വീണ്ടും പേടിപ്പിക്കാന്‍ നയന്‍താര  

Published: 18th February 2017 02:26 PM  |   Last Updated: 04th May 2017 09:25 AM  

പ്രേക്ഷക ശ്രദ്ധ നേടിയ മായയ്ക്ക് ശേഷം വീണ്ടും ഹൊറര്‍ ചിത്രവുമായി നയന്‍താര. പുതിയ തമിഴ് ചിത്രമായ ഡോറയുടെ ടീസര്‍ പുറത്തിറങ്ങി. ദോസ് രാമസാമിയാണ്  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.