Advanced Search
Please provide search keyword(s)- Search results for viral video
Image | Title | |
---|---|---|
![]() | മുട്ടിലിഴയാനൊന്നും വയ്യ; ജനിച്ച ഉടനെ നടന്ന് നവജാതശിശു(വീഡിയോ)കാലുകള്‍ ഉറപ്പിച്ച് നടക്കുന്ന ജനിച്ചിട്ട് മണിക്കൂറുകള്‍ പോലും പിന്നിട്ടിട്ടില്ലാത്ത കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത് | |
![]() | 'പ്രാര്‍ത്ഥിക്കുമ്പോള്‍ തെളിയുന്നത് പ്രിയയുടെ മുഖം'; പ്രിയക്കെതിരേ ഫത്വ ഇറക്കിയെന്ന വ്യാജ പ്രചാരണവുമായി സംഘപരിവാര്ടൈംസ് ഹൗ എന്ന പേരിലുള്ള വ്യാജ ട്വിറ്റര്‍ പേജിലൂടെയാണ് വ്യാജ പ്രചാരണം നടത്തിയത് | |
കടലിലെ തിരയില്‍പ്പെട്ട ഒരാളെ രക്ഷിക്കാനിറങ്ങി; രക്ഷിക്കാനിറങ്ങിയവരെ ഓരോന്നായി രക്ഷിക്കേണ്ടിവന്നുരക്ഷിക്കുന്നതിനായി ഇറങ്ങിയവര്‍ക്കും നിര്‍ത്താതെ ശക്തമായി അടിക്കുന്ന തിര എട്ടിന്റെ പണി കൊടുത്തു | ||
മേഗന്‍ നടത്തിയ ചാരിറ്റി പരിപാടിക്കിടയില്‍ സമൂസ കട്ടെടുത്ത് പ്രിന്‍സ് ഹാരി; വൈറലായി വീഡിയോലണ്ടനിലെ കെന്‍സിങ്ടണ്‍ കൊട്ടാരത്തില്‍ നടന്ന പരിപാടിക്കിടയില്‍ സമൂസ കട്ടെടുക്കുന്ന ഹാരി രാജകുമാരനാണ് വീഡിയോയിലെ താരം | ||
പത്ത് മിനിറ്റോളം ബസോടിച്ചത് കുരങ്ങന്‍, ഗിയര്‍ മാറ്റി വിശ്രമിച്ച ഡ്രൈവറെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തു (വീഡിയോ)ബസില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന അധ്യാപകന്റേതാണ് കുരങ്ങന്‍. ബസില്‍ കയറിയ ഉടനെ കുരങ്ങന്‍ സ്റ്റിയറിങ്ങിലേക്ക് ചാടക്കിയറി ഇരുന്നെന്നും അവിടെ നിന്നും മാറ്റാനുള്ള യാത്രക്കാരുടെ ശ്രമങ്ങള്‍ വിഫലമായതിനെ തുടര് | ||
360 ഡിഗ്രിയില്‍ തിരിഞ്ഞ് ബൗളിങ് ആക്ഷന്‍, പക്ഷേ അമ്പയര്‍ ഉടക്കിബാറ്റ്സ്മാന്മാര്ക്ക് റിവേഴ്‌സ് സ്വീപ്പെന്നും മറ്റും പറഞ്ഞ് എന്തും ചെയ്യാമെന്നിരിക്കെ ബൗളര്‍മാര്‍ക്ക് എന്തുകൊണ്ട് ഇത് ആയിക്കൂടാ | ||
![]() | ഗോള്‍ തടയാന്‍ അച്ഛന്റെ കടുംകൈ, പക്ഷേ ചെക്കനും വീണു, ഗോളും വഴങ്ങിഅച്ഛന്റെ സഹായത്തില്‍ ആദ്യത്തെ ഷോട്ട് അവന്‍ തടഞ്ഞുവെങ്കിലും റിബൗണ്ട് പിടിച്ചെടുത്ത് മറ്റൊരു വിരുതന്‍ സമയം കളയാതെ ഗോള്‍ വല കുലുക്കി | |
'നാലാം ക്ലാസ്സിൽ നാല് വട്ടം ഞമ്മള് തോറ്റതാ...', വൈറലായി സുരഭിയുടെ കിടിലൻ പ്രസംഗം (വീഡിയോ)എം80മൂസയിലെ പാത്തു എന്ന തന്റെ കഥാപാത്രത്തിന്റെ ഭാഷയിൽ സുരഭി നടത്തിയ പ്രസംഗമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് | ||
![]() | ഇത്ര സ്വീറ്റാണോ ധോനിയെന്ന് ആരും ചോദിച്ചു പോകും, ഈ വീഡിയോ കണ്ടു കഴിഞ്ഞാല്റോഡിന് അരികില്‍ വാഹനം നിര്‍ത്തിയാണ് ധോനി തന്റെ കുട്ടി ആരാധകനെ സന്തോഷിപ്പിക്കുന്നത് | |
ഇന്‍സ്റ്റഗ്രാമില്‍ വൈറലാക്കാന്‍ വിഡിയോ വേണം; കപ്പലിന്റെ 11-ാം നിലയില്‍ നിന്ന് കടലിലേക്ക് എടുത്തുചാടി യുവാവ് (വിഡിയോ)റോയല്‍ കരീബിയന്‍ കപ്പലില്‍ വച്ചാണ് നിക്കോളയും സുഹൃത്തുക്കളും വിഡിയോ പകര്‍ത്തിയത് | ||
തുറന്ന കാറില്‍ ദുല്‍ഖറിന്റെ കുമരകം യാത്ര; പിന്നാലെ കൂടി ആരാധകരും (വിഡിയോ)സുഹൃത്തിനൊപ്പം കണ്‍വെര്‍ട്ടിബിള്‍ കാറില്‍ ഡ്രൈവ് ചെയ്ത് പോകുന്ന ദുല്‍ഖറിനെയാണ് വിഡിയോയിൽ കാണാൻ കഴിയുക | ||
ഉപ്പായെ വിളിച്ചു കെഞ്ചിയ കുഞ്ഞു ഫാത്തിമയ്ക്ക് ദുബായ്ക്ക് പറക്കാം; തുണയായത് ജലാല്‍ ഒരുക്കിയ ടിക് ടോക് വിഡിയോമരുഭൂമിയിലെ പ്രവാസികളുടെ ജീവിതമാണ് ഫാത്തിമയുടെ ശബ്ദത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്നത് | ||
'ഇത് എനിക്ക് ചരിത്ര മുഹൂർത്തമെന്ന് ബിഗ് ബി, അല്ല എനിക്കാണ് ഇത് ചരിത്രമെന്ന് കിംഗ് ഖാനും'; ഒന്നിച്ച് പാട്ടുപാടി ബച്ചനും ഷാറൂഖും, വിഡിയോ വൈറൽ‘ഹം’ എന്ന ചിത്രത്തിലെ ‘ഏക് ദൂസരെ സെ കർത്തെ ഹെ പ്യാർ ഹം’ എന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചിരിക്കുന്നത് | ||
ശമ്പളം ചോദിച്ചതിന് റോഡിലിട്ട് യുവതിയെ കൂട്ടംചേര്‍ന്ന് തല്ലിച്ചതച്ചു; വീഡിയോ വൈറല്വലിയ വടികൊണ്ട് യുവതിയെ അടിക്കുന്നതും മുടിയില്‍ പിടിച്ച് വലിച്ചിഴക്കുന്നതുമെല്ലാം വീഡിയോയുടെ കാണാം | ||
കിടിലന്‍ ബാക്‌സൈഡ് ഗോള്‍ കണ്ടിട്ടുണ്ടോ? വമ്പന്‍ ലീഗിലൊന്നുമല്ല, ഈ ഹൈസ്‌കൂള്‍ ഫുട്‌ബോളര്‍ കാണിച്ച് തരുംഅത് എന്തൊരു ഷോട്ടാണ്? അതും പുറം തിരിഞ്ഞു നിന്ന്... വമ്പന്‍ ലീഗുകളിലൊന്നുമല്ല |
Search results 1 - 15 of 482