Advanced Search
Please provide search keyword(s)- Search results for vaccination in india
Image | Title | |
---|---|---|
![]() | സൗജന്യ വാക്‌സിന് ചെലവ് 50,000 കോടി; ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് സംഭരിക്കുമെന്ന് കേന്ദ്രംഎല്ലാവര്ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കാന്‍ 50,000 കോടി രൂപ ചെലവ് വരുമെന്ന് റിപ്പോര്‍ട്ട് | |
![]() | സ്വകാര്യ ആശുപത്രികള്‍ക്ക് എങ്ങനെ വാക്‌സിന്‍ ലഭിക്കുന്നുവെന്ന് ഹൈക്കോടതി; കേന്ദ്രം കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സംസ്ഥാനംന്യായവിലയ്ക്ക് വാക്സിന് നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുന്നില്ലെന്നും കേന്ദ്ര നിലപാട് കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും സംസ്ഥാനം ഹൈക്കോടതിയില്‍ ആരോപിച്ചു | |
![]() | സ്പുട്‌നിക്കിന്റെ ആദ്യ ബാച്ചിന് വിതരണാനുമതി; രാജ്യത്ത് വാക്സിനേഷന്‍ വേഗത്തിലാകുമെന്ന് പ്രതീക്ഷരാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ വേഗത്തിലാകുമെന്ന് പ്രതീക്ഷ നല്‍കി, റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ സ്പുട്‌നിക്കിന്റെ ആദ്യ ബാച്ചിന് വിതരണത്തിന് അനുമതി | |
![]() | സ്പുട്‌നിക് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ സിറം ഇൻസ്റ്റിറ്റ്യൂട്ടും; ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി തേടികോവിഡ് വാക്സിന് സ്പുട്‌നിക് 5 തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി തേടി പ്രമുഖ മരുന്ന് കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് | |
സ്പുട്‌നിക് വാക്‌സിന്‍ ഉടന്‍ കേരളത്തിലേക്ക്; ഡോ. റെഡ്ഡീസ് ലാബുമായി ആസ്റ്റര്‍ ധാരണയായിറഷ്യന് നിര്‍മ്മിത കോവിഡ് വാക്‌സിനായ സ്പുട്‌നിക് -5 ഉടന്‍ കേരളത്തില്‍ വിതരണം തുടങ്ങും | ||
സെപ്റ്റംബര്‍ മുതല്‍ സ്പുട്‌നിക് ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കും; പ്രതിവര്‍ഷം 30 കോടി ഡോസ് ലക്ഷ്യംസെപ്റ്റംബര് മുതല്‍ റഷ്യന്‍ കോവിഡ് വാക്‌സിനായ സ്പുട്‌നിക് ഇന്ത്യയിലെ പ്രമുഖ മരുന്ന് കമ്പനിയായ സിറം ഇൻസ്റ്റിറ്റ്യൂട്ടില്‍ ഉല്‍പ്പാദിപ്പിച്ച് തുടങ്ങും | ||
![]() | സുപ്രീംകോടതി ഇടപെടലിന് മുന്‍പ് തന്നെ വാക്‌സിന്‍ സൗജന്യമാക്കാന്‍ ആലോചിച്ചിരുന്നു; 74 കോടി ഡോസുകള്‍ ഉടന്‍ സംഭരിക്കുമെന്ന് കേന്ദ്രംസുപ്രീംകോടതി ഇടപെടലിന് മുന്‍പ് തന്നെ വാക്‌സിന്‍ നയം മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നതായി കേന്ദ്രസര്‍ക്കാര്‍ | |
സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയത് 20 കോടി ഡോസുകള്‍, മൂന്ന് ദിവസത്തിനകം 51 ലക്ഷം വാക്‌സിനുകള്‍ കൂടി കൈമാറും: കേന്ദ്രംസംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്ക് ഇതുവരെ 20 കോടിയിലധികം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍. | ||
![]() | വാക്സിൻ ഡോസുകളുടെ ഇടവേള നീട്ടുന്നത് പുതിയ വൈറസ് വകഭേദങ്ങളുടെ വ്യാപനത്തിന് ഇടയാക്കും: ഡോ. ഫൗചിവാക്സിൻ ഇടവേള കൂട്ടുന്നത് വഴി കൂടുതൽ പേർക്ക് പുതിയ വൈറസ് വകഭേദം ബാധിക്കാൻ ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു | |
വാക്‌സിന്‍ സ്ലോട്ട് ഇനി വാട്‌സ്ആപ്പില്‍ ബുക്ക് ചെയ്യാം; അറിയേണ്ടതെല്ലാംസമീപത്തെ വാക്സിനേഷന്‍ കേന്ദ്രം ഏതാണെന്ന് തിരിച്ചറിയാനും സ്ലോട്ട് ബുക്ക് ചെയ്യാനും സൗകര്യം ഒരുക്കി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് | ||
വാക്‌സിന്‍ വിതരണം: സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി; മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുംകോവിഡ് വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി | ||
![]() | വാക്‌സിന്‍ പേടി ; ചാനല്‍ സംഘത്തെ കണ്ട് വീടു വിട്ടോടി വയലില്‍ ഒളിച്ച് ഗ്രാമീണര്ഞങ്ങള് മദ്യപിക്കും. ഇറച്ചിയും മീനും കഴിക്കും. അതുകൊണ്ട് കൊറോണ വൈറസ് വരില്ല | |
![]() | വാക്‌സിന്‍ നിര്‍മാണ കമ്പനിയില്‍ 50 ജീവനക്കാര്‍ക്ക് കോവിഡ്, ആശങ്ക; സോഷ്യല്‍മീഡിയയില്‍ ചര്ച്ചജീവനക്കാര്ക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുചിത്ര എല്ലാ ട്വിറ്ററിലൂടെയാണ് അറിയിച്ചത് | |
![]() | വാക്‌സിന്‍ നയത്തില്‍ മാറ്റം വരുന്നു; കേന്ദ്രീകൃത സംഭരണം പരിഗണനയില്‍, കൂടുതല്‍ തുകയെന്ന് നിര്‍മ്മല സീതാരാമന്വാക്സിന് സംഭരണവുമായി ബന്ധപ്പെട്ട് വ്യാപക വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തില്‍ നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു | |
![]() | വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരമാകുന്നു, അടുത്ത മാസം 12 കോടി ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കും: കേന്ദ്രസര്ക്കാര്സംസ്ഥാനങ്ങള് വാക്സിന് ക്ഷാമം നേരിടുന്നതിനിടെ, അടുത്ത മാസം 12 കോടി വാക്‌സിന്‍ ഡോസുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ |
Search results 1 - 15 of 146