്ദിച്ച് കോഹ്‌ലി

126 റണ്‍സുമായി പുറത്താകാതെ നിന്ന ഗില്‍ സെഞ്ച്വറിക്കൊപ്പം ഒരു റെക്കോര്‍ഡും ഇന്നലെ സ്വന്തമാക്കി

Published on 2nd February 2023
court

'ഇരയെ വിവാഹം കഴിച്ചാലും ശിക്ഷ അനുഭവിക്കണം'; പോക്‌സോ കേസ് പ്രതിക്ക് 10 വര്‍ഷം തടവ് 

പോക്സോ കേസിൽ പ്രതി ഇരയെ പിന്നീട് വിവാഹം ചെയ്താലും ശിക്ഷ അനുഭവിക്കണമെന്ന് എറണാകുളം പോക്സോ കോടതി

Published on 19th August 2022
sithara krishnakumar about cyber attack

'എന്റെ ആശയങ്ങളോട് യോജിക്കുന്നതുകൊണ്ട് നിങ്ങൾ എനിക്ക് പ്രിയപ്പെട്ടവരാകില്ല, രണ്ടുകൂട്ടരും ചെയ്യുന്നത് ഒന്നുതന്നെയാണ്'; സിത്താര

അയാൾ പരസ്യമായി വികൃതമായ ഭാഷയിൽ പ്രതികരിക്കുന്നു. അയാളെ എതിർക്കാനായി അതിലും മോശം ഭാഷയിൽ അയാളുടെ അമ്മയെ, സഹോദരിയെ, ഭാര്യയെ കുറിച്ച് നിർലജ്ജം ആവേശം കൊള്ളുന്ന മറ്റൊരു കൂട്ടർ

Published on 26th May 2021
m_b_rajesh

'കൊറോണക്കെതിരെ പാത്രം കൊട്ടിയതുപോലെ'; ലഹരിവിരുദ്ധ ദീപം തെളിയിക്കല്‍ ആഹ്വാനത്തില്‍ പരിഹാസവുമായി സിപിഎം നേതാവ്

ലഹരിക്കെതിരെ വീടുകളില്‍ പ്രതിരോധവും ബോധവത്കരണവും സൃഷ്ടിക്കാനുദ്ദേശിച്ചാണ് സര്‍ക്കാര്‍ നിര്‍ദേശം

Published on 24th October 2022
rvg_menon

'ജനങ്ങളുടെ സ്വപ്‌നമായാലേ ജനം ത്യാഗം സഹിക്കൂ': ഡോ. ആര്‍ വി ജി മേനോന്‍

എന്തു വില കൊടുത്തും നടപ്പാക്കുമെന്നത് ശാസ്ത്രീയ സമീപനം അല്ലെന്നും ആര്‍വിജി മേനോന്‍ പറഞ്ഞു

Published on 23rd April 2022
R AshwinICC Player of the month

'ഫ്‌ളൈറ്റിന് ലാന്‍ഡ് ചെയ്യാനാവില്ലെന്ന് കരുതി'; സിഡ്‌നി യാത്രയിലെ ഭയപ്പെടുത്തിയ നിമിഷം; ആര്‍ അശ്വിന്‍ പറയുന്നു

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയില്‍ മെല്‍ബണില്‍ നിന്ന് സിഡ്‌നിയിലേക്കുള്ള വിമാന യാത്രയ്ക്കിടയിലാണ് സംഭവം

Published on 4th June 2022
rain IN KERALA

14 ജില്ലകളിലും ഇടിയോട് കൂടിയ മഴ, 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് 

മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു

Published on 12th April 2022
THORNTON

2.5 ഓവര്‍, 3 റണ്‍സ്, 5 വിക്കറ്റ്- മാരകം തോണ്‍ടെന്‍; സിഡ്‌നി തണ്ടേഴ്‌സ് വെറും 15 റണ്‍സിന് ഓള്‍ഔട്ട്! 

പത്താമനായി ക്രീസിലെത്തിയ ബ്രണ്ടന്‍ ഡോഗ്ഗെറ്റാണ് സിഡ്‌നിയുടെ ടോപ് സ്‌കോറര്‍. താരം നാല് റണ്‍സെടുത്തു

Published on 16th December 2022
rain with thunderstorm

24 മണിക്കൂറിനുള്ളില്‍ ടൗട്ടേ ചുഴലിക്കാറ്റ്, തെക്കന്‍ കേരളത്തില്‍ അതിതീവ്രമഴ; റെഡ് അലര്‍ട്ട്, ജാഗ്രതാനിര്‍ദേശം

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം നാളെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍ കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യത

Published on 14th May 2021
rain with thunder

40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാം, ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത 

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യത

Published on 26th March 2021
rain with thunderstorm

40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്, ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത

 ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിവേഗം വീശിയടിക്കുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

Published on 28th March 2021
rain with thundershowers

40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 8th January 2021
VIJAY BABU

അജ്ഞാത യുവതിയെ തേടി പൊലീസ്; വിജയ് ബാബുവിന്റെ പാസ്പോർട്ട് കണ്ടുകെട്ടും, വീട്ടിലും ഫ്ളാറ്റിലും പരിശോധന

അ‍ജ്ഞാത യുവതിയെ കണ്ടെത്താൻ പ്രത്യേക സൈബർ ടീമിനെ നിയോഗിച്ചു. പേജിന്റെ അഡ്മിനെ കണ്ട് വിവരങ്ങൾ ശേഖരിക്കും

Published on 30th April 2022
rain with thunderstorm

അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്; മുന്നറിയിപ്പ് 

ഞായറാഴ്ച വരെ അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

Published on 7th April 2021
KERALA RAIN update

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു

Published on 6th March 2022

Search results 1 - 15 of 131