Advanced Search
Please provide search keyword(s)- Search results for vaccination in india
Image | Title | |
---|---|---|
12 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അനുമതി?; വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഇതുവരെ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ അറിയിപ്പില്‍ പറയുന്നു | ||
കുട്ടികള്‍ക്കുള്ള വാക്സിന്‍ ഉടന്‍ വരും?; കോവാക്‌സിന്റെ അടുത്ത ഘട്ട പരീക്ഷണത്തിന് അനുമതിരണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ക്കാണ് വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ | ||
![]() | കുട്ടികള്‍ക്കുള്ള വാക്‌സിന്‍: കോവാക്‌സിന്റെ അടുത്ത ഘട്ട പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതിവാക്സിന് പരീക്ഷണത്തിന്റെ അടുത്ത ഘട്ടങ്ങള്‍ക്ക് അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയിരുന്നു | |
![]() | വാക്‌സിന്‍ നിര്‍മാണ കമ്പനിയില്‍ 50 ജീവനക്കാര്‍ക്ക് കോവിഡ്, ആശങ്ക; സോഷ്യല്‍മീഡിയയില്‍ ചര്ച്ചജീവനക്കാര്ക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുചിത്ര എല്ലാ ട്വിറ്ററിലൂടെയാണ് അറിയിച്ചത് | |
![]() | 187 ജില്ലകളില്‍ കോവിഡ് കേസുകള്‍ കുറയുന്നു; പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ചികിത്സയിലുള്ളത് ഒരു ലക്ഷത്തിലധികം രോഗികള്മെയ് മൂന്ന് മുതല്‍ രാജ്യത്ത് കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നതായി കേന്ദ്രസര്‍ക്കാര്‍ | |
![]() | 1.92 കോടി സൗജന്യ വാക്‌സിനുകള്‍ കൂടി ഉടന്‍ സംസ്ഥാനങ്ങള്‍ക്ക്: കേന്ദ്രസര്ക്കാര്പതിനഞ്ചുദിവസത്തിനകം 1.92 കോടി വാക്‌സിന്‍ ഡോസുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി സൗജന്യമായി അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ | |
സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയത് 20 കോടി ഡോസുകള്‍, മൂന്ന് ദിവസത്തിനകം 51 ലക്ഷം വാക്‌സിനുകള്‍ കൂടി കൈമാറും: കേന്ദ്രംസംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്ക് ഇതുവരെ 20 കോടിയിലധികം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍. | ||
കുട്ടികള്‍ക്കുള്ള വാക്സിന്‍ ഉടന്‍?; അന്തിമഘട്ട പരീക്ഷണം അടുത്ത മാസം ആരംഭിക്കുമെന്ന് ഭാരത് ബയോടെക്ക്കുട്ടികള്ക്കുള്ള വാക്‌സിന്റെ അടുത്ത ഘട്ട പരീക്ഷണം ജൂണില്‍ തുടങ്ങിയേക്കുമെന്ന് പ്രമുഖ മരുന്ന് കമ്പനിയായ ഭാരത് ബയോടെക്ക് | ||
![]() | പൗരന്മാര്‍ക്ക് എന്തുകൊണ്ട് സൗജന്യമായി വാക്‌സിന്‍ നല്‍കുന്നില്ല?, റിസര്‍വ് ബാങ്കിന്റെ അധിക ഡിവിഡന്റ് ഉപയോഗിച്ച് കൂടേ?: കേന്ദ്രത്തോട് ഹൈക്കോടതിരാജ്യത്തെ പൗരന്മാര്‍ക്ക് എന്തുകൊണ്ട് സൗജന്യമായി വാക്‌സിന്‍ നല്‍കുന്നില്ലെന്ന ചോദ്യവുമായി ഹൈക്കോടതി | |
![]() | കോവിഡ് വാക്‌സിന്റെ നികുതി പൂര്‍ണമായി ഒഴിവാക്കുമോ?; അന്തിമ തീരുമാനം വെള്ളിയാഴ്ചവെള്ളിയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഇത് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ | |
![]() | ഇന്ത്യന്‍ വകഭേദത്തിനെതിരെ ഫലപ്രദം, 12 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കാം: അവകാശവാദവുമായി ഫൈസര്‍, അടിയന്തര ഉപയോഗ അനുമതിക്ക് തിരക്കിട്ട ചര്ച്ചകള്തങ്ങള് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ ഇന്ത്യന്‍ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് പ്രമുഖ അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസര്‍ | |
![]() | ലക്ഷ്യം പ്രതിദിനം ഒരു കോടി പേര്‍ക്ക് കുത്തിവയ്പ്, നാലു വാക്‌സിനുകള്‍ കൂടി ഉടന്‍; കേന്ദ്രസര്ക്കാര്കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്‌സിനുകള്‍ ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ | |
![]() | ഡിസംബറോടെ രാജ്യത്ത് എല്ലാവര്‍ക്കും വാക്‌സിന്‍: കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ | |
![]() | വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരമാകുന്നു, അടുത്ത മാസം 12 കോടി ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കും: കേന്ദ്രസര്ക്കാര്സംസ്ഥാനങ്ങള് വാക്സിന്‍ ക്ഷാമം നേരിടുന്നതിനിടെ, അടുത്ത മാസം 12 കോടി വാക്‌സിന്‍ ഡോസുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ | |
![]() | 'നയമുണ്ടാക്കുന്നവര്‍ക്കു നാടിനെക്കുറിച്ചു ബോധ്യം വേണം'; കോവിന്‍ രജിസ്‌ട്രേഷനെ വിമര്‍ശിച്ച് സുപ്രീം കോടതികേന്ദ്രസര്ക്കാരിന്റെ വാക്സിന്‍ നയത്തിനെതിരെ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രീംകോടതി |
Search results 1 - 15 of 146