Advanced Search
Please provide search keyword(s)- Search results for vaccination in india
Image | Title | |
---|---|---|
![]() | 'ഇങ്ങനെ പോയാല്‍ മൂന്നാം തരംഗം വേഗത്തിലാകും'; വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതികോവിഡ് മാനദണ്ഡം ലംഘിച്ചാല്‍ മൂന്നാം തരംഗം വേഗത്തിലാകുമെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഓര്‍മ്മപ്പെടുത്തല്‍ | |
'കോവാക്സിനില്‍ പശുവിന്റെ സെറം'; വിശദീകരണവുമായി കേന്ദ്രസര്ക്കാര്പ്രമുഖ മരുന്ന് കമ്പനിയായ ഭാരത് ബയോടെക്കിന്റെ തദ്ദേശീയ കോവിഡ് വാക്സിനായ കോവാക്സിനില്‍ പശുവിന്റെ സെറം അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍ | ||
![]() | 'കോവിഡിന് പ്രതിവിധിയുണ്ട്, ഡോക്ടര്‍മാര്‍ പറയുന്നുരാജ്യത്ത് ഭൂരിപക്ഷം ആളുകള്‍ക്കും വാക്സിന് നല്കാന് ഏകദേശം എട്ടുമുതല്‍ പത്തുമാസം വരെ സമയം വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍ | |
![]() | 'കോവിഡ് പോരാട്ടത്തിന് പുതുശക്തി'; 'വാക്സിന് മിക്സ്' പഠനത്തിന് ഡ്രഗസ് കണ്ട്രോളര് അനുമതികോവിഡ് പ്രതിരോധ രംഗത്ത് നിര്‍ണായകമാകുമെന്ന് കരുതുന്ന വാക്സിനുകള്‍ ഇടകലര്‍ത്തി നല്കല് സംബന്ധിച്ചുള്ള പഠനം നടത്താന്‍ ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട് | |
![]() | 'നയമുണ്ടാക്കുന്നവര്‍ക്കു നാടിനെക്കുറിച്ചു ബോധ്യം വേണം'; കോവിന്‍ രജിസ്ട്രേഷനെ വിമര്‍ശിച്ച് സുപ്രീം കോടതികേന്ദ്രസര്ക്കാരിന്റെ വാക്സിന് നയത്തിനെതിരെ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രീംകോടതി | |
![]() | 1.92 കോടി സൗജന്യ വാക്സിനുകള്‍ കൂടി ഉടന്‍ സംസ്ഥാനങ്ങള്‍ക്ക്: കേന്ദ്രസര്ക്കാര്പതിനഞ്ചുദിവസത്തിനകം 1.92 കോടി വാക്സിന് ഡോസുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി സൗജന്യമായി അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ | |
![]() | 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് കണക്ക്, ഇന്നലെ രോഗികൾ 35,000ൽ താഴെ; ചികിത്സയിലുള്ളവർ നാലരലക്ഷത്തിലേക്ക്34,703 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് | |
12 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന് നല്കാന് അനുമതി?; വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന് നല്കാന് ഇതുവരെ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ അറിയിപ്പില്‍ പറയുന്നു | ||
12-ാം തവണയും കോവിഡ് വാക്സിനെടുക്കാന്‍ എത്തി; കൈയോടെ പിടികൂടി, അന്വേഷണംബ്രഹ്മദേവ് മണ്ടലാണ് തനിക്ക് 11 തവണ കോവിഡ് വാക്സിന് ലഭിച്ചതായി അവകാശവാദം ഉന്നയിച്ചത് | ||
18-59 പ്രായക്കാര്‍ക്കും കരുതല്‍ ഡോസ് സൗജന്യം, പ്രത്യേക വാക്സിനേഷന് യജ്ഞവുമായി കേന്ദ്രസര്‍ക്കാര്‍; റിപ്പോര്‍ട്ട്കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട് | ||
![]() | 187 ജില്ലകളില്‍ കോവിഡ് കേസുകള്‍ കുറയുന്നു; പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ചികിത്സയിലുള്ളത് ഒരു ലക്ഷത്തിലധികം രോഗികള്മെയ് മൂന്ന് മുതല്‍ രാജ്യത്ത് കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നതായി കേന്ദ്രസര്‍ക്കാര്‍ | |
![]() | 44 കോടി കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നതിനുള്ള പദ്ധതി തയ്യാര്‍, ബൂസ്റ്റര്‍ ഡോസും അധിക ഡോസും തമ്മിലുള്ള വ്യത്യാസമെന്ത്?; വിശദീകരണവുമായി കോവിഡ് ദൗത്യസംഘം മേധാവിരാജ്യത്തെ 44 കോടി കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്‍കുന്നതിനുള്ള പദ്ധതി തയ്യാറായതായി കോവിഡ് ദൗത്യസംഘം ചെയര്മാന് ഡോ എന്‍ കെ അറോറ | |
കോവാക്സിനും കോവിഷീല്‍ഡിനും വാണിജ്യാനുമതി; ആശുപത്രികളിലും ക്ലിനിക്കുകളിലും ലഭിക്കും, ഉപാധികള്‍ ഇങ്ങനെകോവിഡ് വാക്സിനുകള്‍ക്ക് ഡ്രഗ്സ് കണ്ട്രോളര് വാണിജ്യാനുമതി നല്കി | ||
![]() | വാക്സിനെടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ശരിയല്ല: സുപ്രീംകോടതിആരെയും കോവിഡ് വാക്സിന് സ്വീകരിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് സുപ്രീംകോടതി | |
![]() | സമ്പൂര്‍ണ വാക്സിനേഷനില്‍ ഇന്ത്യ 17-ാം സ്ഥാനത്ത്, 13.3 കോടി പേര്‍ക്ക് ഇനിയും ആദ്യ ഡോസ് കിട്ടിയില്ല: കേന്ദ്രസര്‍ക്കാര്‍ പാര്ലമെന്റില്സമ്പൂര്ണ വാക്സിനേഷനില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 17-ാം സ്ഥാനത്ത് എന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ |
Search results 1 - 15 of 146